Archives for January 2018
  • ‘Ban’¡v {]ZÀi\m\paXn \ÂIcpsX¶mhiys¸«v sslt¡mSXnbn lÀPn

    കൊച്ചി: മഞ്ജു വാര്യരെ നായികയാക്കി കമല്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ആമി’ക്ക് പ്രദര്‍ശനാനുമതി നല്‍കരു ...

    കൊച്ചി: മഞ്ജു വാര്യരെ നായികയാക്കി കമല്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ആമി’ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ...

    Read more
  • ktlmZcnsb Ifnbm¡nbXv tNmZyw sNbvXXns\ XpSÀ¶v Hmt«m ss{UhdpsS aÀ±\taä bphmhv acn¨p

    തൃശൂര്‍: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ...

    തൃശൂര്‍: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഒളിവില്‍ പോയ ഡ്രൈവര്‍ മിഥുനു ...

    Read more
  • tI{µ kÀ¡mÀ CSs]«p; Aäv–ekv cmaN{µsâ tamN\¯n\v hgnsbmcp§p¶p

    തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. ചെക്കു ...

    തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. ചെക്കുകള്‍ മടങ്ങിയ കേസില്‍ 2015 ആഗസ്ത് മുതല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായിയിലെ ജയിലില്‍ കഴിയുകയാണ്. ...

    Read more
  • kPn _jodns\ DS³ ]p\À\nban¡Wsa¶v sslt¡mSXn D¯chv

    കൊച്ചി: കെല്‍പാം എംഡി സ്ഥാനത്തുനിന്ന് സജി ബഷീറിനെ പുറത്താക്കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയില്‍ തിരിച ...

    കൊച്ചി: കെല്‍പാം എംഡി സ്ഥാനത്തുനിന്ന് സജി ബഷീറിനെ പുറത്താക്കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. സജി ബഷീറിനെ ഉടന്‍ പുനര്‍നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തര ...

    Read more
  • `ÀXr]oU\¯n \n¶pw c£ e`n¡ptam? apJya{´n¡v  ho«½bpsS Xpd¶ I¯v

    തിരുവനന്തപുരം: 21 വര്‍ഷമായി ഭര്‍തൃപീഡനം അനുഭവിക്കുന്ന തനിക്ക് ഇതുവരെ യാതൊരു നിയമസഹായവും ലഭിച്ചിട്ടില്ലെന് ...

    തിരുവനന്തപുരം: 21 വര്‍ഷമായി ഭര്‍തൃപീഡനം അനുഭവിക്കുന്ന തനിക്ക് ഇതുവരെ യാതൊരു നിയമസഹായവും ലഭിച്ചിട്ടില്ലെന്ന പരാതിയുമായി യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടികളുമുണ്ടായ ...

    Read more
  • tXmÂhn \ÂInb £oWw adnIS¡m³ C´y \msf Z£nWm{^n¡s¡Xnsc

    ജൊഹന്നാസ്ബര്‍ഗ്: ടെസ്റ്റ് പരമ്പരയിലെ തോല്‍വി നല്‍കിയ ക്ഷീണം മറികടക്കാന്‍ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കക്കെതി ...

    ജൊഹന്നാസ്ബര്‍ഗ്: ടെസ്റ്റ് പരമ്പരയിലെ തോല്‍വി നല്‍കിയ ക്ഷീണം മറികടക്കാന്‍ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന മത്സരത്തിന്നൊരുങ്ങുന്നു. ആറ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി ഒന്നിന് ...

    Read more
  • cmlpens\ {]Xntcm[¯nem¡n tIm«ns\Xnsc _nsP]n

    ഷില്ലോംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ടിനെതിരെ ആക്ഷേപമുന്നയിച്ച കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെ ...

    ഷില്ലോംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ടിനെതിരെ ആക്ഷേപമുന്നയിച്ച കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും സമാനമായ ആരോപണമുന്നയിച്ച് പ്രതിരോധത്തിലാക്കി ബിജെപി. മേഘാലയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെ ...

    Read more
  • A^vKm³ `qNe\¯nsâ {]I¼\§Ä    C´ybnepw

    കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഇന ...

    കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഇന്ത്യയിലും. ഉച്ചയ്ക്ക് 12.40 ഓടെയാണ് ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രക ...

    Read more
  • FsI iio{µs\ Ipähnapà\m¡nb hn[n tNmZyw sNbvXv sslt¡mSXnbn lÀPn

    കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില ...

    കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല ...

    Read more
  • Iivaocn   BÄ¡q«¯n\p t\sc ssk\yw \S¯nb shSnsh¸n ]cpt¡ä HcmÄ IqSn acn¨p

    ശ്രീനഗര്‍: കശ്മീരില്‍ പ്രക്ഷോഭം നടത്തിയ ആള്‍ക്കൂട്ടത്തിനു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ പരുക്കേറ്റ ഒര ...

    ശ്രീനഗര്‍: കശ്മീരില്‍ പ്രക്ഷോഭം നടത്തിയ ആള്‍ക്കൂട്ടത്തിനു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. വെടിവെപ്പില്‍ പരുക്കേറ്റ ആശുപത്രിയില്‍ കഴി ...

    Read more