Archives for December 18, 2017
  • _nsP]n t\Snb hnPb¯n cmPys¯ P\§tfmSv \µn ]dªv {][m\a{´n

    അഹമ്മദാബാദ്: ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ രാജ്യത്തെ ജനങ്ങ ...

    അഹമ്മദാബാദ്: ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയോട് അര്‍പ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിന ...

    Read more
  • KpPdm¯v sXscsªSp¸n _nsP]n¡v A`nam\n¡m³ H¶pansöv  sN¶n¯e

    തിരുവനന്തപുരം: ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ച ...

    തിരുവനന്തപുരം: ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സീറ്റുകളുടെ എണ്ണത്തിൽ വൻകുറവാണ് ബിജെപിക്ക് സംഭവിച്ചത്. ക്യാബിനറ്റിലെ മുഴുവൻ അംഗങ്ങളു ...

    Read more
  • KpPdm¯nse sXcsªSp¸v ^e¯n kwXr]vXs\¶pw \ncmibnsöpw   cmlp KmÔn

    ദില്ലി: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സംതൃപ്തനെന്നും നിരാശയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ...

    ദില്ലി: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സംതൃപ്തനെന്നും നിരാശയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമ്മേളനത്തില്‍ പങ്കെടുക്കാനായി പാര്‍ലമെന്റില്‍ എത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികര ...

    Read more
  • KpPdm¯nse  P\XmZÄ t\Xmhv tOm«p`mbn hmkh C¯hWbpw Pbw t\Sn

    അഹമ്മദാബാദ്: ഗുജറാത്തിലെ ജനതാദള്‍ നേതാവ് ഛോട്ടുഭായി വാസവ ജഗാദിയ മണ്ഡലത്തില്‍ നിന്ന് വിജയം നേടി. ജെഡിയു നേ ...

    അഹമ്മദാബാദ്: ഗുജറാത്തിലെ ജനതാദള്‍ നേതാവ് ഛോട്ടുഭായി വാസവ ജഗാദിയ മണ്ഡലത്തില്‍ നിന്ന് വിജയം നേടി. ജെഡിയു നേതാവായിരുന്ന വാസവ ശരദ് യാദവ് വിഭാഗത്തില്‍ നിന്നാണ് ഇത്തവണ ജയിച്ചു വന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഗ ...

    Read more
  • Bdmw XhWbpw KpPdm¯n Xmac Xs¶ hncnªp

    അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഗുജറാത്തിലേത്. കോണ്‍ഗ്രസിനെയും ബിജെപിയെയും സം ...

    അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഗുജറാത്തിലേത്. കോണ്‍ഗ്രസിനെയും ബിജെപിയെയും സംബന്ധിച്ച് നിര്‍ണായകമായ പോരാട്ടം. അതിലുപരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന് ...

    Read more
  • tIm¬{Kkn\v {]Xo£bmbn  AÂt]jv Tm¡qdpw  PnKvt\jv tahm\nbpw

    അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് വ്യക്തമായ മുന്നേറ്റമുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുകയാണ് ...

    അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് വ്യക്തമായ മുന്നേറ്റമുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുകയാണ് യുവ നേതാക്കളായ അല്‍പേഷ് ഠാക്കൂറിന്റെയും ജിഗ്നേഷ് മേവാനിയുടെയും വിജയം. അവസാന ഘട്ട ഫല സൂചനകള്‍ വര ...

    Read more
  • lnamN {]tZin _nsP]n¡v hyàamb taÂss¡

    ദില്ലി ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ. ബിജെപി 40 സീറ്റുകളിലും കോണ്‍ഗ്രസ് 25 സീറ്റുകളി ...

    ദില്ലി ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ. ബിജെപി 40 സീറ്റുകളിലും കോണ്‍ഗ്രസ് 25 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ്. 68 സീറ്റുകളുള്ള ഹിമാച ...

    Read more
  • apJya{´n hnPbv cq]m\n¡v  cmPv–tIm«v shÌvlnÃnÂ\n¶pw hnPbw

    അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ മുഖ്യമന്ത്രി വിജയ് രൂപാനി രാജ്‌കോട്ട് വെസ്റ് ...

    അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ മുഖ്യമന്ത്രി വിജയ് രൂപാനി രാജ്‌കോട്ട് വെസ്റ്റ്ഹില്ലില്‍നിന്നും വിജയിച്ചു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ബിജെപി പിന്നോട്ട് പോയെങ്കിലും വ്യ ...

    Read more
  • KpPdm¯nepw lnamNÂ{]tZinepw _nsP]n¡v tIhe`qcn]£w

    ദില്ലി: എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപിക്ക് കേവലഭൂരിപക്ഷം. അവസ ...

    ദില്ലി: എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപിക്ക് കേവലഭൂരിപക്ഷം. അവസാനത്തെ നില അനുസരിച്ച് 182 അംഗ ഗുജറാത്ത് നിയമസഭയില്‍ നൂറിലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന ...

    Read more
  • KpPdm¯v, lnamN   sXcsªSp¸v  ^e§Ä C¶dnbmw

    ദില്ലി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്നറിയാം. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് ന ...

    ദില്ലി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്നറിയാം. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ എട്ട് മണി മുതലാണ് വോട ...

    Read more