Archives for April 2017
  • \msf apX  A\nÝnXImet¯¡v tdj³ ISIÄ ASªpInS¡pw

    തിരുവനന്തപുരം: നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഡീലേഴ്‌സ് അസോസിയേഷന് ...

    തിരുവനന്തപുരം: നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍. കമ്മീഷന്‍ കുടിശ്ശിക എത്രയും വേഗം അനുവദിക്കുക, ജീവിക്കാന്‍ ഉതകുന്ന വിധത്തിലുള്ള വേതനം നല്‍കുക ...

    Read more
  • ZnÃnbnse IÀjI kacw kvt]m¬tkUv kacsa¶v F_n]n \yqkv

    ദില്ലി: തമിഴ്‌നാട്ടില്‍ ഒരുമാസത്തിലേറെയായി സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെ ആരോപണങ്ങളുമായി എബിപി ന്യൂസ്. ‘വൈറ ...

    ദില്ലി: തമിഴ്‌നാട്ടില്‍ ഒരുമാസത്തിലേറെയായി സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെ ആരോപണങ്ങളുമായി എബിപി ന്യൂസ്. ‘വൈറല്‍ സച്ച്’ എന്ന വിഭാഗത്തിലാണ് ഈ വാര്‍ത്ത വന്നത്. ഏപ്രില്‍ 23ന് ഇവര്‍ സമരമവസാനിപ്പിച്ചപ്പോള്‍ പു ...

    Read more
  • cmPyk`bnte¡v aÕcn¡m\nsöp hyàam¡n koXmdmw sb¨pcn

    ദില്ലി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നു വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. രണ് ...

    ദില്ലി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നു വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. രണ്ടുതവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കുക എന്നത് പാര്‍ട്ടി നയമല്ലെന്നും, അത് നടപാക്കേണ്ടത ...

    Read more
  • hSIcbn BÀFw]n tem¡Â I½nän Hm^okv ASn¨p XIÀ¯p

    കോഴിക്കോട്: വടകരയില്‍ ആര്‍എംപി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. കണ്ണൂക്കരയിലുള്ള ഓഫീസാണ് ഒരു സ ...

    കോഴിക്കോട്: വടകരയില്‍ ആര്‍എംപി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. കണ്ണൂക്കരയിലുള്ള ഓഫീസാണ് ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം. ടി വിയും ഫര്‍ണീച്ചറുകളും മറ്റും തകര്‍ത ...

    Read more
  • Sn]n sk³Ipamdn\v \msf UnPn]nbmbn ]p\À\nba\w \ÂIm³ km[yX

    തിരുവനന്തപുരം: ടിപി സെന്‍കുമാറിന് നാളെ ഡിജിപിയായി പുനര്‍നിയമനം നല്‍കാന്‍ സാധ്യത. ഇത് സംബന്ധിച്ച ചര്‍ച്ചകള ...

    തിരുവനന്തപുരം: ടിപി സെന്‍കുമാറിന് നാളെ ഡിജിപിയായി പുനര്‍നിയമനം നല്‍കാന്‍ സാധ്യത. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അതേസമയം, ലോക്‌നാഥ് ബെഹ്‌റയുടെയും ജേക്കബ് തോമസിന്റെയും സ്ഥ ...

    Read more
  • aq¶pan\p«pIÄ¡pÅn  ]pcn þsImWmÀ¡v   sdbn ]mXbv¡v A\paXn \ÂIn  sdbnÂth a{´n kptcjv {]`p

    ഭുവനേശ്വര്‍: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ ഒട്ടേറെ പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നത് പതിവാകുമ ...

    ഭുവനേശ്വര്‍: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ ഒട്ടേറെ പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നത് പതിവാകുമ്പോഴാണ് മൂന്നുമിനുട്ടുകള്‍ക്കുള്ളില്‍ ആവശ്യങ്ങള്‍ക്ക് അനുവാദം നല്‍കി കേന്ദ്രമന്ത്രി പുതുചരിത്രം ...

    Read more
  • kv{Xo ]oU\¯nsâ t]cn Gähpw IqSpX Bt£]§Ä tIÄ¡p¶Xv tIm¬{KkpImsc¶v   Fw Fw aWn

    മൂന്നാര്‍: സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസുകാരെന്ന് മന ...

    മൂന്നാര്‍: സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നത് കോണ്‍ഗ്രസുകാരെന്ന് മന്ത്രി എം എം മണി. അഖിലേന്ത്യാ നേതാക്കന്മാര്‍ മുതലുണ്ട്. ഇത് സംബന്ധിച്ച് താന്‍ ഒരുപാട് മുന്നോട്ട് ...

    Read more
  • aq¶mÀ;  kÀhI£ntbmKw sabv Ggn\v

    തിരുവനന്തപുരം : മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ ശാശ്വത പരിഹാരം കാണാനുള്ള സര്‍ ...

    തിരുവനന്തപുരം : മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ ശാശ്വത പരിഹാരം കാണാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണതേടിയുള്ള സര്‍വകക്ഷിയോഗം മെയ് ഏഴിന് ചേരും. തിരുവനന്തപുരം തൈക്കാട് ...

    Read more
  • sk³Ipamdns\Xnsc kÀ¡mÀ Xe¯n Icp\o¡§Ä iàamIp¶p

    തിരുവനന്തപുരം : സെൻകുമാറിനെതിരെ സർക്കാർ തലത്തിൽ കരുനീക്കങ്ങൾ ശക്തമാകുന്നു. . സെന്‍കുമാറിനെതിരെ ആറ് കേസുകള ...

    തിരുവനന്തപുരം : സെൻകുമാറിനെതിരെ സർക്കാർ തലത്തിൽ കരുനീക്കങ്ങൾ ശക്തമാകുന്നു. . സെന്‍കുമാറിനെതിരെ ആറ് കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതായുള്ള ജേക്കബ് തോമസിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്നു. ആറ് പ ...

    Read more
  • A^vKm\nØm\nse sF.kv.tI{µ¯nse¯nb aebmfn sImÃs¸«Xmbn ktµiw

    പാലക്കാട്: അഫ്ഗാനിസ്ഥാനിലെ ഐ.സ്.കേന്ദ്രത്തിലെത്തിയ മലയാളി കൊല്ലപ്പെട്ടതായി സന്ദേശം.പാലക്കാട് സ്വദേശി യഹ്യ ...

    പാലക്കാട്: അഫ്ഗാനിസ്ഥാനിലെ ഐ.സ്.കേന്ദ്രത്തിലെത്തിയ മലയാളി കൊല്ലപ്പെട്ടതായി സന്ദേശം.പാലക്കാട് സ്വദേശി യഹ്യ എന്ന ബെസ്റ്റിന്‍ അമേരിക്കയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് സന്ദേശത്തില്‍ പറയുന്നത്. കാസ ...

    Read more