Archives for December 2, 2017
  • HmJn   `oIcX t\cnSp¶Xnepw Zpc´\nhmcW \S]SnIÄ kzoIcn¡p¶Xnepw  kÀ¡mÀ At¼ ]cmPbs¸s«¶v   lk³

    തിരുവനന്തപുരം: കേരളത്തില്‍ വന്‍തോതില്‍ നാശം വിതിച്ച ഓഖി ചുഴലിക്കാറ്റിന്റെ ഭീകരത നേരിടുന്നതിലും ദുരന്തനിവാ ...

    തിരുവനന്തപുരം: കേരളത്തില്‍ വന്‍തോതില്‍ നാശം വിതിച്ച ഓഖി ചുഴലിക്കാറ്റിന്റെ ഭീകരത നേരിടുന്നതിലും ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ ...

    Read more
  • KpPdm¯v \nbak`m sXcsªSp¸n    _nsP]n hnaX `ojWnbnÂ

    അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം ശക്തമാകുന്നതിനിടെ വിമത ഭീഷണിയില്‍ ബിജെപി. സീറ്റ് ...

    അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം ശക്തമാകുന്നതിനിടെ വിമത ഭീഷണിയില്‍ ബിജെപി. സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിമതരായി കളത്തിലിറങ്ങാന്‍ തീരുമാനിച്ച 24 പേരെ ബിജെപി സംസ്ഥാന നേത ...

    Read more
  • AJnesb aXw amän lmZnb B¡nbXn\v ]n¶n t]m¸peÀ {^­nsâ ]¦mfn¯w hyàamsW¶v F³sFF

    ദില്ലി: വൈക്കം സ്വദേശിയായ അഖിലയെ മതം മാറ്റി ഹാദിയ ആക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം ...

    ദില്ലി: വൈക്കം സ്വദേശിയായ അഖിലയെ മതം മാറ്റി ഹാദിയ ആക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം വ്യക്തമാണെന്ന് എന്‍ഐഎ. കേരള പൊലീസ് എന്‍ഐഎയ്ക്ക് കൈമാറിയ 94 മതം മാറ്റ കേസുകളില്‍ നടത്തിയ അന്വേഷ ...

    Read more
  • c£m{]hÀ¯\w ^e{]Zasöv Btcm]n¨v ]q´pdbn  aÕysXmgnemfnIÄ {]Xntj[¯nÂ

    തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് ആരോപിച്ച് പൂന്തുറയില്‍ മത്സ്യതൊഴിലാളികള്‍ പ്രതിഷേധത്തില ...

    തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് ആരോപിച്ച് പൂന്തുറയില്‍ മത്സ്യതൊഴിലാളികള്‍ പ്രതിഷേധത്തില്‍. പൊലീസിനെ അവഗണിച്ച് മത്സ്യതൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് കടലില്‍ ഇറങ്ങുമെന്ന് മുന്നറി ...

    Read more
  • CSp¡n   {]IrXnt£m`hpw ZpcnXmizmk \S]SnIfpw PnÃmIfÎÀ hnebncp¯n

    ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതിക്ഷോഭവും ദുരിതാശ്വാസ നടപടികളും ഇടുക്കി ജില്ലാകളക്ടര്‍ ജിആര് ...

    ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതിക്ഷോഭവും ദുരിതാശ്വാസ നടപടികളും ഇടുക്കി ജില്ലാകളക്ടര്‍ ജിആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം അവല ...

    Read more
  • ISen IpSp§nbncn¡p¶ 107 aÕysXmgnemfnIsf c£s¸Sp¯m\ps­¶v Xncph\´]pcw PnÃm IfÎÀ

    തിരുവനന്തപുരം: കടലില്‍ കുടുങ്ങിയിരിക്കുന്ന 107 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്താനുണ്ടെന്ന് തിരുവനന്തപുരം ജ ...

    തിരുവനന്തപുരം: കടലില്‍ കുടുങ്ങിയിരിക്കുന്ന 107 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്താനുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി. മത്സ്യബന്ധനത്തിനായി ആരും കടലില്‍ പോകരുത് രക്ഷപ്രവര്‍ത്തനത്തിന് ഇറങ്ങു ...

    Read more
  • e£Zzo]n  HmJn Npgen¡mäv ; I\¯ \miw

    കവരത്തി: ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ് ദ്വീപസമൂഹത്തില്‍ വന്‍നാശനഷ്ടമാണ് സൃഷ്ടിക്കുന്നത്. ഇവിടുത്തെ ആശയവ ...

    കവരത്തി: ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ് ദ്വീപസമൂഹത്തില്‍ വന്‍നാശനഷ്ടമാണ് സൃഷ്ടിക്കുന്നത്. ഇവിടുത്തെ ആശയവിനിമയസംവിധാനങ്ങള്‍ തകരാറിലായി. വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. ദ്വീപില്‍ ഇപ്പോള്‍ കനത്തമഴയും ...

    Read more
  • HmJn Npgen¡mäv iàn {]m]n¡psa¶ ap¶dnbn¸v  P\§Ä Bi¦bnÂ

    കോഴിക്കോട്‌: വടക്കന്‍ കേരളത്തിലും ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ജനങ ...

    കോഴിക്കോട്‌: വടക്കന്‍ കേരളത്തിലും ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയില്‍. കനത്ത മഴയെ തുടര്‍ന്ന് തീരദേശവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയി ...

    Read more
  • A\paXnbnÃmsX dmen \S¯n;  lmÀ±nIv ]t«ens\Xnsc tIkv

    രാജ്‌കോട്ട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാട്ടി പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദ്ദിക് പട്ടേലിനെതിരെ എഫ് ...

    രാജ്‌കോട്ട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാട്ടി പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദ്ദിക് പട്ടേലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ റാലി നടത്തിയതിനാണ് ഹാര്‍ദ്ദികിന ...

    Read more
  • XoctZitaJeIfn C¶v `oa³ Xncamebv¡v km[yX

    തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഇപ്പോഴും സജീവം. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ തീരദേശമേഖലകളില്‍ ഇന്ന് ഭീ ...

    തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഇപ്പോഴും സജീവം. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ തീരദേശമേഖലകളില്‍ ഇന്ന് ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ഇന്ത്യന്‍ നാഷണല് ...

    Read more