Archives for December 23, 2017
 • kÀ¡mcns\Xnsc BªSn¨v ho­pw UnPn]n tP¡_v tXmakv cwK¯v

  തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഡിജിപി ജേക്കബ് തോമസ് രംഗത്ത്. ഓഖി ദുരന്തത്തിലെ ധനസഹായത ...

  തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഡിജിപി ജേക്കബ് തോമസ് രംഗത്ത്. ഓഖി ദുരന്തത്തിലെ ധനസഹായത്തിന്റെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ചാണ് ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക് ...

  Read more
 • cmPØm\n _kv ]pgbnte¡v adnªp A]IS¯n _kv HmSn¨ncp¶Xv 16 hbkpImcs\¶v dnt¸mÀ«pIÄ

  ജയ്പൂര്‍: രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ് ഓടിച്ചിരുന്നത് 16 വയസുകാരനെന്ന് റിപ്പ ...

  ജയ്പൂര്‍: രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസ് ഓടിച്ചിരുന്നത് 16 വയസുകാരനെന്ന് റിപ്പോര്‍ട്ടുകള്‍. ബസില്‍ കണ്‍ടക്ടറായി ജോലി ചെയ്തിരുന്ന കൗമാരക്കാരനാണ് അപകടസമയത്ത് ബസ് ഓടിച്ചിരുന്നത ...

  Read more
 • Imen¯oä Ipw`tImW tIkn  emep {]kmZv bmZhpw aäv 15 {]XnIfpw Ipä¡mcs\¶v tImSXn

  റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യ ...

  റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും മറ്റ് 15 പ്രതികളും കുറ്റക്കാരനെന്ന് കോടതി. അതേസമയം, കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന് ...

  Read more
 • C Al½Zns\¡pdn¨pÅ tUmIypsaâdnsb sNmÃn hnhmZw

  കണ്ണൂര്‍: മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിനെക്കുറിച്ചുള്ള ഡോക്യുമെന ...

  കണ്ണൂര്‍: മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിർമാണം നിലച്ചു. ഇ അഹമ്മദിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത ...

  Read more
 • kn]nFw ]me¡mSv PnÃm kt½f\¯n\v Unkw_À 29 \v XpS¡amIpw

  പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഡിസംബര്‍ 29 ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന ...

  പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഡിസംബര്‍ 29 ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഏരിയ കമ്മിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 331 പ്രതിനിധികളും ജില്ലാ കമ്മിറ്റ ...

  Read more
 • Nmct¡knsâ t]cn  IcpWmIcs\ apJya{´n Øm\¯v \n¶pw \o¡m³ ap¶n \n¶v {]hÀ¯n¨Xn Xm³ ZpxJnX\msW¶v FwFw lk³

  കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാന്‍ മുന്നില ...

  കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പേരില്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതില്‍ താന്‍ ദുഃഖിതനാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. കരുണാകരനെ പു ...

  Read more
 • B³{SnIv–kv tZhmkv:  Pn am[h³ \mbÀ DÄs¸sS \mev {]XnIÄ¡v ZnÃn kn_nsF tImSXn Pmayw

  ദില്ലി: ആന്‍ട്രിക്‌സ് ദേവാസ് അഴിമതി കേസില്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് ...

  ദില്ലി: ആന്‍ട്രിക്‌സ് ദേവാസ് അഴിമതി കേസില്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ദില്ലി സിബിഐ കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ട് ജാമ്യക് ...

  Read more
 • D¯csImdnbs¡Xnsc  Atacn¡³  {]tabw bpF¶n FXncnÃmsX ]mkmbn

  യുണൈറ്റഡ് നാഷന്‍സ്: ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഭീഷണിയെ പ്രതിരോധിക ...

  യുണൈറ്റഡ് നാഷന്‍സ്: ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഭീഷണിയെ പ്രതിരോധിക്കാന്‍ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം യുഎന്നില്‍ എതിരില്ലാതെ പാസായി. ഉത്തരകൊറിയയോട് അനുഭാവം ...

  Read more
 • cmPØm\n \nb{´Ww hn« _kv ]pgbnte¡v adnªv 26 t]À acn¨p

  ജയ്പൂര്‍: രാജസ്ഥാനില്‍ നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക ...

  ജയ്പൂര്‍: രാജസ്ഥാനില്‍ നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്. രാജസ്ഥാനിലെ സവായ് മധേപൂര്‍ ദുബിയില്‍ ഇന്ന് രാവിലെയാണ് അപകടം. അമിത വേഗതയാണ് അപകട കാരണമെന്നാണ് ...

  Read more
 • DXp¸v hÀKoknsâ tIm«bs¯ kz¯p¡Ä I­psI«n

  കൊച്ചി: കുവൈത്തിലേക്ക് നഴ്‌സുമാരെ ലക്ഷങ്ങള്‍ കോഴവാങ്ങി റിക്രൂട്ട് ചെയ്ത കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ ...

  കൊച്ചി: കുവൈത്തിലേക്ക് നഴ്‌സുമാരെ ലക്ഷങ്ങള്‍ കോഴവാങ്ങി റിക്രൂട്ട് ചെയ്ത കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിന്റെ കോട്ടയത്തെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ട്രേറ്റാണ് നടപടി സ്വീകരിച്ച ...

  Read more