Breaking News
Archives for February 2017
 • UnPn]n sk³IpamÀ cm{ãobw Ifn¡pIbmsW¶pw, ]pXnb Xmhfw tXSpIbmsW¶pw apJya{´n \nbak`bnÂ

  തിരുവനന്തപുരം: ഡിജിപി സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും യുഡിഎഫ് വിട്ട് പുതിയ താവളം തേടുകയാണെന്നും ...

  തിരുവനന്തപുരം: ഡിജിപി സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും യുഡിഎഫ് വിട്ട് പുതിയ താവളം തേടുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്നതിനേക്കാള്‍ വലിയ വിമര്‍ശങ്ങളാണ് അദ ...

  Read more
 • 'ChfmWv bYmÀ° kq¸À ÌmÀ'B{IaW¯n\ncbmb \SnbpsS t]mÌns\¡pdn¨v  dna IÃn¦Â

  കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് റിമ കല്ലിങ്കലിന്റെ അഭിനന്ദനം. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ ...

  കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് റിമ കല്ലിങ്കലിന്റെ അഭിനന്ദനം. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുമെന്ന് വ്യക്തമാക്കി നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് ‘ഇവളാണ് യഥാര്‍ത്ഥ സൂ ...

  Read more
 • s]¬Ip«nsb _emÕwKw sNbvX tIkn  _nsP]n t\Xmhv hnPbv tPmfn AdÌnÂ

  ദില്ലി: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍എംഎല്‍എയായ ബിജെപി നേതാവ് അറസ്റ്റില്‍. ദില്ലിയിലെ ബിജെപ ...

  ദില്ലി: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍എംഎല്‍എയായ ബിജെപി നേതാവ് അറസ്റ്റില്‍. ദില്ലിയിലെ ബിജെപി നേതാവായ വിജയ് ജോളിയാണ് അറസ്റ്റിലായത്. തന്നെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തുവെന്ന് പെണ്‍ ...

  Read more
 • Fw Fw aWn ]dªXpsIm­v AXnc¸Ån ]²Xn \S¸nemIWsa¶nsöv  Im\w

  തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞതുകൊണ്ട് അതിരപ്പള്ളി പദ്ധതി നടപ്പിലാകണമെന്നില്ലെന്ന് സിപിഐ ...

  തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞതുകൊണ്ട് അതിരപ്പള്ളി പദ്ധതി നടപ്പിലാകണമെന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതി നടപ്പിലാക്കണോ എന്ന് തീരുമാനിക്കേണ്ടത് എല്‍ഡിഎഫാ ...

  Read more
 • BÀFkvFkv Xocpam\n¨m tIcf¯nepw apJya{´n¡v bm{X _p²nap«mIpsa¶v tim`m kptc{µ³

  കോഴിക്കോട്: ആര്‍എസ്എസ് തീരുമാനിച്ചാല്‍ കേരളത്തിലും മുഖ്യമന്ത്രിക്ക് യാത്ര ബുദ്ധിമുട്ടാകുമെന്ന് ശോഭാ സുരേന ...

  കോഴിക്കോട്: ആര്‍എസ്എസ് തീരുമാനിച്ചാല്‍ കേരളത്തിലും മുഖ്യമന്ത്രിക്ക് യാത്ര ബുദ്ധിമുട്ടാകുമെന്ന് ശോഭാ സുരേന്ദ്രന്‍. കാലില്‍ പാദസരമിട്ട് നടക്കുന്നയാളാണ് പ്രതിപക്ഷനേതാവെന്നും ശോഭ ആരോപിച്ചു. കോഴിക്കോടായിരു ...

  Read more
 • BtcmKy ]cn]me\ kwhn[m\§Ä \nÀ¯em¡m³ kÀ¡mcn\v  ]²Xnbpbnsöv tXmakv sFk¡v \nbak`bnÂ

  തിരുവനന്തപുരം: നിലവിലെ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് യാതൊരുവിധ പദ്ധതിയുമില് ...

  തിരുവനന്തപുരം: നിലവിലെ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് യാതൊരുവിധ പദ്ധതിയുമില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക്ക് നിയമ സഭയില്‍ പറഞ്ഞു. നിലവില്‍ ജനങ്ങള്‍ക്ക് ലഭ ...

  Read more
 • KpÀsalÀ Iudns\ am\`wKs¸Sp¯psa¶ ]dªhÀs¡Xnsc tIskSp¡Wsa¶mhiys¸«v h\nXm I½oj³ ZnÃn s]meokn\v I¯v \ÂIn

  ദില്ലി: ഗുര്‍മെഹര്‍ കൗറിനെ മാനഭംഗപ്പെടുത്തുമെന്ന പറഞ്ഞവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ് ...

  ദില്ലി: ഗുര്‍മെഹര്‍ കൗറിനെ മാനഭംഗപ്പെടുത്തുമെന്ന പറഞ്ഞവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ദില്ലി പൊലീസിന് കത്തയച്ചു. ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളാണ് ആവശ്യം ഉന്നയി ...

  Read more
 • sIm¡¯sb \Sp¡n _pdm_kmdn h³ Xo]nSp¯w

  കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബുറാബസാറില്‍ വന്‍ തീപിടുത്തം. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. കൊല്‍ത്തയില ...

  കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബുറാബസാറില്‍ വന്‍ തീപിടുത്തം. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. കൊല്‍ത്തയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ വിപണിയാണിത്. തീപിടുത്തം നിയന്ത്രണ വിധേയമാണെങ്കിലും പൂര്‍ണ്ണമായും അണ ...

  Read more
 • PohnX¯n ]e Xncn¨SnIfpw t\cn«p; {]XnkÔnIsf XcWw sN¿psa¶v A{Ia¯n¶ncbmb \Sn

  കൊച്ചി: ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് കൊച്ചിയില്‍ ആക്രമ ...

  കൊച്ചി: ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി. സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് നടി ഇക്കാര്യം കുറിച്ചത്. സംഭവിക്കാന്‍ പാടില ...

  Read more
 • _m¦v Poh\¡mcpsS ]WnapS¡v XpS§n; _m¦nwKv taJe kvXw`n¡pw

  ദില്ലി : രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക ...

  ദില്ലി : രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ ഒന്‍പതു സംഘടനകള്‍ അടങ്ങിയതാണ് ...

  Read more