Archives for March 8, 2018
  • sseäv sat{Sm ]²Xnbn \n¶pw UnFwBÀknsb Hgnhm¡p¶Xv AgnaXn \S¯m³ th­nbmsW¶v  sN¶n¯e

    തിരുവനന്തപുരം മെട്രോ ശില്പിയായ ഇ ശ്രീധരനെ പോലും അപമാനിച്ചുകൊണ്ട് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രേ ...

    തിരുവനന്തപുരം മെട്രോ ശില്പിയായ ഇ ശ്രീധരനെ പോലും അപമാനിച്ചുകൊണ്ട് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് അഴിമതി നടത്താന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷനേതാ ...

    Read more
  • lmZnbþsj^n³ Plm³ hnhmlw \nba]camsW¶v kp{]nw tImSXn

    ദില്ലി: ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന് സുപ്രിം കോടതി. വിവാഹം അസാധുവാക്കിയ ഹൈക്കോടതി നടപടി സുപ ...

    ദില്ലി: ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന് സുപ്രിം കോടതി. വിവാഹം അസാധുവാക്കിയ ഹൈക്കോടതി നടപടി സുപ്രിം കോടതി റദ്ദാക്കി. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില് ...

    Read more
  • \mKmemâv   apJya{´nbmbn   s\^yp dntbm  kXy{]XnPvR sNbvXv A[nImctaäp

    കൊഹിമ: നാഗാലാന്റ് ​ മുഖ്യമന്ത്രിയായി നാഷണലിസ്​റ്റ്​ ഡെമോക്രാറ്റിക്​ പീപ്പിള്‍സ്​ പാര്‍ട്ടി (എന്‍ഡിപിപി) ന ...

    കൊഹിമ: നാഗാലാന്റ് ​ മുഖ്യമന്ത്രിയായി നാഷണലിസ്​റ്റ്​ ഡെമോക്രാറ്റിക്​ പീപ്പിള്‍സ്​ പാര്‍ട്ടി (എന്‍ഡിപിപി) നേതാവ്​ നെഫ്യു റിയോ സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേറ്റു. ബിജെപി പിന്തുണയോടെയാണ് നെഫിയുറിയോ മന്ത് ...

    Read more
  • ]pXpXeapdbpsS ssI¿nepw aebmf kn\na `{ZamsW¶Xnsâ hyàamb kqN\bmWv C¯hWs¯ kwØm\ Ne¨n{X ]pckv–Imcsa¶v apJya{´n ]nWdmbn

    കൊച്ചി: പുതുതലമുറയുടെ കൈയ്യിലും മലയാള സിനിമ ഭദ്രമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ച ...

    കൊച്ചി: പുതുതലമുറയുടെ കൈയ്യിലും മലയാള സിനിമ ഭദ്രമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍ പുതുമുഖങ്ങ ...

    Read more
  • anI¨ \Sn¡pÅ kwØm\ Ne¨n{X AhmÀUv? tIcf¯nse \gv–kpamÀ¡v kaÀ¸n¡p¶Xmbn ]mÀhXn

    കൊച്ചി: തനിക്ക് ലഭിച്ച മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്​ കേരളത്തിലെ നഴ്‌സുമാര്‍ക്ക് സമര്‍പ്പി ...

    കൊച്ചി: തനിക്ക് ലഭിച്ച മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്​ കേരളത്തിലെ നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നടി പാര്‍വതി പറഞ്ഞു. പുരസ്‌കാരം ലഭിച്ചതി ...

    Read more
  • AÀlXbpÅ AwKoImcamWv C{µ³kns\ tXSnsb¯nbXv:  tImSntbcn

    കൊച്ചി: അര്‍ഹതയുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ ...

    കൊച്ചി: അര്‍ഹതയുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് രംഗത്തെത്തിയതായിരുന്നു കോടിയേരി. ടിവി ...

    Read more
  • ss_¡n \n¶pw s]meokv Nhn«n hogv¯nbXns\ XpSÀ¶v tdmUn hoWv KÀ`nWn acn¨p

    ചെന്നൈ: ത്രിച്ചിയില്‍ ബൈക്കില്‍ നിന്നും പൊലീസ് ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് റോഡില്‍ വീണ് ഗര്‍ഭിണി മരി ...

    ചെന്നൈ: ത്രിച്ചിയില്‍ ബൈക്കില്‍ നിന്നും പൊലീസ് ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് റോഡില്‍ വീണ് ഗര്‍ഭിണി മരിച്ചു. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ പൊലീസ് ഉദ് ...

    Read more
  • Xncph\´]pcw, tImgnt¡mSv sseäv sat{Sm  \nÀamW¯n \n¶v ]n³amdnsb¶v UnFwBÀkn

    കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മാണത്തില്‍ നിന്ന് പിന്‍മാറിയെന്ന് ഡിഎംആ ...

    കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മാണത്തില്‍ നിന്ന് പിന്‍മാറിയെന്ന് ഡിഎംആര്‍സി. പദ്ധതിയില്‍ നിന്ന് ഖേദത്തോടെയാണ് പിന്‍മാറുന്നതെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന ...

    Read more
  • IÀZn\mÄ tPmÀPv Bet©cn DÄs¸« `qan hnhmZw; kotdm ae_mÀ k`bpsS hnhn[ cq]XIÄ X½n `n¶X

    കൊച്ചി: സീറോ മലബാര്‍ സഭാധ്യക്ഷനായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തലവനായ എറണാകുളം അതിരൂപതയുടെ ഭൂമി കച്ചവടവിവ ...

    കൊച്ചി: സീറോ മലബാര്‍ സഭാധ്യക്ഷനായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തലവനായ എറണാകുളം അതിരൂപതയുടെ ഭൂമി കച്ചവടവിവാദം പുതിയ തലത്തിലേക്ക്. കര്‍ദിനാളിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്ന അദ്ദേഹം തലവനായ എറണാകുളം അ ...

    Read more
  • C{µ³kv anI¨ \S³, ]mÀhXn anI¨ \Sn

    തിരുവനന്തപുരം: ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിന് ആളൊരുക്കത്തിലെ ...

    തിരുവനന്തപുരം: ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിന് ആളൊരുക്കത്തിലെ അഭിനയത്തിനു ഇന്ദ്രന്‍സ് അര്‍ഹനായി. പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ടേക്ക് ഓ ...

    Read more