പ്രഭാതവാർത്ത breaking news
Archives for June 2017
 • Nc¡v tkh\ \nIpXn \nehn h¶p

  ദില്ലി: ചരക്ക് സേവന നികുതി നിലവില്‍ വന്നു. പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ...

  ദില്ലി: ചരക്ക് സേവന നികുതി നിലവില്‍ വന്നു. പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചാണ് ജിഎസ്ടി ഉദ്ഘാടനം ചെയ്തത്. 14 വര്‍ഷത്തെ യാത്രയുടെ ശുഭ ...

  Read more
 • apwss_ `oIcm{IaWs¯ AXnPohn¨ t__n tamjsb C{kmtben tamZnImWpsa¶v dnt¸mÀ«pIÄ

  ദില്ലി: അടുത്തയാഴ്ച ഇസ്രായേലില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, 2008 -ലെ മും ...

  ദില്ലി: അടുത്തയാഴ്ച ഇസ്രായേലില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, 2008 -ലെ മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ബേബി മോഷയെ കാണുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ...

  Read more
 • klbm{XnIbpsS ap¶n \Kv–\Xm {]ZÀi\w \S¯nbXn\v hnam\bm{XnI³ AdÌnembn

  മുംബൈ: സഹയാത്രികയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് വിമാനയാത്രികന്‍ അറസ്റ്റിലായി. ബെംഗളൂരു -മും ...

  മുംബൈ: സഹയാത്രികയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് വിമാനയാത്രികന്‍ അറസ്റ്റിലായി. ബെംഗളൂരു -മുംബൈ വിമാനത്തില്‍ ഈ മാസം 27 നായിരുന്നു സംഭവം. സബീന്‍ ഹംസയെന്നയാളാണ് സഹയാത്രികയുടെ പരാതിയില്‍ അറസ് ...

  Read more
 • ssN\okv ssk\yw C´y³ AXnÀ¯n {]tZi§fn IS¶p Ibdnb \S]Sn  2012 se C´ym þssN\ [mcWbv¡v hncp²amsW¶v C´y³ hntZiImcya{´mebw

  ന്യൂഡല്‍ഹി: ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കടന്നു കയറിയ നടപടി 2012 ലെ ഇന്ത്യാ -ചൈന ധാര ...

  ന്യൂഡല്‍ഹി: ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കടന്നു കയറിയ നടപടി 2012 ലെ ഇന്ത്യാ -ചൈന ധാരണയ്ക്ക് വിരുദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. തര്‍ക്കപ്രദേശത്ത് തല്‍സ്ഥിതി തുടരാനായിര ...

  Read more
 • kwØm\¯nsâ ]pXnb s]meokv ta[mhnbmbn UnPn]n temIv–\mYv s_lv–d NpaXetbäp

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു. പൊലീസ് ആസ്ഥാന ...

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനം ഒഴിയുന്ന ഡിജിപി ടിപി സെന്‍കുമാറില്‍ നിന്ന് ബെഹ്‌റ അധികാരത്തിന്റെ ബാ ...

  Read more
 • \Snsb B{Ian¨ kw`h¯n \S³ Zneo]pw kwhn[mbI³ \mZnÀjbpw samgn \ÂIp¶p

  കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും മൊഴി നല്‍കുകയാണ്. ആലുവ പൊലീസ്ക ...

  കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും മൊഴി നല്‍കുകയാണ്. ആലുവ പൊലീസ്ക്ലബ്ബിലാണ് ഇരുവരും മൊഴിനല്‍കാന്‍ എത്തിയത്. കേസ് അന്വേഷിക്കുന്ന എഡിജിപി ബി സന്ധ്യ ഉള്‍പ്പെടെയുള് ...

  Read more
 • \tc{µ tamZnbpsS C{kmtb kµÀi\w \nÀWmbIsa¶v C{kmtb {][m\a{´n _RvPan³ s\X\ymlp  \tc{µ tamZnbpsS C{kmtb kµÀi\w \nÀWmbIsa¶v C{kmtb {][m\a{´n _RvPan³ s\X\ymlp

  ജറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം നിര്‍ണായകമെന്ന് ഇസ്രായേല്‍ പ്രധാ ...

  ജറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം നിര്‍ണായകമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ജമിന്‍ നെതന്യാഹു. ഇസ്രായേല്‍ രൂപീകൃതമായി 70 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ ...

  Read more
 • i_cnaebnse sImSnacw tISphcp¯nb kw`h¯n tZhkzw t_mÀUn\v FXnsc B`y´c hIp¸v

  ശബരിമല : ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് എതിരെ ആഭ്യന്തര വകുപ്പ്. കൊടിമര പ്ര ...

  ശബരിമല : ശബരിമലയിലെ കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് എതിരെ ആഭ്യന്തര വകുപ്പ്. കൊടിമര പ്രതിഷ്ഠ ദിനത്തില്‍ പൊലീസ് പറഞ്ഞ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആഭ്യന്തരവകുപ്പ്. കൊടിമരത്ത ...

  Read more
 • Hmkokv Hm¸¬ kq¸À kocokv _mUvan⬠IncoSw sI {ioIm´v kz´am¡n

  സിഡ്‌നി: ഓസീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം കെ ശ്രീകാന്ത് സ്വന്തമാക്കി. തുടരെ രണ്ടാം സൂപ്പ ...

  സിഡ്‌നി: ഓസീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം കെ ശ്രീകാന്ത് സ്വന്തമാക്കി. തുടരെ രണ്ടാം സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കി ശ്രീ ചരിത്രം രചിച്ചു. ഫൈനലില്‍ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ചൈനയു ...

  Read more
 • imcocnI AhiXIfpÅ a[yhbkv–I³sd sat{Sm bm{X tkmjy aoUnbbneqsS hnhmZam¡nb kw`h¯n  At\zjW¯n\v D¯chv

  കൊച്ചി: മെട്രോയില്‍ കിടന്നതിന്റെ പേരില്‍ ശാരീരിക അവശതകളുള്ള മധ്യവയസ്‌കനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച ...

  കൊച്ചി: മെട്രോയില്‍ കിടന്നതിന്റെ പേരില്‍ ശാരീരിക അവശതകളുള്ള മധ്യവയസ്‌കനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പി ...

  Read more