Archives for December 28, 2017
 • X\n¡pth­n kwkmcn¡phm³ Btcbpw G¸n¨n«nsöv a½q«n

  കോഴിക്കോട്: പാര്‍വതിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന്നെതിരെ മമ്മൂട്ടി. തനിക്കുവേണ്ടി സംസാരിക്കുവാന്‍ ആരേയ ...

  കോഴിക്കോട്: പാര്‍വതിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന്നെതിരെ മമ്മൂട്ടി. തനിക്കുവേണ്ടി സംസാരിക്കുവാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. പാര്‍വതിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ് ...

  Read more
 • tPmÀÖv Bet©cn XÂØm\w cmPnh¨nsæn X§Ä cmPnhbv¡psa¶v klmb sa{X·mÀ

  കൊച്ചി; സീറോമലബാര്‍ സഭാ ഭൂമി പ്രശ്നം വഷളാകുന്നു. ജോര്‍ജ്ജ് ആലഞ്ചേരി തല്‍സ്ഥാനം രാജിവച്ചില്ലെങ്കില്‍ തങ്ങള ...

  കൊച്ചി; സീറോമലബാര്‍ സഭാ ഭൂമി പ്രശ്നം വഷളാകുന്നു. ജോര്‍ജ്ജ് ആലഞ്ചേരി തല്‍സ്ഥാനം രാജിവച്ചില്ലെങ്കില്‍ തങ്ങള്‍ രാജിവയ്ക്കുമെന്ന് സഹായ മെത്രന്മാര്‍ ഭീഷണി മുഴക്കി. വൈദിക സമ്മേളനത്തില്‍ വച്ച് രാജി പ്രഖ്യാപി ...

  Read more
 • ap¯emJv {Inan\ Ipäam¡n t`ZKXn sN¿p¶ _n temIv–k` ]mkm¡n

  ദില്ലി: തുടര്‍ച്ചയായി മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന് ...

  ദില്ലി: തുടര്‍ച്ചയായി മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന മുസ്‌ലിം വനിതാ വിവാഹ അവകാശ ബില്‍ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത് ...

  Read more
 • ap¯emJv {Inan\ Ipäam¡p¶ _n \nbaa{´n chni¦À {]kmZv? ]mÀesaân AhXcn¸n¨p

  ദില്ലി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്‍ നിയമമന്ത്രി രവിശങ്കർ പ്രസാദ്​ പാര്‍ലമെന്റില്‍ അവതരിപ്പിച് ...

  ദില്ലി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്‍ നിയമമന്ത്രി രവിശങ്കർ പ്രസാദ്​ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബിൽ സ്​ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങൾക്കോ വ ...

  Read more
 • tPmk^v ]pen¡pt¶Â A´cn¨p

  കോട്ടയം: സാമൂഹ്യ വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു. ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നു. പുലര്‍ച് ...

  കോട്ടയം: സാമൂഹ്യ വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു. ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ കോട്ടയം ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. ഗ്രന്ഥകാരനും ഓശാന മാസികയുടെ സ്ഥാ ...

  Read more
 • {Sw]n³sd ap³ {]NmcW amt\PÀ tImdn seh³tUmk-vIn FXnsc ssewKnI Btcm]Ww

  വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ മു​ൻ പ്ര​ചാ​ര​ണ വി​ഭാ​ഗം മാ​നേ​ജ​ർ കോ​റി ലെ ...

  വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ മു​ൻ പ്ര​ചാ​ര​ണ വി​ഭാ​ഗം മാ​നേ​ജ​ർ കോ​റി ലെ​വ​ൻ​ഡോ​സ്കി എ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം. അ​മേ​രി​ക്ക​ൻ ഗാ​യി​ക ജോ​യ് വി​ല്ലെ​യാ​ണ് ആ​ ...

  Read more
 • ambm\Zn ImWp¶nà F¶p Xocpam\n¨htcmSv bmsXmcp ]cmXnbpansöv tSmhnt\m

  കൊച്ചി: ആഷിഖ് അബു സംവിധാനം ചെയ്ത് തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന മായാനദിക്കെതിരെ ഉയരുന്ന ...

  കൊച്ചി: ആഷിഖ് അബു സംവിധാനം ചെയ്ത് തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന മായാനദിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടന്‍ ടോവിനോ തോമസ്. സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോട് യാതൊര ...

  Read more
 • ‘\mw apt¶m«v; kwt{]jWw Unkw_À 31 apXÂ

  തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചാനല്‍ ഷോയിലൂടെ ജനങ്ങളുടെ മ ...

  തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചാനല്‍ ഷോയിലൂടെ ജനങ്ങളുടെ മുന്നിലേക്കെത്തുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി ...

  Read more
 • IpÂ`qj¬ PmZhv; kpja kzcmPv C¶v ]mÀesaân {]kvXmh\ \S¯pw

  ദില്ലി: ചാരവൃത്തി ആരോപിച്ച് വധശിക്ഷവിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കു ...

  ദില്ലി: ചാരവൃത്തി ആരോപിച്ച് വധശിക്ഷവിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിച്ച അമ്മയോടും ഭാര്യയോടും പാകിസ്താന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ വ ...

  Read more
 • h³InS IzmdnIÄ¡v am{Xw {]hÀ¯\m\paXn;  {IjÀ taJebnse AcmPIXz¯nte¡v

  തിരുവനന്തപുരം: വന്‍കിട ക്വാറികള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്ന സര്‍ക്കാര്‍ നടപടി ക്രഷര്‍ മേഖലയി ...

  തിരുവനന്തപുരം: വന്‍കിട ക്വാറികള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്ന സര്‍ക്കാര്‍ നടപടി ക്രഷര്‍ മേഖലയിലെ അരാജകത്വത്തിന് കാരണമാകുന്നുവെന്ന് ആരോപണം. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ നിലവില്‍ പ്രതിസന്ധി ...

  Read more