Breaking News
Archives for January 2017
 • tem A¡mZan: FkvF^v--sF HgnsIbpÅ hnZymÀ°n kwLS\IÄ \msf kwØm\¯v  ]Tn¸v apS¡pw

  തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നാളെ സംസ്ഥാന വ്യാപകമായ ...

  തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. എസ്എഫ്‌ഐ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ മാത്രമാണ് അംഗീകരിച്ചതെ ...

  Read more
 • s]meokv em¯n¨mÀPn {]Xntj[n¨v Xncph\´]pc¯v \msf _nsP]n lÀ¯mÂ

  തിരുവനന്തപുരം: പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താല്‍. ലോ അക്കാ ...

  തിരുവനന്തപുരം: പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താല്‍. ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കടയില്‍ ബിജെപി നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് സംഘര്‍ഷമുണ്ട ...

  Read more
 • tem A¡mZan hnjb¯n  kacw XpScpsa¶v sIFkv--bp, FsFFkvF^v, F_nhn]n, FwFkvF^v

  തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ കോളെജ് മാനേജ്‌മെന്റ് എസ്എഫ്‌ഐയ്ക്ക് നല്‍കിയ ഉറപ്പുകള്‍ തങ്ങള്‍ അംഗ ...

  തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ കോളെജ് മാനേജ്‌മെന്റ് എസ്എഫ്‌ഐയ്ക്ക് നല്‍കിയ ഉറപ്പുകള്‍ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍. ലക്ഷ്മി നായര്‍ രാജിവെക്കുംവരെ സമരം തുടരുമെന ...

  Read more
 • tem A¡mZan kacw hnPbsa¶v FkvF^vsF; kacw Ahkm\n¸n¨p

  തിരുവനന്തപുരം: ലോ അക്കാദമിയിലെ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്ത ...

  തിരുവനന്തപുരം: ലോ അക്കാദമിയിലെ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് അക്കാദമിയില്‍ നിന്ന് മാറ്റിനിര്‍ത്താമെന്ന മാനേജ്‌മെന്റിന്റെ നിലപാടിനെ തുടര്‍ന്നാണ് സമരം അ ...

  Read more
 • tem A¡mZan hnjb¯n _nsP]n {]hÀ¯IÀ \S¯nb D]tcm[¯n kwLÀjw; sI.kptc{µ\v ]cn¡v

  തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. തിരുവനന്തപുരം ...

  തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച ഇവരെ പിരിച്ചു വിടുന്നതിനായി പൊലീസ് ജലപീരങ്കിലും ...

  Read more
 • tem A¡mZan¡v  ap¶nse kac¸´Â s]mfn¨pamäWsa¶  e£van \mbcpsS Bhiyw sslt¡mSXn XÅn

  കൊച്ചി: തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നിലെ വിദ്യാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന പ്രിന് ...

  കൊച്ചി: തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നിലെ വിദ്യാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ആവശ്യം ഹൈക്കോടതി തള്ളി. സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന ഹര്‍ജിയില്‍ ...

  Read more
 • C Al½Zv ]mÀesaân IpgªphoWp; dmw at\mlÀ temly Bip]{Xnbnte¡v amän

  ദില്ലി : മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. രാഷ്ട്രപതിയുടെ നയപ്രഖ്യ ...

  ദില്ലി : മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുന്നതിനിടെയാണ് അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞ ...

  Read more
 • kÀ¡mcnsâ t£a]²XnIÄ PohnX \nehmcw DbÀ¯nsb¶v- \b{]Jym]\ {]kwK¯n  cm{ã]Xn

  ദില്ലി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്ര ...

  ദില്ലി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. കറന്‍സി രഹിത സമ്പദ് ഘടനയിലുള്ള മുന്നേറ്റത്തിലാണ് ...

  Read more
 • sF eoKv ^pSv--t_mfn jntÃmwKv etPm§v F^v--kn C¶v sNss¶ knänsb t\cnSpw

  ഷില്ലോംഗ് : ഐ ലീഗ് ഫുട്‌ബോളില്‍ ഷില്ലോംഗ് ലജോങ്ങ് എഫ്‌സി ഇന്ന് ചെന്നൈ സിറ്റിയെ നേരിടും. തുടക്കത്തിലെ തുടര ...

  ഷില്ലോംഗ് : ഐ ലീഗ് ഫുട്‌ബോളില്‍ ഷില്ലോംഗ് ലജോങ്ങ് എഫ്‌സി ഇന്ന് ചെന്നൈ സിറ്റിയെ നേരിടും. തുടക്കത്തിലെ തുടര്‍ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ ഷില്ലോംഗ് ലജോങ്ങ് തുടര്‍ച്ചയായ മൂന്നാം ജയമാണ ...

  Read more
 • PÃns¡«v: Xangv--\mSnsâ \nbat`ZKXn tNmZyw sNbvXv \ÂInb lÀPnIÄ kp{]owtImSXn C¶v ]cnKWn¡pw

  ദില്ലി : ജല്ലിക്കട്ട് നിരോധനം നീക്കുന്നതിനായുള്ള തമിഴ്‌നാടിന്റെ നിയമഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള ...

  ദില്ലി : ജല്ലിക്കട്ട് നിരോധനം നീക്കുന്നതിനായുള്ള തമിഴ്‌നാടിന്റെ നിയമഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപക് മിശ്ര, ഫാലി നരിമാന്‍ എന്നിവരടങ്ങിയ ബെഞ് ...

  Read more