പ്രഭാതവാർത്ത breaking news
Archives for March 1, 2018
 • cmPohv N{µtiJÀ cmPyk`bpsS A´kv sISp¯cpsX¶pw tXmakv sFkIv

  തിരുവനന്തപുരം; സംസ്ഥാനസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ലോണിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയ രാജ്യസഭാംഗം രാജീ ...

  തിരുവനന്തപുരം; സംസ്ഥാനസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ലോണിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത്. വസ്തുതാപരമായി അഭിപ്രായം പറയുക എന്നത ...

  Read more
 • apJya{´n ]nWdmbn hnPb³ t_m¬ {Inan\emsW¶v sI kp[mIc³

  കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായതുകൊണ്ടാണ് സര്‍ക്കാര്‍ സ ...

  കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായതുകൊണ്ടാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം എന്ന തീരുമാനം അട്ടിമറിച്ചതെന്നും സുധാകരന്‍ പറഞ്ഞു.. നട്ടെല്ലുണ്ടെങ്കില്‍ സിബിഐ അന ...

  Read more
 • \m¸mSn hmkp h[t¡kn  apJya{´n ]nWdmbn hnPbs\Xnsc cq£ hnaÀi\hpambn  sI kp[mIc³

  കണ്ണൂർ: നാൽപ്പാടി വാസു വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ. വാസു വധ ...

  കണ്ണൂർ: നാൽപ്പാടി വാസു വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ. വാസു വധത്തിൽ പൊലീസ്​ കുറ്റപത്രത്തിൽ പിണറായി വിജയ​​​​​​െൻറ പേരുണ്ടായിരുന്നു. മഞ്ഞ മുണ്ടും നീല ഷർട്ടും ...

  Read more
 • ssat{Im ^n\m³kv X«n¸v tIkn kÀ¡mÀ A`n`mjI\pw At\zjW DtZymKØ\pw sslt¡mSXnbpsS cq£hnaÀi\w

  കൊച്ചി: എസ്.എൻ​.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്​ നടത് ...

  കൊച്ചി: എസ്.എൻ​.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്​ നടത്തിപ്പിൽ സർക്കാർ അഭിഭാഷകനും അന്വേഷണ ഉദ്യോഗസ്ഥനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അന്വേഷണ സംഘത്തി​​​െ ...

  Read more
 • amWn AgnaXn¡mc³ Xs¶sb¶pw AgnaXn¡v hen¸s¨dp¸ansöpw  kp[mIÀ sdÍn

  മലപ്പുറം: മാണി അഴിമതിക്കാരൻ തന്നെയെന്നും അഴിമതിക്ക്​ വലിപ്പച്ചെറുപ്പമില്ലെന്നും സി.പിഐ ദേശീയ ജനറൽ സെക്രട് ...

  മലപ്പുറം: മാണി അഴിമതിക്കാരൻ തന്നെയെന്നും അഴിമതിക്ക്​ വലിപ്പച്ചെറുപ്പമില്ലെന്നും സി.പിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. കോൺഗ്രസുമായി പ്രാദേശിക സഖ്യമാവാമെന്നും സുധാകർ ​റഡ്ഡി ഒരു ചാനലിന്​ നൽകിയ അഭി ...

  Read more
 • tZiob]mX hnIk\¯n\v GsäSp¡p¶ `qan hne sk³dn\v Hcp e£w cq]bn Xmsg am{Xw

  കൊ​​ല്ലം: ദേ​​ശീ​​യ​​പാ​​ത വി​​ക​​സ​​ന​​ത്തി​​ന്​ ഏ​​റ്റെ​​ടു​​ക്കു​​ന്ന ഭൂ​​മി​​യു​​ടെ ക​മ്പോ​​ള വി​​ല​ ...

  കൊ​​ല്ലം: ദേ​​ശീ​​യ​​പാ​​ത വി​​ക​​സ​​ന​​ത്തി​​ന്​ ഏ​​റ്റെ​​ടു​​ക്കു​​ന്ന ഭൂ​​മി​​യു​​ടെ ക​മ്പോ​​ള വി​​ല​​യാ​​യി നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള​​ത്​ സെ​ൻ​റി​​ന്​ ഒ​​രു ല​​ക്ഷം രൂ​​പ​​യി​​ൽ താ​​ഴെ മാ​​ത് ...

  Read more
 • Ip¯ntbm«w hnhmZamt¡s­¶v  ISIw]Ån kptc{µ³

  തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം വിവാദമാക്കേണ്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി ...

  തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം വിവാദമാക്കേണ്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ചാടി വീഴേണ്ടെന്നും, ബാലാവകാശ ലംഘനം നടന്നിട്ടുണ്ടെങ്കിൽ ...

  Read more
 • kn]nsF kwØm\ kt½f\¯n\v C¶v ae¸pd¯v XpS¡amIpw

  മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കമാകും. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര ...

  മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കമാകും. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. നിരീക്ഷികരും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടെ 570 പ്രതിനിധിക ...

  Read more
 • BäpIm  s]m¦me  \msf

  തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ നടക്കും. നാനാ ദേശങ്ങളില്‍ നിന്നും ലക്ഷകണക്കിന് സ്ത്രീ ഭക് ...

  തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ നടക്കും. നാനാ ദേശങ്ങളില്‍ നിന്നും ലക്ഷകണക്കിന് സ്ത്രീ ഭക്തജനങ്ങളാണ് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുക. ഉത്സവത്തിന്റെ നടത്തിപ്പിന ...

  Read more
 • AXnc¸nÅn ]²Xn \S¸nem¡Wsa¶ \ne]mSv ho­pw BhÀ¯n¨v FwFw aWn

  തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച് വൈദ്യുതി വകുപ്പ് മന്ത് ...

  തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ആവശ്യമുള്ളതിന്റെ എഴുപത് ശതമാനം വൈദ്യുതി വിലയ്ക്ക് വാങ്ങേണ്ടി വരുന്ന സംസ്ഥാനത്തെ പ് ...

  Read more