Archives for December 11, 2017
 • HmJn Npgen¡män ISen ImWmXmbhcn 2 t]cpsS arXtZl§Ä IqSn C¶v Is­¯n

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ...

  തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 44 ആയി. അതേ സമയം കാണാതായവര്‍ക്കായുള്ള തെരച്ചില്‍ കൂടുതല്‍ വ്യാപിപ് ...

  Read more
 • F³tUmkÄ^m³ CcIÄ¡v \ã]cnlmcw sshIn; No^v sk{I«dn¡v tImSXnbe£y¯n\v t\m«okv

  ദില്ലി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സമയപരിധി ലംഘിച്ചതിന് സംസ്ഥാന ചീഫ് സെക്രട്ടറിക് ...

  ദില്ലി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സമയപരിധി ലംഘിച്ചതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സുപ്രിം കോടതി, കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചു. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലെ കാലതാമസം ചോദ്യ ...

  Read more
 • cmlp KmÔnsb tIm¬{Kkv A[y£\mbn {]Jym]n¨p; ]Xn\mdn\v  Øm\tasäSp¡pw

  ദില്ലി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മറ്റാരും ...

  ദില്ലി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മറ്റാരും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിനമായ ഇന്ന ...

  Read more
 • Pbsâ ktlmZcsâ aIÄ e£van¡v adp]Snbpambn \Sn Dam \mbÀ

  കൊച്ചി: ജയന്റെ സഹോദരന്റെ മകള്‍ ലക്ഷ്മിക്ക് മറുപടിയുമായി നടി ഉമാ നായര്‍. കഴിഞ്ഞ ദിവസം പ്രമുഖ ടിവി ചാനലില്‍ ...

  കൊച്ചി: ജയന്റെ സഹോദരന്റെ മകള്‍ ലക്ഷ്മിക്ക് മറുപടിയുമായി നടി ഉമാ നായര്‍. കഴിഞ്ഞ ദിവസം പ്രമുഖ ടിവി ചാനലില്‍ റിമി ടോമി അവതരിപ്പിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത നടി ഉമാ നായര്‍ താന്‍ ജയന്റെ സഹോദരന്റെ മ ...

  Read more
 • Zneo]nsâ ]cmXnbn C¶v PpUojy H¶mw ¢mkv aPnkv–t{Säv tImSXnbn  C¶p hmZw

  കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം അന്വേഷണസംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത ...

  കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം അന്വേഷണസംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന ദിലീപിന്റെ പരാതിയില്‍ ഇന്ന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ...

  Read more
 • s\SpapSnbn jq«nMv skän B{IaWw \S¯nb 3 {]XnIsf s]meokv ]nSnIqSn

  ആലപ്പുഴ: ആലപ്പുഴ നെടുമുടിയില്‍ ഷൂട്ടിങ് സെറ്റില്‍ ആക്രമണം നടത്തിയ 3 പ്രതികളെ പൊലീസ് പിടികൂടി. കുഞ്ചാക്കോ ...

  ആലപ്പുഴ: ആലപ്പുഴ നെടുമുടിയില്‍ ഷൂട്ടിങ് സെറ്റില്‍ ആക്രമണം നടത്തിയ 3 പ്രതികളെ പൊലീസ് പിടികൂടി. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ചിത്രീകരണം കുട്ടനാട് നെടുമ ...

  Read more
 • HmJn Zpc´\nhmcW {]hÀ¯\§fnse t]mcmbvaIÄ Nq­n¡m«n aÕysXmgnemfnIfpsS cmPv`h³ amÀ¨v XpS§n

  തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളുടെ രാജ്ഭവന ...

  തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു.. ലത്തീന്‍ സഭാ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന പ്രതിഷേധ ...

  Read more
 • FkvF³kn emhen³ tIkv ]cnKWn¡p¶Xv kp{]nw tImSXn amänsh¨p

  ദില്ലി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവെച്ചു. കേസിലെ പ്രതികളായ ആര്‍ ശിവദാസന ...

  ദില്ലി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവെച്ചു. കേസിലെ പ്രതികളായ ആര്‍ ശിവദാസന്റെയും കസ്തുരി രംഗ അയ്യരുടെയും അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്. അടുത്ത വര്‍ഷമായിരിക്കും ...

  Read more
 • P½pIivaocnse lµzmcbnep­mb Gäpap«en aq¶v `oIcsc kpc£mtk\ h[n¨p

  ഹന്ദ്വാര: ജമ്മുകശ്മീരിലെ ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട ...

  ഹന്ദ്വാര: ജമ്മുകശ്മീരിലെ ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവര്‍ പാകിസ്താന്‍ സ്വദേശികളാണെന്ന് ജമ്മുകശ്മീര്‍ ഡിജിപി എസ്പി വൈദ് വ്യക്തമാക്കി. ഞായറാഴ്ച അര്‍ധര ...

  Read more
 • sskd hkoansâ ]cmXnbn HcmÄ AdÌnÂ

  മുംബൈ: ദില്ലി-മുംബൈ വിമാനത്തില്‍ സഹയാത്രികനില്‍നിന്നും ലൈംഗികാതിക്രമം നേരിടേണ്ടിവന്ന ബോളിവുഡ് നടി സൈറ വസീ ...

  മുംബൈ: ദില്ലി-മുംബൈ വിമാനത്തില്‍ സഹയാത്രികനില്‍നിന്നും ലൈംഗികാതിക്രമം നേരിടേണ്ടിവന്ന ബോളിവുഡ് നടി സൈറ വസീമിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. 39 കാരനായ വികാസ് സച്ച്‌ദേവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ...

  Read more