പ്രഭാതവാർത്ത breaking news
Archives for November 2016
 • ]Ýna _wKmfn ssk\nI slentIm]väÀ XIÀ¶v hoWv aq¶v tk\m Hm^okÀamÀ acn¨p

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് സേനാ ഓഫീസര്‍മാര്‍ മരിച്ചു. ഒരാള് ...

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് സേനാ ഓഫീസര്‍മാര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാളിലെ സുഖ്‌നയില്‍ രാവിലെ 10.30 നായിരുന്നു അപകടം ഉണ്ടായത്.3 off ...

  Read more
 • tamZnsb A]am\n¡p¶ Nn{X§Ä hmSv-kvB¸v hgn {]Ncn¸n¨Xn\v 2 DtZymKØÀ¡v kkvs]³j³

  ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രച ...

  ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചതിന് പഞ്ചായത്ത് ഉദ്യോഗസ്ഥനടക്കം രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു. പഞ്ചായത്തീരാജ് വകുപ്പ് ...

  Read more
 • kwØm\s¯ DtZymKØ Xe¯n  Agn¨p]Wn; joe tXmakv s]mXp`cW hIp¸v AUojW No^v sk{I«dn

  തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ഷീല തോമസ് ഐഎഎസിനെ പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീ ...

  തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ഷീല തോമസ് ഐഎഎസിനെ പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും ഉഷ ടൈറ്റസിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു. ഇന്ന് ചേര്‍ന ...

  Read more
 • kwØm\s¯ klIcW _m¦pIfn IŸWansöv apJya{´n ]nWdmbn hnPb³

  തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ...

  തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സഹകരണ ബാങ്കുകളെ പിടിച്ചെ ...

  Read more
 • cmPys¯ kn\nam XntbädpIfn  tZiobKm\w \nÀ_Ôsa¶v kp{]ow tImSXn

  ദില്ലി: രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ദേശീയ ഗാനത്തോടൊപ്പം ...

  ദില്ലി: രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ശ്യാം മിശ്ര നല ...

  Read more
 • amthmth« t]meokpw apJya{´nbpwIqSn \S¸m¡nb sIme]mXI ]²Xnsb¶v amthmbnÌv eLpteJ

  വയനാട്: നിലമ്പൂര്‍ മാവോവേട്ട പോലീസ് മേധാവികളും പിണറായിയും കൂടിയാലോചിച്ച് നടപ്പാക്കിയ കൊലപാതക പദ്ധതിയെന്ന് ...

  വയനാട്: നിലമ്പൂര്‍ മാവോവേട്ട പോലീസ് മേധാവികളും പിണറായിയും കൂടിയാലോചിച്ച് നടപ്പാക്കിയ കൊലപാതക പദ്ധതിയെന്ന് മാവോയിസ്റ്റ് ലഘുലേഖ. വയനാട് പ്രസ്സ് ക്ലബിലെ ന്യൂസ് ബോക്‌സുകളിലാണ് സി പി ഐ മാവോയിസ്റ്റിന്റേതെന് ...

  Read more
 • 2 XhW {Iqcambn ]oUn¸n¡s¸s«¶v Atacn¡³ \SnbpsS shfns¸Sp¯Â

  ന്യൂയോര്‍ക്ക്: രണ്ട് തവണ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ നടിയുടെ ഞെട്ടിപ്പിക്കുന്ന ...

  ന്യൂയോര്‍ക്ക്: രണ്ട് തവണ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പ്രശസ്ത അമേരിക്കന്‍ പരമ്പരയായ വെസ്റ്റ് വേള്‍ഡിലെ താരമായ ഇവാന്‍ റെയ്ച്ചല്‍ വുഡ ...

  Read more
 • Xangv\m«nÂ\n¶v ]nSnbnemb Xo{hhmZnIÄ sImÃw, ae¸pdw IeÎtdäv kvt^mS\§fpsS ]n¶n {]hÀ¯n¨hsc¶v F³sFF

  ബെംഗളൂരു: കഴിഞ്ഞദിവസം തമിഴ്നാട്ടിൽനിന്ന് പിടിയിലായ തീവ്രവാദികള്‍ കൊല്ലം, മലപ്പുറം കലക്ടറേറ്റ് സ്ഫോടനങ്ങളു ...

  ബെംഗളൂരു: കഴിഞ്ഞദിവസം തമിഴ്നാട്ടിൽനിന്ന് പിടിയിലായ തീവ്രവാദികള്‍ കൊല്ലം, മലപ്പുറം കലക്ടറേറ്റ് സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന്‍ എന്‍ഐഎ. ഇവരുടെ അഞ്ചു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സ്ഫോ ...

  Read more
 • t\m«v \ntcm[\¯ns\Xnsc {]Xntj[w hym]IamIpt¼mÄ  B{Ô Fw]nbpsS hyXykvX {]Xntj[w

  ദില്ലി: നോട്ട് നിരോധനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോള്‍ വെള്ളയും കറുപ്പും നിറുമുള്ള ഷര്‍ട്ടും പാന്റ്‌ ...

  ദില്ലി: നോട്ട് നിരോധനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോള്‍ വെള്ളയും കറുപ്പും നിറുമുള്ള ഷര്‍ട്ടും പാന്റ്‌സും ധരിച്ച് ലോക്സഭയിലെത്തി എംപിയുടെ പ്രതിഷേധം. ആന്ധ്രയില്‍ നിന്നുമുള്ള എംപി ഡോ:ശിവപ്രസാദാണ് വ്യ ...

  Read more
 • ]ß\m`kzmant£{X¯n  NpcoZmÀ [cns¨¯nb kv{XoIsf XSªp

  തിരുവനന്തപുരം:പത്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരീദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ തടഞ്ഞു. ചുരിദാര്‍ അംഗീകരിക്കാന ...

  തിരുവനന്തപുരം:പത്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരീദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ തടഞ്ഞു. ചുരിദാര്‍ അംഗീകരിക്കാനാവില്ലെന്ന് കാണിച്ചാണ് ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്രീപത്മനാഭ സ്വ ...

  Read more