Archives for December 7, 2017
  • \tc{µ tamZnsb’Xd’ F¶v hnfn¨v A[nt£]n¨ aWni¦À A¿sc tIm¬{Kkv  ]pd¯m¡n

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ’തറ’ എന്ന് വിളിച്ച് അധിക്ഷേപിച്ച മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പ്രാഥമ ...

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ’തറ’ എന്ന് വിളിച്ച് അധിക്ഷേപിച്ച മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി. താത്കാലികമാണ് പുറത്താക്കല്‍. പാര്‍ട്ടി വക്താവ് രണ്‍ദീപ് സര് ...

    Read more
  • hnhml¯n\v kv{XoIÄ \r¯w sN¿p¶Xv  AKÀhmÄ kapZmbw \ntcm[n¨p

    ചണ്ഡിഗഢ്: ഹരിയാനയിലെ അഗര്‍വാള്‍ സമുദായം വിവാഹത്തിന് സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് നിരോധിച്ചു. വിവാഹത്തിന് ...

    ചണ്ഡിഗഢ്: ഹരിയാനയിലെ അഗര്‍വാള്‍ സമുദായം വിവാഹത്തിന് സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് നിരോധിച്ചു. വിവാഹത്തിന് സ്തീകള്‍ നൃത്തം ചെയ്യുന്നത് ആഭാസമാണെന്ന് പറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തിയിക്കുന്നത്. അഗര്‍വാള് ...

    Read more
  • HmJn : ZpcnXmizmk ]mt¡Pv X¿mdm¡m³  tIcf¯nsâ klmbw tXSn. Xangv–\mSv  kÀ¡mÀ

    ചെന്നൈ: ഓഖി ചുഴലിക്കാറ്റ് ബാധിച്ചവര്‍ക്ക് ദുരിതാശ്വാസ പാക്കേജ് തയ്യാറാക്കാന്‍ തമിഴ്‌നാട് കേരളത്തിന്റെ സഹാ ...

    ചെന്നൈ: ഓഖി ചുഴലിക്കാറ്റ് ബാധിച്ചവര്‍ക്ക് ദുരിതാശ്വാസ പാക്കേജ് തയ്യാറാക്കാന്‍ തമിഴ്‌നാട് കേരളത്തിന്റെ സഹായം തേടി. സര്‍ക്കാര്‍ ദുരന്ത പ്രതികരണം എന്ന നിലയില്‍ ആശ്വാസമായി പ്രഖ്യാപിച്ച നടപടികളുടെ വിവരങ്ങള ...

    Read more
  • ImcWhÀ Xocpam\w FSpt¡­ Øe¯v Ipin\n¡mÀ¡v F´mWv Imcysa¶v   tIcfm tIm¬{Kkv t\Xmhv F³. PbcmPv

    കോട്ടയം: സിപിഐയുടെ പരാമര്‍ശങ്ങളെ പുച്ഛിച്ചുതള്ളുന്നതായി കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ എന്‍ ജയരാജ് ...

    കോട്ടയം: സിപിഐയുടെ പരാമര്‍ശങ്ങളെ പുച്ഛിച്ചുതള്ളുന്നതായി കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. ഒരു മുന്നണിയിലും അപേക്ഷ നല്‍കി കാത്തു നില്‍ക്കുന്ന പാര്‍ട്ടിയല്ല കേരളാ കോണ്‍ഗ് ...

    Read more
  • Ipgn¯pd sdbnÂthkv–täj³ Xangv aÕysXmgnemfnIÄ D]tcm[n¨p;  \nch[n s{Sbn\pIÄ d±m¡n

    തിരുവനന്തപുരം: ഓഖി ചുഴലി ദുരന്തത്തെതുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് തമ ...

    തിരുവനന്തപുരം: ഓഖി ചുഴലി ദുരന്തത്തെതുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ കുഴിത്തുറ റെയില്‍വേസ്‌റ്റേഷന്‍ തമിഴ് മത്സ്യതൊഴിലാളികള്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് ന ...

    Read more
  • ]W¯n¶mbn    ¹kv–h¬ hnZymÀ°n A©p hbkpImcnsb X«ns¡m­pt]mbn sImes¸Sp¯n

    ചണ്ഡിഗഢ്: പണം തട്ടാനായി പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുട്ടി ...

    ചണ്ഡിഗഢ്: പണം തട്ടാനായി പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുട്ടി തന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവില്‍ നിന്നും പണം തട്ടാനായിരുന്നു പ്ലസ് വണ ...

    Read more
  • \tc{µ tamZnsb “Xd’ F¶v hnfn¨v A[nt£]n¨ aWni¦À A¿À am¸p ]dbWsa¶v- cmlp KmÔn

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘തറ’ എന്ന് വിളിച്ച് അധിക്ഷേപിച്ച മണിശങ്കര്‍ അയ്യര്‍ മാപ്പു പറയണമെന് ...

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘തറ’ എന്ന് വിളിച്ച് അധിക്ഷേപിച്ച മണിശങ്കര്‍ അയ്യര്‍ മാപ്പു പറയണമെന്ന്‍ രാഹുല്‍ ഗാന്ധി. . ഗുജറാത്തിലെ ഒരു റാലിയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു കോണ്‍ഗ്രസ് നേതാവ ...

    Read more
  • anI¨ ^pSv–t_mfÀ¡pÅ _me³ Un HmÀ ]pckv–Imcw C¶p {]Jym]n¡pw

    പാരീസ് : ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇന്നു പ്രഖ്യാപിക്കും. ക്രിസ്റ്റ്യാനോ ...

    പാരീസ് : ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഇന്നു പ്രഖ്യാപിക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും തമ്മിലാണ് പ്രധാന മത്സരം. മെസി അഞ്ചുതവണയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലുതവ ...

    Read more
  • ദില്ലി: ഇന്ത്യയുടെ എംബസി ജറുസലേമിലേക്ക് മാറ്റണമെന്നാവശ്യവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ...

    ദില്ലി: ഇന്ത്യയുടെ എംബസി ജറുസലേമിലേക്ക് മാറ്റണമെന്നാവശ്യവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ ടെല്‍ അവീവിലാണ് ഇന്ത്യന്‍ എംബസി സ്ഥിത ...

    Read more
  • B[mÀ   _Ôn¸n¡m³ amÀ¨v 31 hsc kmhImiw \ÂIpsa¶v tI{µ kÀ¡mÀ kp{]nw tImSXnbnÂ

    ദില്ലി: ആധാര്‍ ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 വരെ സാവകാശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയി ...

    ദില്ലി: ആധാര്‍ ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 വരെ സാവകാശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. നിലവില്‍ ആധാര്‍ ഉള്ളവര്‍ ഡിസംബര്‍ 31 നകം അത് ബന്ധിപ്പിക്കണമോയെന്ന് നാളെ സര്‍ക്കാര്‍ ഉത്തരവ ...

    Read more