Archives for December 16, 2017
 • I¡cn¸mSw AgnaXnt¡kn  a[p tImUbpÄs¸sSbpÅhÀ¡v aq¶v hÀjw XShpin£

  ദില്ലി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധു കോഡ, കല്‍ക്കരി വകുപ്പ് മുന്‍ സെക ...

  ദില്ലി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധു കോഡ, കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച്‌സി ഗുപ്ത എന്നിവരുള്‍പ്പെടെ നാല് പേര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. കേസില ...

  Read more
 • Ncn{X¯nse Gähpw henb shÃphnfnIfneqsSbmWv tIm¬{Kkv IS¶v t]mIp¶sX¶v- tkmWnbm KmÔn

  ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നതെന്നും ഈ വെല്ലുവിളി നേര ...

  ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നതെന്നും ഈ വെല്ലുവിളി നേരിടാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. അതേസമയം, രാജ്യത്തെ ഭയത്ത ...

  Read more
 • കോട്ടയം: മാണിയും ജോസഫും നയവഞ്ചകരാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. . ഇരുവരെയും ഒരു നുകത്തില്‍ കെട്ടി അടിക്കാമെ ...

  കോട്ടയം: മാണിയും ജോസഫും നയവഞ്ചകരാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. . ഇരുവരെയും ഒരു നുകത്തില്‍ കെട്ടി അടിക്കാമെന്നും ജോര്‍ജ് പറഞ്ഞു. മുന്നണി പ്രഖ്യാപനവും മകനെ രാജാവായി വാഴിക്കാനുള്ള മാണിയുടെ ശ്രമവും പൊളിഞ്ഞ ...

  Read more
 • cmPy¯v C¶v \ne\n¡p¶Xv shdp¸nsâ cm{ãobamsW¶v tIm¬{Kkv A[y£³ cmlp KmÔn

  ദില്ലി: രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാ ...

  ദില്ലി: രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ചപ്പോള്‍ നിലവിലെ പ്രധാനമന്ത്രി ...

  Read more
 • aXw amdm³ B{Kln¡p¶hÀ ap¸Xv Znhkw ap³]v C¡mcyw PnÃm IfÎsd Adnbn¡Wsa¶v cmPØm³ sslt¡mSXn

  ജയ്പൂര്‍: മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ മുപ്പത് ദിവസം മുന്‍പ് ഇക്കാര്യം ജില്ലാ കളക്ടറെ അറിയിക്കണമെന്ന് രാ ...

  ജയ്പൂര്‍: മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ മുപ്പത് ദിവസം മുന്‍പ് ഇക്കാര്യം ജില്ലാ കളക്ടറെ അറിയിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സ്റ്റാംമ്പ് പേപ്പര്‍ വിളംബരം കൊണ്ടു മാത്രം മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തന ...

  Read more
 • Z£nWm{^n¡³ hnwKÀ kaoKv Zu¯n tIcfm »mtÌgv–knte¡v

  കൊച്ചി: ജംഷഡ്പൂര്‍ എഫ്‌സിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ വിംഗര്‍ സമീഗ് ദൗത്തി കേരളാ ബ്ലാസ്റ് ...

  കൊച്ചി: ജംഷഡ്പൂര്‍ എഫ്‌സിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ വിംഗര്‍ സമീഗ് ദൗത്തി കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയി ...

  Read more
 • tIm¬{Kkv ]mÀ«n C\n cmlp KmÔnbpsS ssIIfnÂ

  ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടി ഇനി രാഹുല്‍ ഗാന്ധിയുടെ കൈകളില്‍. ഏറെ നാളെത്തെ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിര ...

  ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടി ഇനി രാഹുല്‍ ഗാന്ധിയുടെ കൈകളില്‍. ഏറെ നാളെത്തെ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ അധ്യക്ഷസ്ഥാനത്ത് രാഹുല്‍ അവരോധിക്കപ്പെട്ടു. പാര്‍ട്ടിയുടെ 17-ാമത് അധ്യക്ഷനായി ...

  Read more
 • 2Bw ¢mkv hnZymÀ°nbmb {][ypa³ Xm¡qdns\ sImes¸Sp¯nb tIkn {]XnbpsS Pmaymt]£ Kpcp{Kmw tImSXn XÅn

  ദില്ലി: റയാന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രധ്യുമന്‍ താക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ് ...

  ദില്ലി: റയാന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രധ്യുമന്‍ താക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ ഗുരുഗ്രാം കോടതി തള്ളി. തങ്ങളുടെ മകനെ മനപ്പൂര്‍വ ...

  Read more
 • C´ybn Cs¸mgpw Gähpw P\{]nb\mb cm{ãob t\Xmhv {][m\a{´n \tc{µ tamZnsb¶v kÀsh ^ew

  ദില്ലി: ഇന്ത്യയില്‍ ഇപ്പൊഴും ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വെ ...

  ദില്ലി: ഇന്ത്യയില്‍ ഇപ്പൊഴും ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വെ ഫലം. പ്രമുഖ മാധ്യമസ്ഥാപനമായ ടൈംസ് ഗ്രൂപ്പാണ് ഇതുസംബന്ധിച്ച ഓണ്‍ലൈന്‍ സര്‍വെ നടത്തിയത്. നോട്ട് ...

  Read more
 • cm{Xn kab§fn hml\§fn IhÀ¨ \S¯p¶ kwL¯nse aq¶v t]À ]nSnbnÂ

  കാസര്‍ഗോഡ്: കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തലപാടിയില്‍ രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ കവര്‍ച്ച നടന്നുന്ന ...

  കാസര്‍ഗോഡ്: കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തലപാടിയില്‍ രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ കവര്‍ച്ച നടന്നുന്ന സംഘത്തിലെ മൂന്ന് പേരെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ ചെയ്തത് . തലപാടി കെ സി റോഡിനു സമീപത്ത് നിന്നാ ...

  Read more