Archives for August 2016
  • I¬kyqaÀs^Uv t_mÀUv Xocpam\w A«nadn¨v ]pXnb \nba\w

    . കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് ബോര്‍ഡ് തീരുമാനം അട്ടിമറിച്ച് പുതിയ നിയമനം. നിലവിലുള്ള താത്കാലിക ജീവനക്കാര ...

    . കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് ബോര്‍ഡ് തീരുമാനം അട്ടിമറിച്ച് പുതിയ നിയമനം. നിലവിലുള്ള താത്കാലിക ജീവനക്കാരേക്കാള്‍ കൂടുതല്‍ ശമ്പളത്തിനാണ് പുതിയ നിയമനം. സാമ്പത്തിക പ്രതിസന്ധിമൂലം 2500 ഓളം തൊഴിലാളികളെ പി ...

    Read more
  • kn]nF½nse  Hcp hn`mKw {Inan\enkw GsäSp¯Xmbn hn Fw kp[oc³

    തിരുവനന്തപുരം: സിപിഎമ്മിലെ ഒരു വിഭാഗം കമ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തതായി കെപിസിസി പ്രസിഡന്റ് വ ...

    തിരുവനന്തപുരം: സിപിഎമ്മിലെ ഒരു വിഭാഗം കമ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി സെക്രട്ടറി തന്നെ പരസ്യമായി ആഹ്വാനം ചെ ...

    Read more
  • A\[nIrX kz¯v k¼mZ\w:  knUv-tIm ap³ FwUn kPn _jodnsâ ho«n  hnPne³kv sdbvUv

    തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന്റെ വീട് ഉള്‍പ്പെട ...

    തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന്റെ വീട് ഉള്‍പ്പെടെ നാലിടങ്ങളില്‍ വിജിലന്‍സ് റെയ്ഡ്. നിലവില്‍ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് വിജിലന്‍സ് കേസുകള്‍ ...

    Read more
  • Bd·pf hnam\¯mhf¯n\v \ÂInb A\paXn kwØm\ kÀ¡mÀ ]n³hen¨p

    കൊച്ചി: ആറന്മുള വിമാനത്താവളത്തിന് നല്‍കിയ തത്വത്തിലുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ആറന്മുളയ ...

    കൊച്ചി: ആറന്മുള വിമാനത്താവളത്തിന് നല്‍കിയ തത്വത്തിലുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ആറന്മുളയെ വ്യാവസായിക മേഖലയാക്കിക്കൊണ്ടുള്ള ഉത്തരവും സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ആക്ടിങ് ചീഫ് ജസ്റ ...

    Read more
  • HmW¯ns¶Xnsc kÀ¡mÀ ; tPmenkab¯v HmWmtLmjw A\phZn¡nÃ: kÀ¡mÀ D¯chv ]pd¯nd§n

    തിരുവനന്തപുരം: ഓണത്തിന്നെതിരെ സര്‍ക്കാര്‍ ഉത്തരവ്. ജോലിസമയത്ത് ഓണാഘോഷം വേണ്ടെന്നാണ് പുതിയ സർക്കാർ ഉത്തരവ് ...

    തിരുവനന്തപുരം: ഓണത്തിന്നെതിരെ സര്‍ക്കാര്‍ ഉത്തരവ്. ജോലിസമയത്ത് ഓണാഘോഷം വേണ്ടെന്നാണ് പുതിയ സർക്കാർ ഉത്തരവ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എല്ലാ വകുപ്പ് മേധാവികൾക്കും അയച്ചുകൊടുത്തു. മുഖ്യമന്ത്രിയുടെ നിർദ ...

    Read more
  • shÅn tPXmhnsâ acp¶Sn: 2012 se  Hfn¼nIv-kn  tbmtKizÀ Z¯n\v e`n¨ sh¦ew  shÅnbmbn

    ദില്ലി: 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് ലഭിച്ച വെങ്കലം ഇപ്പോള്‍ വെള്ളിയായി ...

    ദില്ലി: 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് ലഭിച്ച വെങ്കലം ഇപ്പോള്‍ വെള്ളിയായി മാറി. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്റ്റൈയില്‍ ഗുസ്തിയിലെ വെള്ളി മെഡല്‍ ജേ ...

    Read more
  • P\bpK¯nsâ Bt£]§Äs¡Xnsc  adp]Snbpambn Fw kzcmPv

    കൊച്ചി: തനിക്കെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയുമായി എം സ്വരാജ് എംഎല ...

    കൊച്ചി: തനിക്കെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയുമായി എം സ്വരാജ് എംഎല്‍എ രംഗത്ത്. ഞാന്‍ പറഞ്ഞതെന്ത്, സിപിഐ കേട്ടതെന്ത് എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലെഴുതി പോസ്റ്റ ...

    Read more
  • hS¡³ tIcf¯n sdbnÂsh kpc£m kwhn[m\§Ä Imcy£aasöv ]cmXn Dbcp¶p

    തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ റെയില്‍വെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് പരാതി ഉയരുന്നു. നി ...

    തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ റെയില്‍വെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് പരാതി ഉയരുന്നു. നിരവധി തവണ തീവണ്ടി അട്ടിമറിക്കാന്‍ നീക്കം നടന്നിട്ടും നടപടികള്‍ ഇല്ലാത്ത അവസ്ഥയാണ്. ചെറുവത്തൂരിനു ...

    Read more
  • kzm{ib saUn¡Â {]thi\w:  kÀ¡mcpw amt\Pv-saâpIfpw X½n \S¯nb NÀ¨bn [mcWbmbnÃ

    തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ നടത്തിയ ചര ...

    തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. മാനേജ്‌മെന്റുകളുമായി ചില കാര്യങ്ങളില്‍ക്കൂടി ധാരണയില്‍ എത്താനുണ്ടെന്ന് ...

    Read more
  • kwØm\s¯ t£{X§fn \n¶pw  BÀ.FkvFkns\ AIän \ndp¯psa¶v  tZhkzw a{´n ISIw]Ån kptc{µ³

    കോഴിക്കോട്: സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ നിന്നും ആര്‍.എസ്എസിനെ അകറ്റി നിറുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപ ...

    കോഴിക്കോട്: സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ നിന്നും ആര്‍.എസ്എസിനെ അകറ്റി നിറുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് ആയുധപുരകളാക്കുന്നുവെന്ന് പരാതി ലഭിച്ച സാഹചര്യത്തില് ...

    Read more