Archives for December 14, 2017
  • KpPdm¯n _nP]n `cWw XpScpsa¶v FI-vknävt]mÄ ^e§Ä

    അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ഭ​ര​ണം തു​ട​രു​മെ​ന്ന് എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ. 182 ൽ 109 ​സീ ...

    അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ഭ​ര​ണം തു​ട​രു​മെ​ന്ന് എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ. 182 ൽ 109 ​സീ​റ്റും നേ​ടി ബി​ജെ​പി അ​ധി​കാ​രം തു​ട​രു​മെ​ന്നാ​ണ് പ്ര​വ​ച​നം. കോ​ൺ​ഗ്ര​സ് 70 സീ​റ്റ് നേ​ടു​മെ ...

    Read more
  • kzÀW hne  IqSn; ]h\v 320 cq]bmWv   hÀ[n¨Xv

    കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ദിവസങ്ങളായി സ്വർണ വില പിന്നോട്ട് നിന്ന ...

    കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ദിവസങ്ങളായി സ്വർണ വില പിന്നോട്ട് നിന്ന ശേഷമാണ് ഇന്ന് വില കുത്തനെ ഉയർന്നത്. 21,120 രൂപയണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വർധിച്ച ...

    Read more
  • HmJn ^­nte¡v  sIFkvC_n Poh\¡mÀ Hcp Znhks¯ i¼f¯n\v Xpeyamb XpI   BdptImSn cq]  ssIamdpw

    തിരുവനന്തപുരം: ഓഖി ചുഴലികൊടുങ്കാറ്റിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയി ...

    തിരുവനന്തപുരം: ഓഖി ചുഴലികൊടുങ്കാറ്റിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പരമാവധി ധനസഹായം നല്‍കാന്‍ വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ജ ...

    Read more
  • HmJn ZpcnXmizmk ^­nte¡v KhÀWÀ  ]n kZminh¯nsâ kw`mh\bmb Hcp amks¯  i¼fw ssIamdn

    തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ സംഭാവനയായ ഒരു മാസത്തെ ശമ ...

    തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ സംഭാവനയായ ഒരു മാസത്തെ ശമ്പളത്തിന്റെ ചെക്ക് കൈമാറി. ഗവര്‍ണറുടെ സെക്രട്ടറി ഡോ ദേവേന്ദ്രകുമാര്‍ ധോദാവത് ചീഫ് സെക്രട്ടറി ഡോ ...

    Read more
  • kwØm\¯v {InkvXpakv hn]Wn kPohamIp¶p

    തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് വിപണി സജീവമാകുന്നു. വിവിധ വര്‍ണത്തിലും വ്യത്യസ്ത രൂപത്തിലുമുള്ള നക ...

    തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് വിപണി സജീവമാകുന്നു. വിവിധ വര്‍ണത്തിലും വ്യത്യസ്ത രൂപത്തിലുമുള്ള നക്ഷത്രങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. അലങ്കാരം കൂടുന്നതനുസരിച്ച് നക്ഷത്രങ്ങളുടെ വിലയിലും ...

    Read more
  • tIcf efnXIe A¡mZan sNbÀam\mbn   t\aw ]pjv]cmPv NpaXetbäp

    തൃശൂര്‍: കേരള ലളിതകല അക്കാദമി ചെയര്‍മാനായി സംവിധായകന്‍ നേമം പുഷ്പരാജ് ചുമതലയേറ്റു. നേമം പുഷ്പരാജിനെ ലളിത ...

    തൃശൂര്‍: കേരള ലളിതകല അക്കാദമി ചെയര്‍മാനായി സംവിധായകന്‍ നേമം പുഷ്പരാജ് ചുമതലയേറ്റു. നേമം പുഷ്പരാജിനെ ലളിത കലാ അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ന ...

    Read more
  • i_cnae  `kva¡pf¯n Xnc¡v IqSp¶p

    പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ സ്‌നാനത്തിനായി ഉപയോഗിക്കുന്നത് ഭസ്മകുളത്തെയാണ് ...

    പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ സ്‌നാനത്തിനായി ഉപയോഗിക്കുന്നത് ഭസ്മകുളത്തെയാണ്. ദിനംതോറും ആയിരക്കണക്കിന് ഭക്തരാണ് ഭസ്മകുളത്തിലെ സ്‌നാനത്തിന് എത്തുന്നത്. സന്നിധാനത്തോട് ചേര്‍ ...

    Read more
  • sFF³Fkv ImÂhcn A´Àhm\nIfnse AXym[p\nI³ .

    കടലിലിറങ്ങിയ ഐഎന്‍എസ് കാല്‍വരി അന്തര്‍വാനികളിലെ അത്യാധുനികന്‍ . സ്‌കോര്‍പിയന്‍ ക്ലാസിനെ പ്രതിരോധ കുന്തമുന ...

    കടലിലിറങ്ങിയ ഐഎന്‍എസ് കാല്‍വരി അന്തര്‍വാനികളിലെ അത്യാധുനികന്‍ . സ്‌കോര്‍പിയന്‍ ക്ലാസിനെ പ്രതിരോധ കുന്തമുന. പ്രധാന മന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും ചേര്‍വന്നാണ് കാല്‍വരി രാ ...

    Read more
  • Pnj h[t¡kn {]Xn AandpÄ Ckv–eman\v h[in£

    കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമിറുള്‍ ഇസ്‌ലാമിന് വധശിക്ഷ. പ്രതിക്ക് വധശിക്ഷ ...

    കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമിറുള്‍ ഇസ്‌ലാമിന് വധശിക്ഷ. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ വീതം പിഴയും കോട ...

    Read more
  • Pnj h[t¡kn {]Xn AaodpÄ Ckv–emans\Xncmb in£ C¶v

    കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനെതിരായ ശിക്ഷ ഇന്ന് വിധിക്കും. ...

    കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനെതിരായ ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ ...

    Read more