പ്രഭാതവാർത്ത breaking news
Archives for November 2017
 • ‘HmJn’ Npgen¡mäpw t]amcnbpw  sX¡³tIcfw `oXnbnÂ

  തിരുവനന്തപുരം: കന്യാകുമാരിക്കും ശ്രീലങ്കയ്ക്കും ഇടയില്‍ രൂപപ്പെട്ട ‘ഓഖി’ ചുഴലിക്കാറ്റിനെയും പേമാരിയെയും ത ...

  തിരുവനന്തപുരം: കന്യാകുമാരിക്കും ശ്രീലങ്കയ്ക്കും ഇടയില്‍ രൂപപ്പെട്ട ‘ഓഖി’ ചുഴലിക്കാറ്റിനെയും പേമാരിയെയും തുടര്‍ന്ന് തെക്കന്‍കേരളം ഭീതിയില്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള ...

  Read more
 • ചെന്നൈ: ആര്‍കെ നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ എഐഎഡിഎംകെ പ്രഖ്യാപിച്ചു. പ്രസീഡിയം ...

  ചെന്നൈ: ആര്‍കെ നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ എഐഎഡിഎംകെ പ്രഖ്യാപിച്ചു. പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍ ആണ് പാര്‍ട്ടിക്ക് വേണ്ടി പോരാട്ടത്തിനിറങ്ങുന്നത്. ഡിസംബര്‍ 21 നാണ് ആര് ...

  Read more
 • ASnb´c c£m{]hÀ¯\w \S¯m\pw AXoh Pm{KX ]peÀ¯m\pw apJya{´n ]nWdmbn hnPb³  \nÀt±iw \ÂIn

  തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക് ...

  തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനു ...

  Read more
 • തിരുവനന്തപുരം: തലസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പട ...

  തിരുവനന്തപുരം: തലസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ നാളെ നടക്കാനിരുന്ന സമാപന ചടങ്ങ് മാറ്റി. മറ്റൊരു ദിവസം പിന്നീട് അറിയിക്കുമെന് ...

  Read more
 • t^mt«mbpsS t]cn  hnhml tamN\w; kw`hw djybnÂ

  മോസ്‌കോ: ഒരു ഫോട്ടോയുടെ പേരില്‍ വിവാഹ മോചനം. മോസ്‌ക്കോയിലെ യൂലിയ അഗ്രനോവിച്ച് എന്ന യുവതിയാണ് വിവാഹ മോചനം ...

  മോസ്‌കോ: ഒരു ഫോട്ടോയുടെ പേരില്‍ വിവാഹ മോചനം. മോസ്‌ക്കോയിലെ യൂലിയ അഗ്രനോവിച്ച് എന്ന യുവതിയാണ് വിവാഹ മോചനം നടത്തി ചരിതം സൃഷ്ടിച്ചത്. തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ ...

  Read more
 • sjdn³ amXyp {IqcaÀ±\¯n\ncbmbXmbn tUmÎdpsS shfns¸Sp¯Â

  ടെക്‌സാസ്: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യു ക്രൂരമര്‍ദ്ദനത്തിനിര ...

  ടെക്‌സാസ്: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യു ക്രൂരമര്‍ദ്ദനത്തിനിരയായതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. പലതവണയായി എല്ലുകള്‍ക്ക് ക്ഷതം ഏറ്റതായും പരുക്കുകള്‍ പറ്റിയത ...

  Read more
 • Iq«_emÕwK¯n\ncbmb s]¬Ip«n¡v D]tZiw \ÂIn _nsP]n Fw]n hnhmZ¯nÂ

  ചണ്ഡിഗഢ്: കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ഉപദേശം നല്‍കിയ ചണ്ഡിഗഢിലെ ബിജെപി എംപിയും ബോളീവുഡ് നടിയു ...

  ചണ്ഡിഗഢ്: കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ഉപദേശം നല്‍കിയ ചണ്ഡിഗഢിലെ ബിജെപി എംപിയും ബോളീവുഡ് നടിയുമായ കിരണ്‍ ഖേര്‍ വിവാദത്തില്‍. ഓട്ടോറിക്ഷാ ഡ്രൈവറും മറ്റു രണ്ടു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗത് ...

  Read more
 • {^m³knkv amÀ]m¸ C¶v D¨bv¡v tijw _w¥mtZinse¯pw

  ധാക്ക; ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ഉച്ചയ്ക്ക് ശേഷം ബംഗ്ലാദേശിലെത്തും. മാര്‍പാപ ...

  ധാക്ക; ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ഉച്ചയ്ക്ക് ശേഷം ബംഗ്ലാദേശിലെത്തും. മാര്‍പാപ്പയുടെ മ്യാന്‍മര്‍ ദൗത്യം നയതന്ത്രവിജയമായിരുന്നെന്നാണ് വിലയിരുത്തല്‍. റോഹിങ്ക്യ പ്രശ്‌നത്തെക്കു ...

  Read more
 • jmMvlmbv  D¨tImSnbn ]s¦Sp¡m\mbn hntZiImcy a{´n kpja kzcmPv djybnÂ

  സോചി: ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ് ...

  സോചി: ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യയിലെത്തി. ഡിസംബര്‍ ഒന്നു വരെ റഷ്യയിലെ സോചിയിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുക. ഉച്ചകോടിയുടെ ഭാഗമാ ...

  Read more
 • sKbv ss]¸v sse³ ]²Xnbn \n¶v P\hmk taJesb Hgnhm¡Wsa¶p Ipªmen¡p«n Fw]n

  കോഴിക്കോട്: ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നും ഭൂമിക്ക് മാര്‍ക്കറ്റ് വ ...

  കോഴിക്കോട്: ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നും ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം വികസനം നടപ്പിലാക ...

  Read more