Archives for December 26, 2017
  • s\Âhb X®oÀ¯S \nbat`ZKXn¡v a{´nk`bpsS AwKoImcw

    തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യ ...

    തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമഭേദഗതിക്ക് അനുമതി നല്‍കിയത്. നെല്‍വയല്‍ നികത്തല്‍ ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കു ...

    Read more
  • HmJn:   tI{µkwLw apJya{´n ]nWdmbn hnPb\pambn IqSn¡mgvN \S¯n

    തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിന്റെ നഷ്ടം വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം ...

    തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിന്റെ നഷ്ടം വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത ...

    Read more
  • t]mÄ BâWn ]pXnbv No^v sk{I«dn

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പോള്‍ ആന്റണിയെ നി ...

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പോള്‍ ആന്റണിയെ നിയമിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ...

    Read more
  • IpÂ`qj¬ PmZhnsâ IpSpw_s¯ ]mInkvXm³ A]am\ns¨¶v hntZiImcy a{´mebw

    ദില്ലി: ചാരവൃത്തി ആരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന മുന്‍ നാവിക ഉദ്യോഗസ്ഥ ...

    ദില്ലി: ചാരവൃത്തി ആരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു ...

    Read more
  • Xeticn P\d Bip]{Xnbn aXnbmb NnInÕ e`n¡msX KÀ`nWnbpw KÀ`Ø iniphpw acn¨Xmbn ]cmXn

    കണ്ണൂര്‍: തലശേരി ജനറൽ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ചതായി പരാതി. സംഭ ...

    കണ്ണൂര്‍: തലശേരി ജനറൽ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെച്ചു. സംഭവത്തില്‍ ആരോഗ്യമന്ത് ...

    Read more
  • HmJn Zpc´ap­mbt¸mÄ tI{µkÀ¡mÀ \ÂInb ]n´pW¡v \µn ]dªp  apJya{´n ]nWdmbn hnPb³ I¯b¨p

    തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി ...

    തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദുരന്തം ബാധിച്ച തീരപ്രദേശങ്ങള്‍ പ്ര ...

    Read more
  • hnPbv cq]mWnbpsS t\XrXz¯nepÅ _nsP]n a{´nk`   A[nImctaäp

    അഹമ്മദാബാദ്: ഗുജറാത്തില്‍ വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേ ...

    അഹമ്മദാബാദ്: ഗുജറാത്തില്‍ വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്‌ലി സത്യവാചകം ചൊല്ലിക്കൊടുത്തു ...

    Read more
  • lcnhcmk\w ]pckv–Imcw sIFkv Nn{Xbv¡v

    പത്തനംതിട്ട: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായിക കെഎസ് ചിത്ര അര്‍ഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി ...

    പത്തനംതിട്ട: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായിക കെഎസ് ചിത്ര അര്‍ഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരം പ്രഖ്യാപി ...

    Read more
  • Unkw_À 31\v cm{ãob {]thi\w kw_Ôn¨ {]Jym]\w \S¯pw: cP\oIm´v

    ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി നടന്‍ രജനീകാന്ത്. ഡിസംബര്‍ 31ന് ഇത് സംബ ...

    ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി നടന്‍ രജനീകാന്ത്. ഡിസംബര്‍ 31ന് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് താരം വ്യക്തമാക്കി. ആരാധകര്‍ക്കൊപ്പമുള്ള കൂടിക്കാഴ്ചയില്‍ സംസാരി ...

    Read more
  • HmJn Zpc´w hnebncp¯m³ tI{µ kwLw C¶v tIcf¯nÂ

    തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. നാലു ദിവസം സംഘം സംസ്ഥാനത്തെ ദ ...

    തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. നാലു ദിവസം സംഘം സംസ്ഥാനത്തെ ദുരിതബാധിത മേഖലകൾ സന്ദർശിക്കും. ആഭ്യന്തര അഡീഷണൽ സെക്രട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സ ...

    Read more