പ്രഭാതവാർത്ത breaking news
Archives for March 2, 2018
 • ImÀ¯n NnZw_cs¯ kn_nsF IÌUnbn hnSm\pÅ ZnÃn sslt¡mSXn Xocpam\w DNnXamsW¶v kp{_ÒWy³ kzman.

  ദില്ലി: കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിടാനുള്ള ദില്ലി ഹൈക്കോടതി തീരുമാനം ഉചിതമാണെന്ന് ബിജെപി ...

  ദില്ലി: കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിടാനുള്ള ദില്ലി ഹൈക്കോടതി തീരുമാനം ഉചിതമാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. കാര്‍ത്തിയുടെ അറസ്‌റ്റോടെ കേസില്‍ ചിദംബരത്തിന്റെ പങ്ക് പുറത്തുവരുമെ ...

  Read more
 • apebq«p¶ tamUens\ IhÀ Nn{Xam¡nb Krle£vansb hnaÀin¨v joep F{_lmw

  മുലയൂട്ടുന്ന മോഡലിനെ കവര്‍ ചിത്രമാക്കിയ ഗൃഹലക്ഷ്മിയുടെ പുതിയ ലക്കത്തിനെതിരെ വിമര്‍ശനവുമായി നടിയായ ഷീലു എബ ...

  മുലയൂട്ടുന്ന മോഡലിനെ കവര്‍ ചിത്രമാക്കിയ ഗൃഹലക്ഷ്മിയുടെ പുതിയ ലക്കത്തിനെതിരെ വിമര്‍ശനവുമായി നടിയായ ഷീലു എബ്രഹാം. ഫെയ്‌സ് ബുക്കിലൂടെയാണ് ഷീലു മുലയൂട്ടല്‍ ചിത്രത്തിനെതിരെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിര ...

  Read more
 • Ckvambnensâ ]cmXnbn ]mÀ«n tI{µ t\XrXzw kwØm\ t\XrXzt¯mSv hniZoIcWw tXSn

  മലപ്പുറം: സിപിഐ സംസ്ഥാനസമ്മേളനത്തില്‍ പൊട്ടിത്തെറി. പാര്‍ട്ടി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെഇ ഇസ്മയിലിന ...

  മലപ്പുറം: സിപിഐ സംസ്ഥാനസമ്മേളനത്തില്‍ പൊട്ടിത്തെറി. പാര്‍ട്ടി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെഇ ഇസ്മയിലിനെതിരായ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങളാണ് പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നത്. വിമര് ...

  Read more
 • a[phnsâ IpSpw_s¯ apJya{´n ]nWdmbn hnPb³ kµÀin¨p

  പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബം മുഖ്യമന്ത്രി പിണറ ...

  പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദര്‍ശിച്ചു. മധുവിന്റെ അമ്മയും സഹോദരിയുമായി മുഖ്യമന്ത്രി സംസാരിച്ചു. പ്രതികള്‍ക്ക് ...

  Read more
 • tXmakv Nm­n¡v \ÂInb 2 t\m«okpIÄ sslt¡mSXn d±m¡n; Be¸pg PnÃm IfÎÀ¡v cq£ hnaÀi\w

  കൊച്ചി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് നല്‍കിയ രണ്ട് നോട്ടീസുകള്‍ ഹൈക്കോ ...

  കൊച്ചി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് നല്‍കിയ രണ്ട് നോട്ടീസുകള്‍ ഹൈക്കോടതി റദ്ദാക്കി. ആലപ്പുഴ ജില്ലാകളക്ടറായിരുന്ന ടിവി അനുപമ നല്‍കിയ നോട്ടീസുകളാണ് കോടതി റദ്ദാക്കിയത് ...

  Read more
 • tI{µt\XrXz¯ns\Xnsc ]cmXnbpambn kn]nsF tZiob FIv–knIyp«ohv AwKw sI.C CkvabnÂ

  കോഴിക്കോട്: സിപിഐ കേന്ദ്രനേതൃത്വത്തിനെതിരെ പരാതിയുമായി സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെഇ ഇസ്മയില്‍ രം ...

  കോഴിക്കോട്: സിപിഐ കേന്ദ്രനേതൃത്വത്തിനെതിരെ പരാതിയുമായി സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെഇ ഇസ്മയില്‍ രംഗത്ത്. പാര്‍ട്ടിയില്‍ തന്നെ വേട്ടയാടി ചിലര്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കെഇ ഇസ്മയില് ...

  Read more
 • ZsseemabpsS ]cn]mSnIÄ¡v tI{µ kÀ¡mÀ hne¡v

  ദില്ലി: ചൈനയുമായുള്ള ബന്ധം വഷളായി എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലുള്ള ദലൈലാമയുടെ പരിപാടികള്‍ക്ക് കേന്ദ്ര സ ...

  ദില്ലി: ചൈനയുമായുള്ള ബന്ധം വഷളായി എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലുള്ള ദലൈലാമയുടെ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുന്ന പരിപാടികള്‍ ഏപ്രില്‍ മാസം വ ...

  Read more
 • a[phnsâ sIme]mXI¯n h\w hIp¸v Poh\¡mÀ¡v ]¦növ h\w hnPne³kv dnt¸mÀ«v.

  പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലൻസ് റിപ്പോർട്ട്. സംഭവ ...

  പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലൻസ് റിപ്പോർട്ട്. സംഭവത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് പങ്കില്ലന്നും മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവന്നപ്പോൾ വനം വകു ...

  Read more
 • km¼¯nI {Iat¡SpIÄ \S¯p¶hcpsS BkvXnIÄ I­psI«m³ ]pXnb \nbaw

  ദില്ലി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ...

  ദില്ലി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. 100 കോടി രൂപയ്ക്ക് മുകളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തു ...

  Read more
 • \mKmem³Unse 13 _q¯pIfn C¶v dot]mfnwKv

  കൊഹിമ: നാഗാലാന്‍ഡിലെ 13 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ചൊവ് ...

  കൊഹിമ: നാഗാലാന്‍ഡിലെ 13 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. വിവിധ കാരണങ്ങളാല്‍ വോട്ടെടുപ്പ് തടസ്സപ്പെട്ട 13 ബൂത്തുക ...

  Read more