പ്രഭാതവാർത്ത breaking news
Archives for September 2016
 • C´ybpsS Xncn¨Sn¡v ]n¶mse Iivaocn knBÀ]nF^v hml\¯n\v t\sc Xo{hhmZn B{IaWw

  ശ്രീനഗര്‍: ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ കശ്മീരില്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച ...

  ശ്രീനഗര്‍: ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ കശ്മീരില്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം. ഷോപ്പിയാനിലെ ദേഹിബാഗിലാണ് കാട്ടില്‍ നിന്നും ഭീകരരെന ...

  Read more
 • Xangv \S³ [\pjv X§fpsS aI\msW¶pw Ahs\ XncnsI thWsa¶pw Bhiys¸«v hr²Z¼XnIÄ cwK¯v

  ചെന്നൈ: തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് തിരുപ്പുവനം സ്വദേശികള ...

  ചെന്നൈ: തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് തിരുപ്പുവനം സ്വദേശികളായ ദമ്പതികള്‍ രംഗത്ത്. കതിരേശന്‍- മീനാല്‍ വൃദ്ധദമ്പതികള്‍ പൊലീസിനും മുഖ്യമന്ത്രിക്കും ഇത് സംബന് ...

  Read more
 • ]mIv BWhmbp[§Ä PnlmZnIfpsS ssIbnse¯nbm  kÀh \mi¯n\v hgnsh¡psa¶v `bs¸Sp¶Xmbn lnecn ¢nâ¬

  വാഷിങ്ങ്ടണ്‍: പാക് ആണവായുധങ്ങള്‍ ജിഹാദികളുടെ കൈയിലെത്തിയാല്‍ സര്‍വ നാശത്തിന് വഴിവെക്കുമെന്ന് ഭയപ്പെടുന്നത ...

  വാഷിങ്ങ്ടണ്‍: പാക് ആണവായുധങ്ങള്‍ ജിഹാദികളുടെ കൈയിലെത്തിയാല്‍ സര്‍വ നാശത്തിന് വഴിവെക്കുമെന്ന് ഭയപ്പെടുന്നതായി ഹിലരി ക്ലിന്റണ്‍ അഭിപ്രായപ്പെട്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ്. ഇന്ത്യയുമായുള്ള ശത്രുതയെ തുടര്‍ന ...

  Read more
 • {ioe¦bpw kmÀ¡v kt½f\¯n \n¶pw ]n³hm§n: ]mInØm³ Häs¸Sp¶p

  കൊളംബോ: വിവിധ രാഷ്ട്രങ്ങള്‍ക്ക് പിന്നാലെ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും ശ്രീലങ്കയും പിന്‍മാറി. ഉറി ഭീകരാ ...

  കൊളംബോ: വിവിധ രാഷ്ട്രങ്ങള്‍ക്ക് പിന്നാലെ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും ശ്രീലങ്കയും പിന്‍മാറി. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമാബാദില്‍ വെച്ചും നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന ...

  Read more
 • saUn¡Â amt\Pv-saâpIÄ Xehcn¸Ww hm§p¶Xn\v sXfnsh¦n hnPne³kv At\zjWsa¶v apJya{´n

  തിരുവനന്തപുരം : മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ തലവരിപ്പണം വാങ്ങുകയും സ്വന്തം നിലയ്ക്ക് പ്രവേശനം നല്‍കുകയും ...

  തിരുവനന്തപുരം : മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ തലവരിപ്പണം വാങ്ങുകയും സ്വന്തം നിലയ്ക്ക് പ്രവേശനം നല്‍കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് കോളേജുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ...

  Read more
 • Ddn `oIcm{IaWw: ]cpt¡äv NnInÕbnembncp¶ Hcp Phm³ IqSn acn¨p

  ദില്ലി: ഉറിയില്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ജവാ ...

  ദില്ലി: ഉറിയില്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ജവാന്‍ കൂടി മരിച്ചു. നായക്‌ രാജ്കിഷോര്‍ സിംഗാണ് ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തി ...

  Read more
 • AXnÀ¯nbnse ØnXnKXnIÄ hnebncp¯m³ {][m\a{´n Im_n\äv kpc£m kanXn  tbmKw hnfn¨p

  ദില്ലി: അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി കാബിനറ്റ് സുരക്ഷാ യോഗം വിളിച്ചു. ഇന്നലെ ...

  ദില്ലി: അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി കാബിനറ്റ് സുരക്ഷാ യോഗം വിളിച്ചു. ഇന്നലെ നിയന്ത്രണരേഖ മറികടന്ന് സൈന്യം നടത്തിയ മിന്നാലാക്രമണത്തെ തുടര്‍ന്നാണ് അതിര്‍ത്തിയിലെ സ്ഥിതിഗതിക ...

  Read more
 • e£yw ssIhcn¨ C´y³ ssk\nIÀ¡v \nbak`bpsS A`nhmZyw

  തിരുവനന്തപുരം : നിയന്ത്രണരേഖ കടന്ന് തീവ്രവാദി ക്യാമ്പുകള്‍ ആക്രമിച്ച് ലക്ഷ്യം കൈവരിച്ച സൈനികര്‍ക്ക് നിയമസ ...

  തിരുവനന്തപുരം : നിയന്ത്രണരേഖ കടന്ന് തീവ്രവാദി ക്യാമ്പുകള്‍ ആക്രമിച്ച് ലക്ഷ്യം കൈവരിച്ച സൈനികര്‍ക്ക് നിയമസഭയുടെ അഭിവാദ്യം. ഇതുസംബന്ധിച്ച പ്രമേയം സഭ പാസ്സാക്കി. ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം പാക ...

  Read more
 • kzm{ib{]iv-\¯n \nbak`bn {]Xn]£ {]Xntj[w cq£w; C¶pw k` ]ncnªp

  തിരുവനന്തപുരം : സ്വാശ്രയപ്രശ്‌നത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരുന്നു. പ്രതിഷേധം കനത്തത ...

  തിരുവനന്തപുരം : സ്വാശ്രയപ്രശ്‌നത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരുന്നു. പ്രതിഷേധം കനത്തതിനാല്‍ സഭ ഇന്നും പിരിഞ്ഞു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷം ഇന്നും സഭയിലെത്തിയത്. ബാനറുകളും പ ...

  Read more
 • ]mIv hnam\§Ä¡v C´y³ thymamXnÀ¯nbn hnet¡Às¸Sp¯m³ tI{µ{]Xntcm[ a{´meb¯nsâ \o¡w

  ദില്ലി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വിലക ...

  ദില്ലി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. വ്യോമാതിര്‍ത്തിയില്‍ വിലക്കേര്‍പ ...

  Read more