Archives for March 2017
  • tP¡_v tXmakns\ hnPne³kv UbdÎÀ Øm\¯p \n¶pw amän; temIv–\mYv s_lv–d¡v NpaXe

    തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി. ഡിജിപി ലോക്‌നാഥ് ബെഹ ...

    തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാവും ഇനി വിജിലന്‍സിന്റെ ചുമതല. ജേക്കബ് തോമസ് ഒരു മാസത്തേക്ക് നിര്‍ബന്ധിത അവധിയില്‍ പ്രവ ...

    Read more
  • apl½Zen Pn¶bpsS apwss_bnepÅ hkXnbpsS AhImiw  D¶bn¨v ]mInkvXm³

    ദില്ലി: പാകിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ മുംബൈയിലുള്ള വസതിയുടെ അവകാശം ആവശ്യപ്പെട്ട് പാകിസ്താ ...

    ദില്ലി: പാകിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ മുംബൈയിലുള്ള വസതിയുടെ അവകാശം ആവശ്യപ്പെട്ട് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം. പാകിസ്താനെ സംബന്ധിച്ച് ജിന്നയുടെ വസതിയെന്നത് ചരിത്ര സ്മാരകമാണെന്നും. ...

    Read more
  • am¸p ]dbm³ X¿mdsöv sIm¡¯ sslt¡mSXn No^v PÌnkv  knFkv IÀ®³

    ദില്ലി: സുപ്രീം കോടതി ജഡ്ജിമാരും, വിരമിച്ച ജഡ്ജിമാരും അഴിമതിക്കാരാണെന്ന് ആരോപിച്ച സംഭവത്തില്‍ മാപ്പു പറയാ ...

    ദില്ലി: സുപ്രീം കോടതി ജഡ്ജിമാരും, വിരമിച്ച ജഡ്ജിമാരും അഴിമതിക്കാരാണെന്ന് ആരോപിച്ച സംഭവത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ്ജസ്റ്റിസ് സിഎസ് കര്‍ണ്ണന്‍ സുപ്രീം കോടതിയെ അറിയിച് ...

    Read more
  • FkvFkvFÂkn IW¡v ]co£  hniZamb At\zjW¯n\v s]mXphnZym`ymk sk{I«dnbpsS  ip]mÀi

    തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ടുള്ള വിശദമായ അന്വേഷണത്തിന് പൊതുവിദ്യാഭ് ...

    തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ടുള്ള വിശദമായ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ശുപാര്‍ശ ചെയ്തു.ചോദ്യകര്‍ത്താക്കളും സ്വകാര്യ ട്യൂഷന്‍ സെന്ററുമായി ബന്ധമുണ്ടെന്ന് ...

    Read more
  • ]mXtbmc aZy\ntcm[\w   _mdpIÄ¡pw _m[Isa¶v kp{]owtImSXn

    ദില്ലി: പാതയോര മദ്യനിരോധനം സംബന്ധിച്ച ഉത്തരവ് ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി. ബാറുകള്‍ക്ക് ബാധകമല് ...

    ദില്ലി: പാതയോര മദ്യനിരോധനം സംബന്ധിച്ച ഉത്തരവ് ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി. ബാറുകള്‍ക്ക് ബാധകമല്ലെന്നായിരുന്നു കേരളത്തിന് ലഭിച്ച നിയമോപദേശം. ഇതോടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ പൂട്ടേ ...

    Read more
  • tUmWÄUv {Sw]nsâ ]pXnb D]tZãmhmbn aIÄ Chm³I {Sw]v NpaXetbäp

    വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഉപദേഷ്ടാവായി മകള്‍ ഇവാന്‍ക ട്രംപ് ചുമതലയേറ്റെന്നു വൈറ്റ് ഹൗസ് വൃത്ത ...

    വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഉപദേഷ്ടാവായി മകള്‍ ഇവാന്‍ക ട്രംപ് ചുമതലയേറ്റെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍. ഡോണള്‍ഡ് ട്രംപിന്റെ ബിസിനസ്സ് ഇടപാടുകള്‍ കൊണ്ട് നടക്കുന്നതിന് പിന്നാലെയുള്ള ചുമതലയ്ക്ക് ...

    Read more
  • ]iphns\ sIm¶m KpPdm¯n  Poh]cy´w XShv

    അഹമ്മദാബാദ്: പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഗുജറാത്ത് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം അസംബ്ല ...

    അഹമ്മദാബാദ്: പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഗുജറാത്ത് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം അസംബ്ലിയില്‍ പാസാക്കിയ പുതിയ ബില്ലിന് സഭ അംഗീകാരം നല്‍കി. ഇത് പ്രകാരം പശുവിനെ കയറ്റുമതി ചെയ്യുന്നവര്‍ ...

    Read more
  • FsI iio{µ\v ]Icw tXmakv Nm­n a{´nbmIpw; \msf kXy{]XnÚ

    തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എകെ ശശീന്ദ്രന് പകരം തോമസ് ചാണ്ടി മന്ത്രിയാകും. മന ...

    തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എകെ ശശീന്ദ്രന് പകരം തോമസ് ചാണ്ടി മന്ത്രിയാകും. മന്ത്രിയായി തോമസ് ചാണ്ടിയെ നിശ്ചയിച്ച എന്‍സിപി തീരുമാനം എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു. നാളെ വൈ ...

    Read more
  • kwbpà t{SUv bqWnb\pIÄ Blzm\w sNbvX 24 aWn¡qÀ tamt«mÀ hml\ ]WnapS¡v  XpS§n

    തിരുവനന്തപുരം: സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക് ...

    തിരുവനന്തപുരം: സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്‍ഷുറന്‍സിന്റെയും മറ്റ് വാഹന നികുതികളുടെയും വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെ ...

    Read more
  • cmPnsh¨ F sI iio{µ\v ]Icw ]pXnb a{´n BcmIpsa¶ Imcy¯n Xocpam\saSp¡m³ CSXpap¶WnbpsS ASnb´c t\XrtbmKw C¶v

    തിരുവനന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തില്‍ രാജിവെച്ച എ കെ ശശീന്ദ്രന് പകരം പുതിയ മന്ത്രി ആരാകുമെന്ന ക ...

    തിരുവനന്തപുരം: അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തില്‍ രാജിവെച്ച എ കെ ശശീന്ദ്രന് പകരം പുതിയ മന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണിയുടെ അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ...

    Read more