Archives for March 3, 2018
  • tIcf¯n am{Xamb kn]nFw ChnsSbncp¶p sIm­p hÀKob ^mknks¯ F´p sN¿psa¶v sI.kp[mIc³

    കണ്ണൂര്‍: ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെ ഒറ്റയ്ക്കു നേരിടുമെന്ന സിപിഐഎമ്മിന്റെ അവകാശവാദം, ആനയ്ക്ക് അണ്ണാന്‍ ...

    കണ്ണൂര്‍: ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെ ഒറ്റയ്ക്കു നേരിടുമെന്ന സിപിഐഎമ്മിന്റെ അവകാശവാദം, ആനയ്ക്ക് അണ്ണാന്‍ കല്യാണമാലോചിച്ചതു പോലെയെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍. കേരള പ്രൈവറ്റ് ക ...

    Read more
  • cmaeoebv¡v tijw Acp¬ tKm]n kwhn[m\w sN¿p¶ Nn{X¯n \mbI\mbn  {]Whv taml³emÂ

    കൊച്ചി; സൂപ്പര്‍ഹിറ്റായ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ...

    കൊച്ചി; സൂപ്പര്‍ഹിറ്റായ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രണവ് മോഹന്‍ലാല്‍. സിനിമയുടെ ചിത്രീകരണം ജൂണ്‍ ആദ്യം ആരംഭിച്ചേക്കും. സിനിമയുടെ തിരക്കഥയും അരുണ ...

    Read more
  • sXcsªSp¸nse _nsP]nbpsS hnPbw {][m\a{´n \tc{µtamZn¡pÅ AwKoImcsa¶v   AanXv jm

    ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അംഗീകാരമെന്ന് ബിജെപി ദേശീയ ...

    ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അംഗീകാരമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിജയത്തിനായി പ്രവര്‍ത്തിച്ച മൂന്ന് സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തകരെ അനുമോദ ...

    Read more
  • C´y³ kq¸À eoKns\Xnsc Btcm]Whpambn ARvPp t_m_n tPmÀPv

    ബംഗളൂര്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെതിരെ ആരോപണവുമായി അഞ്ജു ബോബി ജോര്‍ജ്. രാജ്യത്തെ പ്രധാനപ്പെട്ട സ്റ്റേഡിയങ ...

    ബംഗളൂര്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെതിരെ ആരോപണവുമായി അഞ്ജു ബോബി ജോര്‍ജ്. രാജ്യത്തെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളെല്ലാം ഐഎസ്എല്‍ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ അത്ലറ്റിക്സ് താരങ്ങള്‍ക്ക് പരീശീലനം ന ...

    Read more
  • Hcp kqNn D]tbmKn¨v ¥mkv s]m«n¡m\mhptam; jmthmen³ amPnIv; hoUntbm

    ബെയ്ജിംഗ്: ഒരു സൂചി ഉപയോഗിച്ച് ഗ്ലാസ് പൊട്ടിക്കാനാവുമോ? . അതും ഒറ്റ ഏറിന്. യു ട്യൂബില്‍ ചൈനയിലെ ഷാവോലിന്‍ ...

    ബെയ്ജിംഗ്: ഒരു സൂചി ഉപയോഗിച്ച് ഗ്ലാസ് പൊട്ടിക്കാനാവുമോ? . അതും ഒറ്റ ഏറിന്. യു ട്യൂബില്‍ ചൈനയിലെ ഷാവോലിന്‍ സന്ന്യാസിമാര്‍ പോസ്റ്റുചെയ്ത വീഡിയോ കണ്ടാല്‍ നാം ഞെട്ടുമെന്നുറപ്പ്. പോസ്റ്റ് ചെയ്ത് രണ്ട് ആഴ്ച ...

    Read more
  • {Xn]pcbnteXv _nsP]n ]Ww sImSp¯v t\Snb hnPbamsW¶v   sb¨qcn

    അഗര്‍ത്തല: ത്രിപുരയിലേത് ബിജെപി പണം കൊടുത്ത് നേടിയ വിജയമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ...

    അഗര്‍ത്തല: ത്രിപുരയിലേത് ബിജെപി പണം കൊടുത്ത് നേടിയ വിജയമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയില്‍ പാര്‍ട്ടി നേരിട്ട കനത്ത തോല്‍വിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ...

    Read more
  • {Xn]pcbn _nsP]n t\SnbXv sFXnlmknIhpw Akm[mcWhpamb hnPbamsW¶v {][m\a{´n

    ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി നേടിയത് ഐതിഹാസികവും അസാധാരണവുമായ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ...

    ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി നേടിയത് ഐതിഹാസികവും അസാധാരണവുമായ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൂജ്യത്തില്‍ നിന്ന് 42 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വന്നതിന് പിന്നില്‍ വികസന അജണ്ടയും പാര് ...

    Read more
  • ISphbpw IcSnbpw X½nemWv sFXnlmknI bp²w; hoUntbm sshdÂ

    മുംബൈ: കടുവയും കരടിയും തമ്മിലാണ് ഐതിഹാസിക യുദ്ധം നടന്നത്. യുദ്ധം തുടങ്ങിയത് കടുവയാണെങ്കിലും കരടി വിട്ടുകൊ ...

    മുംബൈ: കടുവയും കരടിയും തമ്മിലാണ് ഐതിഹാസിക യുദ്ധം നടന്നത്. യുദ്ധം തുടങ്ങിയത് കടുവയാണെങ്കിലും കരടി വിട്ടുകൊടുത്തേയില്ല. അമ്പരപ്പിക്കുന്ന യുദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന ...

    Read more
  • kwL]cnhmdns\Xncmb t]mcm«w X\n¨v \bn¡m\pw Pbn¡m\papÅ iàn C¶v CSXp]£¯n\nsöv hn.Fkv

    തിരുവനന്തപുരം: സംഘപരിവാറിനെതിരായ പോരാട്ടം തനിച്ച് നയിക്കാനും ജയിക്കാനുമുള്ള ശക്തി ഇന്ന് ഇടതുപക്ഷത്തിനില്ല ...

    തിരുവനന്തപുരം: സംഘപരിവാറിനെതിരായ പോരാട്ടം തനിച്ച് നയിക്കാനും ജയിക്കാനുമുള്ള ശക്തി ഇന്ന് ഇടതുപക്ഷത്തിനില്ലെന്ന് വി.എസ് അച്യുതാനന്ദന്‍. ദേശീയ, പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികള്‍ ശിഥിലമാണ്. ബൂര്‍ഷ്വാ പാര് ...

    Read more
  • kn]nF½n\v `cWw tIcf¯n am{Xw

    ത്രിപുര; 1993 മുതല്‍ തുടങ്ങിയ സിപിഐഎം ഭരണത്തിനാണ് 25 വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ല്‍ ത്രിപുരയില്‍ അന്ത്യമാ ...

    ത്രിപുര; 1993 മുതല്‍ തുടങ്ങിയ സിപിഐഎം ഭരണത്തിനാണ് 25 വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ല്‍ ത്രിപുരയില്‍ അന്ത്യമായിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലാണ് സിപിഎം അധികാരരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ളത്. പശ്ചിംബ ...

    Read more