പ്രഭാതവാർത്ത breaking news
Archives for December 3, 2017
 • HmJn  c£m{]hÀ¯\w DuÀPnXsa¶v apJya{´n ]nWdmbn hnPb³

  തിരുവനന്തപുരം: ഓഖി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരപ്രദേശത്ത് ജാഗ്രത തുട ...

  തിരുവനന്തപുരം: ഓഖി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരപ്രദേശത്ത് ജാഗ്രത തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കടലില്‍ അകപ്പെട്ട 395 പേരെ ഒറ്റ ദിവസം കൊണ്ട് രക്ഷിക്കാനായി എന ...

  Read more
 • HmJn Npgen¡mäns\ tZiob Zpc´ambn {]Jym]n¡nsöv AÂt^m¬kv I®´m\w

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണ ...

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാ ...

  Read more
 • HmJn Npgen¡män acWkwJy Dbcp¶Xn Bi¦tbmsS tIcfXocw

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നതില്‍ ആശങ്കയോടെ കേരളതീരം. ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂ ...

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നതില്‍ ആശങ്കയോടെ കേരളതീരം. ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി പൂന്തുറയില്‍ നിന്ന് കണ്ടെടുത്തു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 17 ആയിരിക്കുകയാണ്. തീരദേശ മേഖലയി ...

  Read more
 • _nsP]n thm«nwKv b{´§fn {In{XnaXzw ImWn¨psh¶v AJntejv

  ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സമ ...

  ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച സ്ഥലങ്ങളി ...

  Read more
 • HmJn Npgen¡mäv: apJya{´n ]nWdmbn hnPbsâ A[y£Xbn tbmKw

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച ചാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന് ...

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച ചാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന് ...

  Read more
 • {ioe¦bv–s¡Xncmb aq¶mw {In¡äv sSÌn C´y Iqä³ kvtImdnte¡v

  ദില്ലി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പടയോട്ടം ...

  ദില്ലി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പടയോട്ടം. തുടര്‍ച്ചയായ രണ്ടാം ഡബിള്‍ സെഞ്ച്വറിയാണ് കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ രണ്ടാം ടെ ...

  Read more
 • hkv{X¯n\p apIfn ]qWq [cn¨ {_mÒWs\ ImWp¶Xv BZyambmsW¶v- ao\m£n teJn

  ദില്ലി: ബ്രാഹ്മണനായ രാഹുല്‍ഗാന്ധി ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി ലോക്‌സ ...

  ദില്ലി: ബ്രാഹ്മണനായ രാഹുല്‍ഗാന്ധി ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി ലോക്‌സഭാ എംപി മീനാക്ഷി ലേഖി. ശിവഭക്തനാണെന്ന് അവകാശപ്പെടുന്നയാളാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ ശിവ ഭക്തനാ ...

  Read more
 • kwØm\s¯ ØnXnKXnIÄ hnebncp¯m³ tI{µ {]Xntcm[ a{´n \nÀaem koXmcma³ C¶v  F¯pw

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത ...

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത് ...

  Read more
 • HmJn Npgen¡mäv hnX¨ Zpc´¯n acWkwJy Dbcp¶p

  തിരുവനന്തപുരം: സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. പൂന്തുറയില്‍ കടല്‍ക് ...

  തിരുവനന്തപുരം: സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. പൂന്തുറയില്‍ കടല്‍ക്ഷോഭത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടി ...

  Read more
 • A¿¸·mÀ¡v anI¨ sshZy klmbw \ÂIn k¶n[m\¯v Bip]{XnIÄ

  പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മലകയറി വരുന്ന അയ്യപ്പന്മാര്‍ക്കുണ്ടാകുന്ന ശാരീരിക പ്രയാസങ്ങള്‍ മാറ്റാന്‍ ...

  പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മലകയറി വരുന്ന അയ്യപ്പന്മാര്‍ക്കുണ്ടാകുന്ന ശാരീരിക പ്രയാസങ്ങള്‍ മാറ്റാന്‍ നിരവധി ആശുപത്രികളാണ് ഉള്ളത്. ഈ തീര്‍ത്ഥാടനകാലം മുതല്‍ പ്രവര്‍ത്തനമാരംഭിച്ച സൂപ്പര്‍ സ്‌പെഷ്യാല ...

  Read more