Archives for December 15, 2017
  • icXv bmZhnsâbpw Aen A³hdnsâbpw Fw]n Øm\w d±m¡nb   \S]Sn ZnÃn sslt¡mSXn tÌ sNbvXp

    ദില്ലി: ജനതാദള്‍ യുണൈറ്റഡി(ജെഡിയു)ന്റെ രാജ്യസഭാംഗങ്ങളായ ശരത് യാദവിന്റെയും അലി അന്‍വറിന്റെയും എംപി സ്ഥാനം ...

    ദില്ലി: ജനതാദള്‍ യുണൈറ്റഡി(ജെഡിയു)ന്റെ രാജ്യസഭാംഗങ്ങളായ ശരത് യാദവിന്റെയും അലി അന്‍വറിന്റെയും എംപി സ്ഥാനം റദ്ദാക്കിയ രാജ്യസഭാ അധ്യക്ഷന്റെ നടപടി ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. പാര്‍ട്ടി പ്രസിഡന്റും ബിഹ ...

    Read more
  • kpc`n¡pth­n hmZn¡p¶hÀ taml³emen\mbn hmZn¡m¯Xv Fs´¶v IaÂ

    തിരുവനന്തപുരം: സുരഭിക്കുവേണ്ടി വാദിക്കുന്നവര്‍ മോഹന്‍ലാലിനായി വാദിക്കാത്തത് എന്തെന്ന് കമല്‍. സുരഭിയെ ചലച് ...

    തിരുവനന്തപുരം: സുരഭിക്കുവേണ്ടി വാദിക്കുന്നവര്‍ മോഹന്‍ലാലിനായി വാദിക്കാത്തത് എന്തെന്ന് കമല്‍. സുരഭിയെ ചലച്ചിത്ര മേളയിലേക്ക് ക്ഷണിക്കാത്തതെന്ത് എന്ന വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചോദ്യ ...

    Read more
  • P\XmZÄ bpssWäUns\ CSXp ap¶Wnbnte¡v kzmKXw sNbvXv kn]n Fw

    തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുണൈറ്റഡിനെ (ജെഡിയു) ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ...

    തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുണൈറ്റഡിനെ (ജെഡിയു) ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപി എം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ ...

    Read more
  • k®n entbmWnsâ ]pXphÀj ]mÀ«n IÀWmSI kÀ¡mÀ hne¡n

    ബം​ഗ​ളൂ​രു: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവര്‍ഷ പാര്‍ട്ടി കര്‍ണാടക സര്‍ക്കാര്‍ വിലക്കി. സണ്ണി ലിയോണി ...

    ബം​ഗ​ളൂ​രു: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവര്‍ഷ പാര്‍ട്ടി കര്‍ണാടക സര്‍ക്കാര്‍ വിലക്കി. സണ്ണി ലിയോണിന്റെ പുതുവര്‍ഷ പാര്‍ട്ടി നടത്തിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കി കര്‍ണാടക രക്ഷണ വേ ...

    Read more
  • ബംഗളൂര്: സണ്ണി ലിയോണ്‍ വന്നപ്പോള്‍ കേരളത്തില്‍ ഉണ്ടായ അവസ്ഥയായിരിക്കില്ല കര്‍ണാടകയില്‍ വന്നാല്‍. സണ്ണി പു ...

    ബംഗളൂര്: സണ്ണി ലിയോണ്‍ വന്നപ്പോള്‍ കേരളത്തില്‍ ഉണ്ടായ അവസ്ഥയായിരിക്കില്ല കര്‍ണാടകയില്‍ വന്നാല്‍. സണ്ണി പുതുവത്സരാഘോഷത്തിന് എത്തിയാല്‍ ചത്തുകളയുമെന്നാണ് കര്‍ണാടകയിലെ ഒരു യുവജന സംഘടനയുടെ ഭീഷണി. കര്‍ണാടക ...

    Read more
  • A[ym]nIbpsS sIme]mXIw:     {]XnIÄ F¯nb hml\w t]menkv Xncn¨dnªp

    കാസര്‍ഗോഡ്: ചീമേനി പുലയന്നൂരിലെ റിട്ട. അധ്യാപിക പി.വി ജാനകിയെ കവര്‍ച്ച സംഘങ്ങള്‍ ക്രൂരമായി കൊലപെടുത്തിയ സ ...

    കാസര്‍ഗോഡ്: ചീമേനി പുലയന്നൂരിലെ റിട്ട. അധ്യാപിക പി.വി ജാനകിയെ കവര്‍ച്ച സംഘങ്ങള്‍ ക്രൂരമായി കൊലപെടുത്തിയ സംഭവത്തിലെ പ്രതികള്‍ എത്തിയ വാഹനം പോലിസ് തിരിച്ചറിഞ്ഞു. അപരിചിതമായി എത്തിയ വാഹനത്തിന്റെ ദൃശ്യം സ ...

    Read more
  • FbÀ_mKpIÄ D­mbn«pw ^nbäv ]pt´mbv¡v {Imjv sSÌn ]qPyw amÀ¡v

    പാരീസ്: എയര്‍ബാഗുകള്‍ ഉണ്ടായിട്ടും ഫിയറ്റ് പുന്തോയ്ക്ക് ക്രാഷ് ടെസ്റ്റില്‍ പൂജ്യം മാര്‍ക്ക്. യൂറോ ന്യൂ കാ ...

    പാരീസ്: എയര്‍ബാഗുകള്‍ ഉണ്ടായിട്ടും ഫിയറ്റ് പുന്തോയ്ക്ക് ക്രാഷ് ടെസ്റ്റില്‍ പൂജ്യം മാര്‍ക്ക്. യൂറോ ന്യൂ കാര്‍ അസ്സസ്‌മെന്റ് പ്രോഗ്രാമാണ് ‘ഇടി’ പരിശോധന നടത്തിയത്. അഞ്ചില്‍ ഒരുമാര്‍ക്ക് നേടാന്‍ പോലും കാ ...

    Read more
  • \Snsb B{Ian¨ tIkn  F«mw {]Xn Zneo]v Ipä]{X¯nsâ ]IÀ¸v ssI¸än

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റി. അങ്കമാലി ജുഡീഷ് ...

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റി. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് ദിലീപ് കുറ്റപത്രം കൈപ്പറ്റിയത്. 19 ന് നേരിട്ട് ...

    Read more
  • Nme¡pSn cmPohv sImÃs¸« tIkn kn]n DZb`m\p DÄs¸sS apgph³ {]XnIÄ¡pw Pmayw

    കൊച്ചി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ചാലക്കുടി രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സിപി ഉദയഭാനു ...

    കൊച്ചി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ചാലക്കുടി രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സിപി ഉദയഭാനു ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ പ്രതികള് ...

    Read more
  • KpPdm¯v \nbak`:  thms«®epambn _Ôs¸«v tIm¬{Kkv kp{]nw tImSXnbnÂ

    ദില്ലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ച ...

    ദില്ലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചു. 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച ...

    Read more