Archives for December 4, 2017
  • aÕysXmgnemfnIÄ¡mbpÅ sXc¨n A©mw Znhkhpw DuÀPnXambn XpScp¶p

    കൊച്ചി: ഓഖി ചുഴലിയെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസ ...

    കൊച്ചി: ഓഖി ചുഴലിയെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസവും ഊര്‍ജിതമായി തുടരുന്നു. ഇന്ന് ഇതിനകം 20 പേരെ തെരച്ചില്‍ നടത്തുന്ന നാവികസേന രക്ഷപെടുത്തി. രാവ ...

    Read more
  • sXcsªSp¸v tNmZyw sNbvXpÅ lÀPnbn   sIFw amWn¡v kp{]nw tImSXn t\m«okv

    ദില്ലി: പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെഎം മാണിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ് ...

    ദില്ലി: പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെഎം മാണിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസയച്ചു. മണ്ഡലത്തിലെ വോട്ടറായ കെസി ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി കെഎം മാണിക് ...

    Read more
  • ]q´pdbnepw hngnª¯pamWv hnFknsâ  kµÀi\w

    തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് തീരാദുരിതങ്ങള്‍ വിതച്ച തീരദേശമേഖലയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന് ...

    തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് തീരാദുരിതങ്ങള്‍ വിതച്ച തീരദേശമേഖലയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തി. പൂന്തുറയിലും വിഴിഞ്ഞത്തുമാണ് വിഎസ് സന്ദര്‍ശനം നടത്തിയ ...

    Read more
  • tIm¬{Kkpambn tbmPn¡m\mInsöv tImSntbcn

    കോഴിക്കോട്: നയപരമായി യോജിച്ചു നില്‍ക്കുന്നവരുമായി മാത്രമേ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനാകൂവെന്ന് സിപിഎം സ ...

    കോഴിക്കോട്: നയപരമായി യോജിച്ചു നില്‍ക്കുന്നവരുമായി മാത്രമേ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനാകൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉദാരവത്ക്കരണ നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസുമായി യോജിക ...

    Read more
  • t`m¸m hmXI Zpc´¯n\v  33 hÀjw

    ഭോപ്പാല്‍: ഭോപ്പാല്‍ വാതക ദുരന്തത്തിന് 33 വര്‍ഷം. ന്യായമായ നഷ്ടപരിഹാരത്തിനും മികച്ച ചികിത്സയ്ക്കുമായി ഇരക ...

    ഭോപ്പാല്‍: ഭോപ്പാല്‍ വാതക ദുരന്തത്തിന് 33 വര്‍ഷം. ന്യായമായ നഷ്ടപരിഹാരത്തിനും മികച്ച ചികിത്സയ്ക്കുമായി ഇരകള്‍ ഇപ്പോഴും പോരാട്ടത്തില്‍. യൂണിയന്‍ കാര്‍ബൈഡ് എന്ന കീടനാശിനി വ്യവസായശാലയില്‍ നിന്നു ചോര്‍ന്ന ...

    Read more
  • hSIcbn  kn]nFw {]hÀ¯IcpsS hoSn\v t\sc   B{IaWw.

    കോഴിക്കോട്: വടകരയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ര ...

    കോഴിക്കോട്: വടകരയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ എറിഞ്ഞ് തകര്‍ത്തു. ഇന്നലെ രാത്രിയാണ് വടകരയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക് ...

    Read more
  • cmPym´c Ne¨nt{XmÕh¯nsâ sUentKäv sk DZvLmS\hpw ]mkv hnXcWhpw amänsh¨p.

    തിരുവനന്തപുരം ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന, രാജ്യാന്തര ചലച് ...

    തിരുവനന്തപുരം ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന, രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും പാസ് വിതരണവും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന ...

    Read more
  • hngnª¯v tI{µ{]Xntcm[a{´n \nÀae koXmcma³ kµÀi\w \S¯p¶p

    തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കനത്തനാശം വിതച്ച വിഴിഞ്ഞത്ത് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സ ...

    തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കനത്തനാശം വിതച്ച വിഴിഞ്ഞത്ത് കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശനം നടത്തുന്നു. കന്യാകുമാരി ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത് ...

    Read more