Archives for May 2017
  • Atbm[ybn cmat£{X\nÀamW¯n\v apkv–en§Ä A\pIqeamsW¶v tbmKn BZnXy \mYv

    അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് മുസ്‌ലിങ്ങള്‍ അനുകൂലമാണെന്ന് യോഗി ആദിത്യ നാഥ്. രാമക്ഷേത്രം ന ...

    അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് മുസ്‌ലിങ്ങള്‍ അനുകൂലമാണെന്ന് യോഗി ആദിത്യ നാഥ്. രാമക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം തരാമെന്ന് നിരവധി മുസ്‌ലിം സംഘടനകള്‍ അറിയിച്ചതായും അദ്ദേഹം അയോധ്യയില്‍വച്ച് ...

    Read more
  • Xangv–\m«nse ]S¡imebn s]m«ns¯dn;  2­v t]À acn¨p

    തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ പടക്കശാലയില്‍ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു ഒരാളുടെ ന ...

    തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ പടക്കശാലയില്‍ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു ഒരാളുടെ നില ഗുരതരം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന രാരമുത്തിരക്കൊട്ടയിലെ യൂണിറ്റിലാണ് അപകടം ഉണ്ടാ ...

    Read more
  • I¶pImen Iim¸n\v \nb{´Ww GÀs¸Sp¯n h\wþ]cnØnXn a{´mebw ]pd¯nd¡nb hnÚm]\w tÌ sN¿cpsX¶v tI{µkÀ¡mÀ

    കൊച്ചി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം സ് ...

    കൊച്ചി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഇറച്ചി വില്‍പ്പനയ ...

    Read more
  • BÀFkvFkv ]cn]mSnbn ]s¦Sp¯Xv AhnNmcnXambns«¶v Ccn§me¡pS FwFÂF sIbp AcpW³

    തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് അവിചാരിതമായിട്ടെന്ന് ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണന്‍. പര ...

    തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് അവിചാരിതമായിട്ടെന്ന് ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണന്‍. പരിപാടിയില്‍ പങ്കെടുത്തതില്‍ വിഷമം ഉണ്ടെന്നും എന്നാല്‍ വിഷയത്തില്‍ തന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കു ...

    Read more
  • Iim¸n\v I¶pImenIsf hn¡p¶Xn\v \ntcm[\w GÀs¸Sp¯nb tI{µkÀ¡mÀ hnÚm]\s¯ ]n´pW¨v   sslt¡mSXn

    കൊച്ചി: കാലിചന്തകളില്‍ കശാപ്പിന് കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ...

    കൊച്ചി: കാലിചന്തകളില്‍ കശാപ്പിന് കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ പിന്തുണച്ച് കേരളാ ഹൈക്കോടതി. കന്നുകാലികളെ കശാപ്പ് ചെയ്യാനോ മാംസാഹാരം കഴിക്കാനോ നി ...

    Read more
  • {][m\a{´n \tc{µ tamZn kv?s]bn\nse¯n; kv]m\njv cmPmhv s^en]v Bdma\pambpw, {][m\a{´n acnbmt\m ctPmbnbpambpw IqSn¡mgvN \S¯pw

    മാഡ്രിഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദി സ്​പെയിനിലെത്തി. ആറു ദിവസത്തെ യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് ...

    മാഡ്രിഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദി സ്​പെയിനിലെത്തി. ആറു ദിവസത്തെ യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി സ്​പെയിനിലെത്തിയത്​. മാഡ്രിഡിലെത്തിയ മോദിയെ സ്പാനിഷ് വിദേശകാര്യമന്ത്രി അല്‍ഫോണ്‍സോ ഡാസ്റ ...

    Read more
  • Im_qfnse C´y³ Fw_knbv¡v kao]w iàntbdnb kvt^mS\w

    കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്ക് സമീപം ശക്തിയേറിയ സ്ഫോടനം. സ്ഫോടനത്തില്‍ ...

    കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിയ്ക്ക് സമീപം ശക്തിയേറിയ സ്ഫോടനം. സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ പൊലീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേ ...

    Read more
  • tZiob ]mXtbmcs¯ aZyimeIÄ tIcf¯n Xpd¡m³ hgnsbmcp§p¶p

    തിരുവനന്തപുരം: ദേശീയ പാതയോരത്തെ മദ്യശാലകള്‍ കേരളത്തില്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നു. കണ്ണൂരു മുതല്‍ കുറ്റി ...

    തിരുവനന്തപുരം: ദേശീയ പാതയോരത്തെ മദ്യശാലകള്‍ കേരളത്തില്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നു. കണ്ണൂരു മുതല്‍ കുറ്റിപ്പുറം വരെയും, ചേര്‍ത്തല മുതല്‍ തിരുവനന്തപുരംവരെയുമുള്ള ദേശീയ പാതയ്ക്ക് ദേശീയ പാത നിലവാരം ഇല്ലെ ...

    Read more
  • F³UnFbn  tNÀ¶m   icZv ]hmdns\  cm{ã]Xn Øm\mÀ°nbm¡psa¶v tI{µa{´n

    താനെ : ദേശീയ ജനാധിപത്യ സഖ്യത്തില്‍ ചേര്‍ന്നാല്‍ എ​ൻ​സി.പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ശ​ര​ദ് ...

    താനെ : ദേശീയ ജനാധിപത്യ സഖ്യത്തില്‍ ചേര്‍ന്നാല്‍ എ​ൻ​സി.പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ശ​ര​ദ്​​ പ​വാ​റിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കേന്ദ്രമന്ത്രി. താനെയിലെ ഡോംബിവില്ലിയില്‍ വെച ...

    Read more
  • kwØm\s¯ k-vIqfpIÄ \msf Xpd¡p¶p

    കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കുന്നു. ബാല്യത്തിന് നിറം ചാര്‍ത്തിയ മഴയേയും സ്‌കൂള്‍ ജീവിതത് ...

    കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കുന്നു. ബാല്യത്തിന് നിറം ചാര്‍ത്തിയ മഴയേയും സ്‌കൂള്‍ ജീവിതത്തേയും ഓര്‍മ്മപ്പെടുത്തി ഒരു ജൂണ്‍ കൂടി പടിവാതില്‍ക്കല്‍ എത്തുകയാണ്. .അവധിക്കാലത്തെ ആഘോഷങ്ങള്‍ക് ...

    Read more