പ്രഭാതവാർത്ത breaking news
Archives for October 2017
 • aZy]n¨v s]meokv hml\w D]tbmKn¨Xn\v ss{Iw{_m©v sFPn PbcmP\v kkv–s]³j³

  തിരുവനന്തപുരം: മദ്യപിച്ച് പൊലീസ് വാഹനം ഉപയോഗിച്ചതിന് ക്രൈംബ്രാഞ്ച് ഐജി ജയരാജന് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ ...

  തിരുവനന്തപുരം: മദ്യപിച്ച് പൊലീസ് വാഹനം ഉപയോഗിച്ചതിന് ക്രൈംബ്രാഞ്ച് ഐജി ജയരാജന് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. കഴിഞ്ഞ ഒക്ടോബര്‍ 25നാണ് ഔദ്യോഗികവാഹനത്തില്‍ കറങ്ങിനടന്നുവെന്ന പരാതി ...

  Read more
 • ]t«Â C´ybpsS {][m\a{´nbmbncp¶psh¦n cmPyw hn`Pn¡s¸SnÃmbncp¶psh¶v ]n.kn.tPmÀPv

  കോട്ടയം: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ രാജ്യം വിഭജിക്കപ്പെടില്ല ...

  കോട്ടയം: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ രാജ്യം വിഭജിക്കപ്പെടില്ലായിരുന്നുവെന്നും പട്ടേല്‍ അനുസ്മരണം കോണ്‍ഗ്രസ് സംഘടിപ്പിക്കേണ്ട പരിപാടിയായിരുന്നുവെന്നും പി.സി. ...

  Read more
 • t\m«v \ntcm[\¯n tamZn P\Iob tImSXnbn hnNmcW t\cntS­nhcpsa¶v FsI BâWn

  തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ മോദി ജനകീയ കോടതിയില്‍ വിചാരണ നേരിടേണ്ടിവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത് ...

  തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ മോദി ജനകീയ കോടതിയില്‍ വിചാരണ നേരിടേണ്ടിവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. നോട്ട് നിരോധനത്തിന് ശേഷം അതേപറ്റി വിശദീകരിക്കാന്‍ മോദിയ്ക്ക് ഭയമാണെന് ...

  Read more
 • tIcfs¯ ]qÀWambn Iogv–s¸Sp¯m\mWv BÀFkvFkv {ian¡p¶sX¶v apJya{´n ]nWdmbn hnPb³

  കാസര്‍ഗോഡ്: കേരളത്തെ പൂര്‍ണമായി കീഴ്‌പ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വി ...

  കാസര്‍ഗോഡ്: കേരളത്തെ പൂര്‍ണമായി കീഴ്‌പ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേരളത്തെ കീഴ്‌പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ നേതൃത്വത്തി ...

  Read more
 • tI{µ kmaqlnIt£a ]²XnIÄ¡v B[mÀ \nÀ_Ôam¡p¶Xns\Xnsc aaXm _m\ÀPn kp{]nw tImSXnsb kao]n¡pw

  ദില്ലി: കേന്ദ്ര സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ മമതാ ബാനര്‍ജി സുപ്രിം കോടതി ...

  ദില്ലി: കേന്ദ്ര സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ മമതാ ബാനര്‍ജി സുപ്രിം കോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജി നല ...

  Read more
 • Ipsshäv a{´nk` cmPnsh¨p

  കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ ...

  കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് സമര്‍പ്പിച്ച മന്ത്രിസഭയുടെ രാജി അമീര്‍ സ്വീകരിച്ചു. എന്നാല്‍, മന്ത്രിസഭയുടെ രാജിക്കുള്ള കാരണം ...

  Read more
 • kn]nsF t\Xmhv B\n cmPbv¡v Kq­m kwL¯nsâ {IqcaÀ±\w

  ദില്ലി: സിപിഐ നേതാവ് ആനി രാജയ്ക്ക് ഗൂണ്ടാ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. ദില്ലിയില്‍ വച്ചാണ് ആക്രമണം നടന്നത് ...

  ദില്ലി: സിപിഐ നേതാവ് ആനി രാജയ്ക്ക് ഗൂണ്ടാ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. ദില്ലിയില്‍ വച്ചാണ് ആക്രമണം നടന്നത്. പൊലീസ് നോക്കിനില്‍ക്കെയാണ് ആക്രമണം നടന്നത്, കട്പുത്തലി എന്ന സ്ഥലത്ത് ഒരു ചേരി ഒഴിപ്പിക്കുന്നു ...

  Read more
 • t\m«v \ntcm[\w, PnFkvSn  ]²XnIÄsIm­v tamZn cmPy¯nsâ k¼Zv–hyhØ XIcmdnem¡nsb¶p cmlp KmÔn

  ദില്ലി : നോട്ട് നിരോധനം, ജിഎസ്ടി എന്നീ രണ്ട് പദ്ധതികള്‍കൊണ്ട് മോദി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരാറിലാക ...

  ദില്ലി : നോട്ട് നിരോധനം, ജിഎസ്ടി എന്നീ രണ്ട് പദ്ധതികള്‍കൊണ്ട് മോദി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരാറിലാക്കിയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനങ്ങളുടെ വേദന മനസ്സിലാക്കാന്‍ പ്രധാനമന്ത്രിക ...

  Read more
 • Nhdbn  ]mew XIÀ¶v hoWv acn¨hcpsS F®w aq¶mbn

  കൊല്ലം: കൊല്ലം ചവറയില്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനുള്ളിലെ പാലം തകര്‍ന്ന് വീണ് മരിച്ചവരുട ...

  കൊല്ലം: കൊല്ലം ചവറയില്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനുള്ളിലെ പാലം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം മൂന്നായി. പാലത്തിന്റെ അടിയില്‍ നിന്നുമാണ് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. അന്നമ്മ ...

  Read more
 • Iq«_emÂkwK¯n\v Ccbmb s]¬Ip«n¡v ho«pImÀ NnInÕ \ÂInbnÃ; Ip«n acn¨p

  ഫാസില്‍ക്ക(പഞ്ചാബ്) : കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ ചികിത്സ നല്‍കിയില്ല. കുട്ടി ...

  ഫാസില്‍ക്ക(പഞ്ചാബ്) : കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ ചികിത്സ നല്‍കിയില്ല. കുട്ടി മരിച്ചു. . അപമാനഭയം കാരണം സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ വീട്ടുകാര്‍ മൂടിവെയ്ക്കുകയായിര ...

  Read more