Archives for December 17, 2017
  • tPmÀPnsâ {]kvXmh\ hm¡p]men¡mXncn¡p¶Xnsâ PmfyX adbv¡m\pÅ   {iaamW¶p tPmk^v Fw ]pXptÈcn

    കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ സമ്മേളന ലക്ഷ്യങ്ങള്‍ പൊളിഞ്ഞെന്ന പിസി ജോര്‍ജിന്റെ പ്രസ്താവന വാക്കുപാലിക്കാത ...

    കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ സമ്മേളന ലക്ഷ്യങ്ങള്‍ പൊളിഞ്ഞെന്ന പിസി ജോര്‍ജിന്റെ പ്രസ്താവന വാക്കുപാലിക്കാതിരിക്കുന്നതിന്റെ ജാള്യത മറയ്ക്കാനുള്ള വൃഥാ ശ്രമമാണന്നു കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ...

    Read more
  • aÕysXmgnemfnIsf Is­¯p¶Xn\v aÕy_Ô\ t_m«pIfpsS klIcWt¯msS  ISÂ Acn¨ps]dp¡psa¶v apJya{´n ]nWdmbn hnPb³

    തിരുവനന്തപുരം: കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ മറൈന്‍ എന്‍ ...

    തിരുവനന്തപുരം: കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ കടല്‍ അരിച്ചുപെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിര ...

    Read more
  • ISen InS¡p¶ arXicoc§Ä aÕy§Ä `£ns¨¶ hymP{]NmcWamWv  \S¡p¶sX¶v aÕys¯mgnemfnIÄ

    കൊല്ലം: കടലില്‍ കിടക്കുന്ന മൃതശരീരങ്ങള്‍ മത്സ്യങ്ങള്‍ ഭക്ഷിച്ചെന്ന വ്യാജപ്രചാരണമാണ് നടക്കുന്നതെന്ന് മത്സ് ...

    കൊല്ലം: കടലില്‍ കിടക്കുന്ന മൃതശരീരങ്ങള്‍ മത്സ്യങ്ങള്‍ ഭക്ഷിച്ചെന്ന വ്യാജപ്രചാരണമാണ് നടക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍. ഹാര്‍ബറുകള്‍ കാലിയായതോടെ മത്സ്യതൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്. നവമാധ്യമ ...

    Read more
  • KpPdm¯v:    FIv–knäv–t]mfpIsf XÅn ZenXv t\Xmhpw kzX{´ Øm\mÀ°nbpamb PnKvt\jv tahm\n

    വദ്ഗാം; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ എക്‌സിറ്റ്‌പോളുകളെ തള്ളി ദലിത് ന ...

    വദ്ഗാം; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ എക്‌സിറ്റ്‌പോളുകളെ തള്ളി ദലിത് നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജിഗ്നേഷ് മേവാനി. ഇപ്പോള്‍ പുറത്തുവന്ന എക്‌സിറ്റ് ഫലങ്ങള്‍ ത ...

    Read more
  • ssewKnI sXmgnemfnIfpw CS]mSpIÄ¡v B[mÀ ImÀUv \nÀ_Ôam¡p¶p

    പനാജി: ലൈംഗിക തൊഴിലാളികളും ഇടപാടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഗോവയില്‍ ലൈംഗിക തൊഴിലാളികള് ...

    പനാജി: ലൈംഗിക തൊഴിലാളികളും ഇടപാടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഗോവയില്‍ ലൈംഗിക തൊഴിലാളികള്‍ ഇടപാടുകാരോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നുവെങ്കിലും ഇ ...

    Read more
  • {][m\a{´n \tc{µ tamZnsb ImWm³ kabw A\phZn¡Wsa¶v Bhiys¸«v ctaiv sN¶n¯e I¯p\ÂIn

    തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ...

    തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്തുനല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസിനാണ് കത്ത് നല്‍കിയിരിക്ക ...

    Read more
  • I®qÀ hnam\¯mhf¯n ]co£W¸d¡Â 2018 P\phcnbnÂ

    കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ 2018 ജനുവരിയില്‍ നടക്കും. പൂർണ സജ്ജമായ വിമാനത്താവളം സെപ്ത ...

    കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ 2018 ജനുവരിയില്‍ നടക്കും. പൂർണ സജ്ജമായ വിമാനത്താവളം സെപ്തംബറിൽ ഉദ്ഘാടനം ചെയ്യും. നാവിഗേഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഫെബ ...

    Read more
  • hnimJ]«W¯v C¶v C´ymþe¦m GIZn\w.

    വിശാഖപട്ടണം: വിശാഖപട്ടണത്ത് ഇന്ന് ഇന്ത്യാ-ലങ്കാ ഏകദിനം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരസ്വന്തമാക്കാന്‍ ഇ ...

    വിശാഖപട്ടണം: വിശാഖപട്ടണത്ത് ഇന്ന് ഇന്ത്യാ-ലങ്കാ ഏകദിനം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരസ്വന്തമാക്കാന്‍ ഇന്ത്യയും ലങ്കയും നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ അത് ഫൈനല്‍ പോലെ തീപാറുമെന്ന് ഉറപ്പ്. ആദ്യ ...

    Read more
  • ]nhn knÔp temIkq¸À kocokv _mUvan⬠ss^\enÂ

    ദുബായ്: പിവി സിന്ധു ലോകസൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍. . ചൈനയുടെ ചെന്‍ യുഫേയിയെ നേരിട്ടുള്ള ഗെയിമു ...

    ദുബായ്: പിവി സിന്ധു ലോകസൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍. . ചൈനയുടെ ചെന്‍ യുഫേയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സ്‌കോര്‍ 21-15, 21-18. ഫൈനലില്‍ ഒന്നാം സീഡും ലോ ...

    Read more
  • KpPdm¯nse Bdv _q¯pIfnse do t]mfnwKv Bcw`n¨p

    അഹമ്മദാബാദ്: ഗുജറാത്തിലെ ആറ് ബൂത്തുകളിലെ റീ പോളിംഗ് ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ വോട്ടിംഗ് നടന്ന വദ്ഗാം, ...

    അഹമ്മദാബാദ്: ഗുജറാത്തിലെ ആറ് ബൂത്തുകളിലെ റീ പോളിംഗ് ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ വോട്ടിംഗ് നടന്ന വദ്ഗാം, വിരംഗം, ദസ്‌കോരി, സാല്‍വി എന്നിവിടങ്ങളിലെ ആറ് പോളിംഗ് ബൂത്തുകളിലാണ് വീണ്ടും വോട്ടിംഗ് നടക്കുന് ...

    Read more