Archives for March 10, 2018
  • \m¸Xp hbÊpImcnsb Iq«_emÕwK¯n\v Ccbm¡n;  Zriy§Ä kaql am[ya§fneqsS {]Ncn¸n¨p

    ജയ്പൂര്‍: രാജസ്ഥാനില്‍ നാല്‍പ്പതു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില ...

    ജയ്പൂര്‍: രാജസ്ഥാനില്‍ നാല്‍പ്പതു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ബാരന്‍ ജില്ലയിലാണ് സംഭവം. ആറുപേര്‍ ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. കോട്ടയില് ...

    Read more
  • jpssl_v h[t¡kv {]XnIsf kn]nFw ]pd¯m¡nb \S]Sn BßmÀ°XbnÃm¯sX¶v  kp[mIc³

    കണ്ണൂര്‍; ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഎം പുറത്താക്കിയ നടപടി ആത്മാര്‍ത്ഥതയില്ലാത്തതെന്ന് കോണ്‍ഗ്രസ് നേതാവ ...

    കണ്ണൂര്‍; ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഎം പുറത്താക്കിയ നടപടി ആത്മാര്‍ത്ഥതയില്ലാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പ്രതികള്‍ക്ക് തുടര്‍ന്നും സിപിഎം സംരക്ഷണം നല്‍കും. ഇപ്പോഴത്തെ നടപടി പാര്‍ട്ടിക് ...

    Read more
  • \S³   \ocPv am[hv hnhmlnX\mIp¶p

    കൊച്ചി: നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രില്‍ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്പ ...

    കൊച്ചി: നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രില്‍ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത് ...

    Read more
  • C {io[cs\ aS¡n hnfn¡Wsa¶v Bhiys¸«v apJya{´n¡v  sN¶n¯ebpsS I¯v

    തിരുവനന്തപുരം: ഇ ശ്രീധരനെ മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന ...

    തിരുവനന്തപുരം: ഇ ശ്രീധരനെ മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. ശ്രീധരന്റെയും ഡിഎംആര്‍സിയുടേയും നേതൃത്വത്തില്‍ തന്നെ തിരുവനന്തപുരത്തും കോഴിക ...

    Read more
  • jpssl_ns\ sImes¸Sp¯nb tIknse {]XnIfmb \mev {]hÀ¯Isc kn]nFw ]pd¯m¡n

    കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് പ്ര ...

    കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഐഎം പുറത്താക്കി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചത് ...

    Read more
  • sPUnbp  cmPyk`m koän  Fw]n hotc{µIpamÀ aÕcn¡pw

    തിരുവനന്തപുരം: ജെഡിയു (ശരദ് യാദവ് വിഭാഗം) വിന് ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപ ...

    തിരുവനന്തപുരം: ജെഡിയു (ശരദ് യാദവ് വിഭാഗം) വിന് ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടിയോഗമാണ് ...

    Read more
  • kn]nF½ntet¡m _nsP]nbntet¡m Hcn¡epw t]mInsöv  sI kp[mIc³

    കണ്ണൂര്‍: രാഷ്ട്രീയത്തില്‍ എന്ത് സംഭവിച്ചാലും സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ ഒരിക്കലും പോകില്ലെന്ന് കോണ്‍ ...

    കണ്ണൂര്‍: രാഷ്ട്രീയത്തില്‍ എന്ത് സംഭവിച്ചാലും സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ ഒരിക്കലും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് പറഞ്ഞത് രാഷ്ട്രീയധാര്‍മികത കൊണ്ടാണെ ...

    Read more
  • D¯c sImdnb iàamb \S]SnIÄ ssIs¡mÅWw; AXn\ptijw am{Xw   Inw tPmMv D¶pambn kwkmcw : sshäv lukv

    പ്യോങ്യാങ്: ഉത്തര കൊറിയ ‘ശക്തമായ നടപടികള്‍’ കൈക്കൊണ്ടാലേ കിം ജോങ് ഉന്നുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട് ...

    പ്യോങ്യാങ്: ഉത്തര കൊറിയ ‘ശക്തമായ നടപടികള്‍’ കൈക്കൊണ്ടാലേ കിം ജോങ് ഉന്നുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സംസാരിക്കുകയുള്ളൂവെന്ന് വൈറ്റ് ഹൗസ്. ചര്‍ച്ച നടത്തുന്നതിനു മുന്‍പ് ഉത്തര കൊറിയ, വിഷയത്തില് ...

    Read more
  • PnFkvSn Iu¬knensâ 26þmaXv tbmKw C¶v ZnÃnbnÂ

    ദില്ലി: ജിഎസ്ടി കൗണ്‍സിലിന്റെ 26-ാമത് യോഗം ഇന്ന് ദില്ലിയില്‍ ചേരും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക ...

    ദില്ലി: ജിഎസ്ടി കൗണ്‍സിലിന്റെ 26-ാമത് യോഗം ഇന്ന് ദില്ലിയില്‍ ചേരും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജിഎസ്ടിക്ക് കീഴില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം ലളിത ...

    Read more
  • hb\m«n ¹mtâj³ \nba§Ä ewLn¨v Izmdn {]hÀ¯\w

    വയനാട്: വയനാട്ടില്‍ പ്ലാന്റേഷന്‍ നിയമങ്ങള്‍ ലംഘിച്ച് ക്വാറി പ്രവര്‍ത്തനം. പാരിസ്ഥിതിക പ്രാധാന്യമുള്ള കൃഷ് ...

    വയനാട്: വയനാട്ടില്‍ പ്ലാന്റേഷന്‍ നിയമങ്ങള്‍ ലംഘിച്ച് ക്വാറി പ്രവര്‍ത്തനം. പാരിസ്ഥിതിക പ്രാധാന്യമുള്ള കൃഷ്ണഗിരി വില്ലേജിലെ കൊളഗപ്പാറ മലയുടെ താഴ്‌വാരത്താണ് പ്ലാന്റേഷന്‍ നിയമങ്ങള്‍ ലംഘിച്ച് ഖനനവും ക്രഷര് ...

    Read more