Archives for December 12, 2017
 • Xangv–\m«nse Zpc`nam\sImet¡kn Bdv {]XnIÄ¡pw h[in£

  തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ ദുരഭിമാനകൊലക്കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ. ദലിത് യുവാവ് ശങ്കറിനെ[23] കൊ ...

  തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ ദുരഭിമാനകൊലക്കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ. ദലിത് യുവാവ് ശങ്കറിനെ[23] കൊലപ്പെടുത്തിയതാണ് കേസ്. സംഭവത്തില്‍ മൂന്ന് പേരെ വെറുതെ വിട്ടു. യുവതിയുടെ അമ്മയും അമ്മാവനും അടക്ക ...

  Read more
 • \nc]cm[n¡v In«nb in£bmWv AandpÄ Ckv–emantâsX¶v  _nF BfqÀ

  കൊച്ചി: നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് അമിറുള്‍ ഇസ്‌ലാമിന്റേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍. ...

  കൊച്ചി: നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് അമിറുള്‍ ഇസ്‌ലാമിന്റേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍. പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയേ നല്‍കാവൂയെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഐ ...

  Read more
 • ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ കൈയേറ്റമെന്ന സംശയത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഭൂമി കൈയേറിയ ...

  ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ കൈയേറ്റമെന്ന സംശയത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഇത് സംബന്ധിച്ച് ആറ് മാസത്തിനുള്ള ...

  Read more
 • Pnj h[t¡kn   AandpÄ Ckv–emw Ipä¡mcs\¶v tImSXn

  കൊച്ചി: വിവാദമായ ജിഷ വധക്കേസില്‍ പ്രതിയായ അമിറുള്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല ...

  കൊച്ചി: വിവാദമായ ജിഷ വധക്കേസില്‍ പ്രതിയായ അമിറുള്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രിന്‍സിപ്പ ...

  Read more
 • s]cn§¯qÀ _kv A]IS¯n c£m{]hÀ¯\w Imcy£aambnsöv Bt£]w

  പെരിങ്ങത്തൂര്‍: നാടിനെ നടുക്കിയ പെരിങ്ങത്തൂർ ബസ് അപകടത്തിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമായില്ലെന്ന് ആക്ഷേപം. ...

  പെരിങ്ങത്തൂര്‍: നാടിനെ നടുക്കിയ പെരിങ്ങത്തൂർ ബസ് അപകടത്തിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമായില്ലെന്ന് ആക്ഷേപം. ഇതാണ് യാത്രക്കാരെ രക്ഷിക്കാൻ കഴിയാതിരുന്നതിന് കാരണമെന്നും നാട്ടുകാർ പറയുന്നു. പുലർച്ചെ ഉണ്ടായ ...

  Read more
 • F³tUmkÄ^m³ \ã]cnlmc tIkn  kp{]nw tImSXnbpsS CSs]Sen  {]Xn£bÀ¸n¨v ZpcnX_m[nXÀ

  കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര കേസില്‍ സുപ്രിം കോടതിയുടെ ഇടപെടലില്‍ പ്രതിക്ഷയര്‍പ്പിച്ച് ദുരിതബാധ ...

  കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര കേസില്‍ സുപ്രിം കോടതിയുടെ ഇടപെടലില്‍ പ്രതിക്ഷയര്‍പ്പിച്ച് ദുരിതബാധിത കുടുംബങ്ങള്‍. പീഢീത ജനകീയ മുന്നണി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല പട്ടിണി സമരം ഉള ...

  Read more
 • Ipdnªn DZym\¯nsâ AXnÀ¯n \nÀ®bw; a{´namÀ hnfn¨p Iq«p¶ tbmKw C¶p CSp¡nbnÂ

  ഇടുക്കി: കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി നിർണ്ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം ഇടുക്കിയിലെ ജനപ്രതിനി ...

  ഇടുക്കി: കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി നിർണ്ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം ഇടുക്കിയിലെ ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10 മണിക്ക് മൂന്നാറിലാണ് റവന്യൂ ...

  Read more
 • PnFkvSn: sNIv–t]mÌpIfpsS {]hÀ¯\w \ne¨Xv IÅ¡S¯v tem_n apXseSp¡p¶p

  തിരുവനന്തപുരം: ജിഎസ്ടി കാരണം സംസ്ഥാനത്തെ ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചത് മുതലെടുത്ത് കള്ളക്കടത്ത ...

  തിരുവനന്തപുരം: ജിഎസ്ടി കാരണം സംസ്ഥാനത്തെ ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചത് മുതലെടുത്ത് കള്ളക്കടത്ത് ലോബി സജീവമാകുന്നു. യാതൊരു പരിശോധനയും കൂടാതെ കോടിക്കണക്കിന് രൂപയുടെ സാധനങ്ങളാണ് സംസ്ഥാനത്ത് യഥ ...

  Read more
 • cmPym´c Ne¨n{X tafbn A©mw Zn\w; aÕc hn`mK¯n \n¶v Bdv Nn{X§Ä {]ZÀi\¯ns\¯pw

  തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ അഞ്ചാം ദിനം മത്സര വിഭാഗത്തിൽ നിന്ന് ആറ് ചിത് ...

  തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ അഞ്ചാം ദിനം മത്സര വിഭാഗത്തിൽ നിന്ന് ആറ് ചിത്രങ്ങൾ പ്രദർശനത്തിനെത്തും. മലയാള ചിത്രം രണ്ട് പേര്‍, ഫ്രഞ്ച് ചിത്രം ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക് ...

  Read more
 • Pnj h[t¡kn  C¶v hn[n

  കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ ഇന്ന് വിധി പറയും. അസം സ്വദേശിയായ അമിറുള്‍ ഇസ് ...

  കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ ഇന്ന് വിധി പറയും. അസം സ്വദേശിയായ അമിറുള്‍ ഇസ്‌ളാം ആണ് കേസിലെ ഏക പ്രതി. ദലിത് പീഡനം, കൊലപാതകം അടക്കം 17 വകുപ്പുകളാണ് അന്വേഷണ സംഘം പ്രതിക്കെതി ...

  Read more