Business
 • C¯nlmZv FbÀsse³kv sPäv FbÀshbv–knsâ _m[yXIÄ GsäSp¡pw

  അബുദാബി: ഇത്തിഹാദ് എയര്‍ലൈന്‍സ് ജെറ്റ് എയര്‍വെയ്‌സിന്റെ ബാധ്യതകള്‍ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട്് രണ ...

  അബുദാബി: ഇത്തിഹാദ് എയര്‍ലൈന്‍സ് ജെറ്റ് എയര്‍വെയ്‌സിന്റെ ബാധ്യതകള്‍ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട്് രണ്ട് വിമാനക്കമ്പനികളും ഉടന്‍ തന്നെ ധാരണാപത്രം ഒപ്പു വെയ്ക്കും. ഇതോടെ ജെറ്റ് എയര്‍വെയ്‌സില്‍ ഇത്ത ...

  Read more
 • ssN\bnse ap³\nc sSIvt\mfPn Øm]\amb hmthmbvs¡Xnsc IÀi\ \S]Snbpambn Atacn¡

  ന്യൂയോര്‍ക്ക്: ചൈനയിലെ മുൻനിര ടെക്നോളജി സ്ഥാപനമായ വാവോയ്ക്കെതിരെ കർശന നടപടിയുമായി അമേരിക്ക. വാവോയുടെ ഉപമേ ...

  ന്യൂയോര്‍ക്ക്: ചൈനയിലെ മുൻനിര ടെക്നോളജി സ്ഥാപനമായ വാവോയ്ക്കെതിരെ കർശന നടപടിയുമായി അമേരിക്ക. വാവോയുടെ ഉപമേധാവിയും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ മെങ് വാൻഷോക്കെതിരെ ചാരപ്രവർത്തനമടക്കമുള്ള കുറ്റം ചുമത്തി. ഇതോട ...

  Read more
 • kzÀWhne {Kman\v 3050 cq]bmbn

  കൊച്ചി:ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായിരുന്ന റെക ...

  കൊച്ചി:ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു.രാജ്യാന്തരവിപണിയിലെ വിലവര്‍ധനയാണ് വില കൂടാന്‍ കാരണം . രാജ് ...

  Read more
 • tlm­bpsS ]pXp tamUÂ s^{_phcn F«n\v C´ybnÂ

  മുംബൈ:ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയുടെ CB300R മോഡല്‍ ഫെബ്രുവരി എട്ടിന് ഇന്ത്യയില്‍ എത്തുമെന്ന് റിപ്പ ...

  മുംബൈ:ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയുടെ CB300R മോഡല്‍ ഫെബ്രുവരി എട്ടിന് ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഈ മോഡലിന്റെ വില ഏകദേശം രണ്ടര ലക്ഷത്തിനുള്ളിലായിരിക്കു ...

  Read more
 • almcm{ãbn 13 tlm«Â shbnäÀ ]ZhnIfnte¡v At]£n¨Xv 7000t¯mfw t]À

  മുംബൈ: മഹാരാഷ്ട്രയില്‍ 13 ഹോട്ടല്‍ വെയിറ്റര്‍ പദവികളിലേക്ക് അപേക്ഷിച്ചത് 7000ത്തോളം പേര്‍. ഹോട്ടല്‍ വെയിറ ...

  മുംബൈ: മഹാരാഷ്ട്രയില്‍ 13 ഹോട്ടല്‍ വെയിറ്റര്‍ പദവികളിലേക്ക് അപേക്ഷിച്ചത് 7000ത്തോളം പേര്‍. ഹോട്ടല്‍ വെയിറ്റര്‍ പദവിയിലേക്ക് സംസ്ഥാന സെകട്രറിയേറ്റ് മന്ത്രാലയം മുന്നോട്ട് വെച്ച നിബന്ധന നാലാം ക്ലാസ് പാസ് ...

  Read more
 • kwØm\¯v CÔ\hne hÀ²\hv XpScp¶p

  കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ല ...

  കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യും വ​ർ​ധി​ച്ചു. കൊ​ച്ചി​യി​ൽ ഇ​ന്നു പെ​ട്രോ​ൾ ലി​റ്റ​റി​ന് 72.90 രൂ​പ​യും ഡീ​സ​ ...

  Read more
 • t^mI-vkv hmKt\mSv 100 tImSn sI«nhbv¡m³ lcnX {Sn_ypWÂ \nÀt±iw

  ന്യൂ​ഡ​ൽ​ഹി: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന മ​റി​ക​ട​ക്കാ​ൻ കൃ​ത്രി​മം കാ​ട്ടി​യ ജ​ർ​മ​ൻ കാ​ർ നി ...

  ന്യൂ​ഡ​ൽ​ഹി: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ശോ​ധ​ന മ​റി​ക​ട​ക്കാ​ൻ കൃ​ത്രി​മം കാ​ട്ടി​യ ജ​ർ​മ​ൻ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഫോക്സ്‌വാഗ​​ന് വ​ൻ തു​ക കെട്ടിവയ്ക്കാൻ നിർദേശം. 100 കോ​ടി രൂ​പ കെ​ട്ടി​വ​യ്ക ...

  Read more
 • tIm¬{Kknte¡v tZhkzw t_mÀUv {]knUâv F. ]ßIpamdns\ £Wn¨v sI. apcfo[c³

  തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ക്ഷണിച്ച് കെ. മുരളീധരന്‍ എംഎല് ...

  തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ക്ഷണിച്ച് കെ. മുരളീധരന്‍ എംഎല്‍എ. യുഡിഎഫിന്റെ ഏകദിന ഉപവാസ വേദിയില്‍ പത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ കഴി ...

  Read more
 • bp-UnF^v  D]hmkw C¶v

  തിരുവനന്തപുരം:  സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇ ...

  തിരുവനന്തപുരം:  സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്. രാവിലെ ഒൻപതര മുതൽ വൈകീട്ട് വരെ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ പ്രതിമക്ക് മുന്നിലാണ് ...

  Read more
 • {]fbskkv GÀs¸Sp¯m³ kwØm\kÀ¡mcn\v PnFkvSn Iu¬kn A\paXn

  ന്യൂഡല്‍ഹി: ചരക്ക് സേവനനികുതിക്ക് മേൽ ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്താൻ സംസ്ഥാനസർക്കാരിന് ജിഎസ്ടി കൗൺസിൽ ...

  ന്യൂഡല്‍ഹി: ചരക്ക് സേവനനികുതിക്ക് മേൽ ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്താൻ സംസ്ഥാനസർക്കാരിന് ജിഎസ്ടി കൗൺസിൽ അനുമതി നൽകി. ദില്ലിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. പ്രളയാനന്തര പുനർനിർമാണത്തിന ...

  Read more