Archives for December 22, 2017
  • HmJn Npgen¡mäv kw_Ôn¨v tIcf¯n\v ap¶dnbn¸v \ÂIn  tI{µa{´n A\´vIpamÀ

    ദില്ലി: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും വേണ്ടത്ര ഗൗരവത്തോടെ കാണാതി ...

    ദില്ലി: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും വേണ്ടത്ര ഗൗരവത്തോടെ കാണാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് കേന്ദ്രം. ലോക്‌സഭയില്‍ കെസി വേണുഗോപാല്‍ എംപിയുടെ ചോദ്യത്തി ...

    Read more
  • hnhmlw Ign¡m³ X¿mdmIm¯Xns\   ImapI³  bphXnsb Xo sImfp¯n sIm¶p

    ഹൈദരാബാദ്: വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ 22 വയസുകാരിയെ മുന്‍ കാമുകന്‍ തീ കൊള ...

    ഹൈദരാബാദ്: വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ 22 വയസുകാരിയെ മുന്‍ കാമുകന്‍ തീ കൊളുത്തി കൊലപ്പെടുത്തി. സന്ധ്യ റാണി എന്ന പെണ്‍കുട്ടിയാണ് യുവാവിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. സ ...

    Read more
  • tKmIpew tIcf F^v–kn¡v  C´y³ Btcmkns\Xnsc hnPbw

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ത്യന്‍ ആരോസിനെതിരെ വിജയം. . ഇരുപാതിയിലായി പിറന്ന ഓരോ ഗോളുകളാണ് ടീമിന് ...

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ത്യന്‍ ആരോസിനെതിരെ വിജയം. . ഇരുപാതിയിലായി പിറന്ന ഓരോ ഗോളുകളാണ് ടീമിന് കാത്തിരുന്ന വിജയം സമ്മാനിച്ചത്. 11 ാം മിനിറ്റില്‍ പ്രതിരോധ താരം ഡാനിയല്‍ അഡോയും, 64ാം മിനിറ്റി ...

    Read more
  • KpPdm¯nsâ apJya{´n ]Zw hnPbv cq]mWn¡v Xs¶

    അഹമ്മദാബാദ്: എല്ലാ അഭ്യൂഹങ്ങള്‍ക്കും വിട, ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം വിജയ് രൂപാണിക്ക് തന്നെ. ഇന്ന് ചേ ...

    അഹമ്മദാബാദ്: എല്ലാ അഭ്യൂഹങ്ങള്‍ക്കും വിട, ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം വിജയ് രൂപാണിക്ക് തന്നെ. ഇന്ന് ചേര്‍ന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് രൂപാണിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിതിന്‍ പട ...

    Read more
  • KpPdm¯v \nbak`m sXcsªSp¸nse _nsP]nbpsS AwK_ew aq¶¡¯nse¯n

    അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ അംഗബലം മൂന്നക്കത്തിലെത്തി. ഒരു സ്വതന്ത്രഎംഎല്‍എ ...

    അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ അംഗബലം മൂന്നക്കത്തിലെത്തി. ഒരു സ്വതന്ത്രഎംഎല്‍എ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപിയുടെ അംഗബലം നൂറിലെത്തിയത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില ...

    Read more
  • t\m«pIÄs¡m­v \r¯w; hncmSv tImlv–enbpsSbpw   A\pjv–I iÀabpsSbpw hnhmlNS§pIÄ¡v FXnsc hnaÀi\w

    ദില്ലി: അടുത്തിടെ വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ചലചിത്രതാരം അനുഷ്‌ക ...

    ദില്ലി: അടുത്തിടെ വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ചലചിത്രതാരം അനുഷ്‌ക ശര്‍മയുടെയും വിവാഹസത്കാരദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. ഇറ് ...

    Read more
  • kÀ¡mÀ kv–Iqfn A[ym]I³ hnZymÀ°nIsf sIm­v akmPv sN¿n¸n¨ kw`hw hnhmZ¯nÂ

    ഭോപ്പാല്‍: സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച സംഭവം വിവാദത്തില ...

    ഭോപ്പാല്‍: സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച സംഭവം വിവാദത്തില്‍. വിഷയത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ക്ലാസ് മുറിയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിക ...

    Read more
  • Pdpktew hnjb¯n bpF³ s]mXpk`bn Atacn¡ Häs¸«pt]mbXv     X§Ä¡v ad¡m³ Ignbp¶Xsöv  \n¡n lmse

    ന്യൂയോര്‍ക്ക്: ജറുസലേം വിഷയത്തില്‍ യുഎന്‍ പൊതുസഭയില്‍ അമേരിക്ക ഒറ്റപ്പെട്ടുപോയ സംഭവം തങ്ങള്‍ക്ക് മറക്കാന് ...

    ന്യൂയോര്‍ക്ക്: ജറുസലേം വിഷയത്തില്‍ യുഎന്‍ പൊതുസഭയില്‍ അമേരിക്ക ഒറ്റപ്പെട്ടുപോയ സംഭവം തങ്ങള്‍ക്ക് മറക്കാന്‍ കഴിയുന്നതല്ലെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ. ഇന്നലെ ഇസ്രായേല്‍ തലസ്ഥാനമായി ...

    Read more
  • ImätemWnb³ sXcsªSp¸n kzmX{´yhmZnIÄ¡v hnPbw

    ബാഴ്സലോണ: കാറ്റലോണിയന്‍ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് വിജയം. ഇതോടെ സ്പെയിന്‍ സര്‍ക്കാരും കാറ് ...

    ബാഴ്സലോണ: കാറ്റലോണിയന്‍ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് വിജയം. ഇതോടെ സ്പെയിന്‍ സര്‍ക്കാരും കാറ്റലോണിയന്‍ പ്രാദേശിക സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകും. സ്പെയിനില്‍നിന്ന് പിരി ...

    Read more
  • Pdpkteans\ C{ktb XeØm\ambn  AwKoIcn¨psIm­pÅ bpFkv {]Jym]\¯n\v bpF¶n Xncn¨Sn

    വാഷിംഗ്ടണ്‍: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് യുഎന്നില്‍ തിരിച ...

    വാഷിംഗ്ടണ്‍: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് യുഎന്നില്‍ തിരിച്ചടി. ഒന്‍പതിനെതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം യുഎന്‍ പാസാക്കി. 35 രാജ്യങ്ങള്‍ വ ...

    Read more