പ്രഭാതവാർത്ത breaking news
Archives for December 2017
 • \nXn³ ]t«Â hg§p¶p; NpaXe GsäSp¡psa¶v hyàam¡n

  അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണ് മന്ത്രിസഭയില്‍ ആവശ്യപ്പെട്ട വകുപ്പുകള്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഇ ...

  അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണ് മന്ത്രിസഭയില്‍ ആവശ്യപ്പെട്ട വകുപ്പുകള്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഇടഞ്ഞ് നിന്നിരുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഒടുവില്‍ നേതൃത്വത്തിന് വഴങ്ങുന്നു. ഇന്ന് തന്ന ...

  Read more
 • ]mIv shSnshbv¸n Hcp ssk\nI\v hocarXyp

  ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ ന ...

  ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ നൗഷേറ മേഖലയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത് ...

  Read more
 • D]apJya{´n \nXn³ ]t«ensâ Bhiy§Ä _nsP]n tZiob t\XrXzw XÅn

  അഹമ്മദാബാദ്: ഗുജറാത്ത് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതി ...

  അഹമ്മദാബാദ്: ഗുജറാത്ത് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ ആവശ്യങ്ങള്‍ ബിജെപി ദേശീയ നേതൃത്വം തള്ളി. മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സഹകരിച ...

  Read more
 • s]meokv tÌj\pIfpsS NpaXebn \n¶v Fkv–sFamsc Hgnhm¡ns¡m­pÅ D¯chv ]pd¯nd§n

  തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് എസ്‌ഐമാരെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങ ...

  തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് എസ്‌ഐമാരെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഇനി സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്കാണ്. ഏറെ പ്രതിസന്ധികള്‍ക്കും, അനിശ്ചിതത്വങ്ങള്‍ക്കും ശേഷ ...

  Read more
 • tUm.Fwhn ss]enbpsS kwkv–Imcw \msf; apJya{´n A\ptimN\adnbn¨p

  തിരുവനന്തപുരം: ഭരണഘടനാ വിദ്ഗധനായിരുന്ന ഡോ.എംവി പൈലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനമറിയിച്ചു. മാന ...

  തിരുവനന്തപുരം: ഭരണഘടനാ വിദ്ഗധനായിരുന്ന ഡോ.എംവി പൈലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനമറിയിച്ചു. മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന് അതുല്യമായ സംഭാവന നല്‍കിയ വ്യക്തിയെയാണ് ഡോ. എംവി പൈലിയുടെ നിര്യാണത് ...

  Read more
 • tPmenkabw IrXyambn ]men¡m¯ sk{I«dntbäv Poh\¡mÀ¡v Ah[n \ãamIpw.

  തിരുവനന്തപുരം: ജോലിസമയം കൃത്യമായി പാലിക്കാത്ത സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് അവധി നഷ്ടമാകും. താമസിച്ചെത ...

  തിരുവനന്തപുരം: ജോലിസമയം കൃത്യമായി പാലിക്കാത്ത സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് അവധി നഷ്ടമാകും. താമസിച്ചെത്തിയാല്‍ പഞ്ചിംഗ് മെഷീന്‍ കുടുക്കും. കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ജീവനക് ...

  Read more
 • aIchnf¡v atlmÕh¯n\mbn i_cnae \S Xpd¶p

  പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് ഇന്നലെയും ഇ ...

  പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി അനുഭവപ്പെട്ടത്. മകരവിളക്ക് ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതാ ...

  Read more
 • XWp¸v hÀ²n¨tXmsS Ah[n BtLmjn¡m³ aq¶mdnse¯p¶ k©mcnIfpsS F®w IqSn

  മൂന്നാര്‍: തണുപ്പ് വര്‍ദ്ധിച്ചതോടെ അവധി ആഘോഷിക്കാന്‍ മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടി. ന്യൂ ഇയര് ...

  മൂന്നാര്‍: തണുപ്പ് വര്‍ദ്ധിച്ചതോടെ അവധി ആഘോഷിക്കാന്‍ മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടി. ന്യൂ ഇയര്‍ ആഘോഷിക്കുവാന്‍ എത്തുന്ന സഞ്ചാരികളുടെ സുരക്ഷ കണക്കിലെത്ത് മൂന്നാറില്‍ ഇടുക്കി എസ്പിയുടെ നേതൃത് ...

  Read more
 • Be¸pg PnÃbn hnt\mZ k©mcnIfpsS Xnct¡dn

  ആലപ്പുഴ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ വിനോദ സഞ്ചാരികളുടെ തിരക്കേറി. സ്വദേശിയരും വിദേശി ...

  ആലപ്പുഴ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ വിനോദ സഞ്ചാരികളുടെ തിരക്കേറി. സ്വദേശിയരും വിദേശിയരുമടക്കം നിരവധി ആളുകളെത്തിയതോടെ ടൂറിസം മേഖലയില്‍ ഉത്സവപ്രതീതിയാണ്. വിനോദയാത്രക്കാരുടെ തിരക്കേറ ...

  Read more
 • cm{ãob {]thi\ {]Jym]\w \S¯n  cP\nIm´v; eIv–jyw kz´w ]mÀ«n

  ചെന്നൈ: രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. സ്വന്തമായി പാര്‍ട്ടി രൂപീ ...

  ചെന്നൈ: രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും പാര്‍ട്ടി മത്സരിക്കുമെ ...

  Read more