Archives for December 25, 2017
 • C´y³ `oIchmZ¯nsâ apJamWv IpÂ`qj¬ PmZsh¶v ]mInkvXm³

  ഇസ്‌ലാമാബാദ്: ചാരവൃത്തി ആരോപിച്ച് വധശിക്ഷ വിധിച്ച് ജയിലിലടച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവ് തീവ്രവാദിയാണെന് ...

  ഇസ്‌ലാമാബാദ്: ചാരവൃത്തി ആരോപിച്ച് വധശിക്ഷ വിധിച്ച് ജയിലിലടച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവ് തീവ്രവാദിയാണെന്ന് പാകിസ്താന്‍. ഇസ്‌ലമാബാദില്‍ ജാദവിനെ ഭാര്യയും അമ്മയും സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് പാക ...

  Read more
 • ap¯emJv \ntcm[nX _nÃv A{]mtbmKnIamsW¶v apkv–enw eoKv

  മലപ്പുറം: മുത്തലാഖ് നിരോധിത ബില്ല് അപ്രായോഗികമാണെന്ന് മുസ്‌ലിം ലീഗ്. ബില്ലിലിലെ വ്യവസ്ഥയില്‍ വൈരുദ്ധ്യമുണ ...

  മലപ്പുറം: മുത്തലാഖ് നിരോധിത ബില്ല് അപ്രായോഗികമാണെന്ന് മുസ്‌ലിം ലീഗ്. ബില്ലിലിലെ വ്യവസ്ഥയില്‍ വൈരുദ്ധ്യമുണ്ടെന്ന് എംപി ഇ ടി മുഹമ്മദ് ബഷീര്‍ . ബുധനാഴ്ച ചേരുന്ന ദേശീയ കൗണ്‍ലില്‍ യോഗത്തില്‍ വിഷം ചര്‍ച്ച ച ...

  Read more
 • kaqls¯ \¶mt¡­Xpw \à ktµi§Ä ]Itc­Xpw kn\nabpsS am{Xw D¯chmZn¯asöv {]nb¦ tNm{]

  മുംബൈ; സമൂഹത്തെ നന്നാക്കേണ്ടതും നല്ല സന്ദേശങ്ങള്‍ പകരേണ്ടതും സിനിമ എന്ന കലാരൂപത്തിന്റെ മാത്രം ഉത്തരവാദിത് ...

  മുംബൈ; സമൂഹത്തെ നന്നാക്കേണ്ടതും നല്ല സന്ദേശങ്ങള്‍ പകരേണ്ടതും സിനിമ എന്ന കലാരൂപത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് പ്രിയങ്ക ചോപ്ര. മറ്റ് കലാകാരന്മാരോടും കലകളോടും ഇക്കാര്യം ആവശ്യപ്പെടാത്തത് എന്താണെന്ന ...

  Read more
 • SnSnhn Zn\Ics\ ]n´pW¨ Bdv ]mÀ«n t\Xm¡sf FsFF UnFwsI ]pd¯m¡n

  ' ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ടിടിവി ദിനകരനെ പിന്തുണച് ...

  ' ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ടിടിവി ദിനകരനെ പിന്തുണച്ച ആറ് പാര്‍ട്ടി നേതാക്കളെ പുറത്താക്കി. അതേസമയം യോഗത്തില്‍നിന്ന് മൂന്ന് മന്ത്രിമാര്‍ വിട്ടുനിന്ന ...

  Read more
 • ZnÃn sat{Sm kÀhoknsâ `mKambpÅ ]pXnb ]mX aP´ sse³ {][m\a{´n \tc{µ tamZn DZvLmS\w sNbvXp

  ലഖ്‌നൗ: ദില്ലി മെട്രോ സര്‍വീസിന്റെ ഭാഗമായുള്ള പുതിയ പാത മജന്ത ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ...

  ലഖ്‌നൗ: ദില്ലി മെട്രോ സര്‍വീസിന്റെ ഭാഗമായുള്ള പുതിയ പാത മജന്ത ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഉദ്ഘാടനത്തിന് ശേഷം മോദി ...

  Read more
 • IpÂ`qj¬ PmZhns\ ImWm³ A½bpw `mcybpw Ckv–emam_mZnse¯n.

  ഇസ്ലാമാബാദ്; പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മ ...

  ഇസ്ലാമാബാദ്; പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയും ഭാര്യയും ഇസ്‌ലാമാബാദിലെത്തി. പാകിസ്താനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെപി സിംഗും ക ...

  Read more
 • A³hÀ FwFÂFbpsS A\[nIrX \nÀamW§sf¡pdn¨v  dnt¸mÀ«v kaÀ¸n¡m³ dh\yp a{´nbpsS \nÀtZiw

  തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക ...

  തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി നിര്‍ദേശം നല്‍കി. റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യനോ ...

  Read more
 • ]ip¡sf IS¯pItbm Iim¸v sN¿pItbm sN¿p¶hsc sIm¶pIfbpsa¶ ap¶dnbn¸pambn _nsP]n FwFÂF

  ജയ്പൂര്‍: പശുക്കളെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്യുന്നവരെ കൊന്നുകളയുമെന്ന മുന്നറിയിപ്പുമായി രാജസ്ഥാനില് ...

  ജയ്പൂര്‍: പശുക്കളെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്യുന്നവരെ കൊന്നുകളയുമെന്ന മുന്നറിയിപ്പുമായി രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. രാംഗറില്‍ നിന്നുള്ള എംഎല്‍എയാണ് “നിങ്ങള്‍ പശുക്കള ...

  Read more
 • IpÂ`qj¬ PmZhns\ ImWm³  `mcybpw A½bpw C¶v ]mInkvXm\nse¯pw

  ന്യൂഡല്‍ഹി: മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും ഇന്ന് പ ...

  ന്യൂഡല്‍ഹി: മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും ഇന്ന് പാകിസ്താനിലെത്തും. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണുമായ ...

  Read more
 • Xoc taJebnse ISÂt£m`w XSbm³ ]cn£WmSnØm\¯n \S¸nem¡nb ]²Xn ]mfn

  ആലപ്പുഴ: മണല്‍ നിറച്ച കയര്‍ച്ചാക്ക് ഉപയോഗിച്ച് തീരദേശ മേഖലയിലെ കടല്‍ക്ഷോഭം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പര ...

  ആലപ്പുഴ: മണല്‍ നിറച്ച കയര്‍ച്ചാക്ക് ഉപയോഗിച്ച് തീരദേശ മേഖലയിലെ കടല്‍ക്ഷോഭം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി പാളി. ലക്ഷങ്ങള്‍ മുതല്‍ മുടക്കി ആലപ്പുഴ, മാരാരിക്കുളം ...

  Read more