Archives for March 11, 2018
  • temMvamÀ¨mbn F¯nb IÀjIÀ C¶v apwss_  \nbak`maµncw hfbpw

    മുംബൈ: 'കര്‍ഷക ആവശ്യങ്ങള്‍ പ്രഖ്യാപിച്ച് 180 കിലോമീറ്റർ ലോങ്മാർച്ചായി എത്തിയ കർഷകർ ഇന്ന് മുംബൈയിൽ മഹാരാഷ് ...

    മുംബൈ: 'കര്‍ഷക ആവശ്യങ്ങള്‍ പ്രഖ്യാപിച്ച് 180 കിലോമീറ്റർ ലോങ്മാർച്ചായി എത്തിയ കർഷകർ ഇന്ന് മുംബൈയിൽ മഹാരാഷ്ട്ര നിയമസഭാമന്ദിരം വളയും. ആറു ദിവസംമുമ്പ് നാസിക്കിൽനിന്ന് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ...

    Read more
  • Cdm\n XpÀ¡n kzImcy hnam\w XIÀ¶v hoWp;   11 acWw

    ബാഗ്​ദാദ്​: ഇറാനിൽ തുർക്കി സ്വകാര്യ വിമാനം തകർന്ന്​ വീണ്​ 11 മരണം. യു.എ.ഇ നഗരമായ ഷാർജയിൽ നിന്ന്​ ഇസ്​താംബ ...

    ബാഗ്​ദാദ്​: ഇറാനിൽ തുർക്കി സ്വകാര്യ വിമാനം തകർന്ന്​ വീണ്​ 11 മരണം. യു.എ.ഇ നഗരമായ ഷാർജയിൽ നിന്ന്​ ഇസ്​താംബുള്ളിലേക്ക്​ പോയ വിമാനം ഇറാൻ നഗരമായ ഷഹർ-ഇ കോർഡക്ക്​ സമീപം തകർന്ന്​ വീഴുകയായിരുന്നുവെന്നാണ്​ റ ...

    Read more
  • hn apcfo[c\v BiwkIÄ t\À¶v sI kptc{µ³

    തിരുവനന്തപുരം: രാജ്യസഭയിലെ സീറ്റ് ഉറപ്പിച്ച വി മുരളീധരന് ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ...

    തിരുവനന്തപുരം: രാജ്യസഭയിലെ സീറ്റ് ഉറപ്പിച്ച വി മുരളീധരന് ആശംസകള്‍ നേര്‍ന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. ഏല്‍പ്പിക്കുന്ന ജോലി കൃത്യമായി ചെയ്യുന്നയാളാണ് മുരളീധരനെന്നു ...

    Read more
  • tX\nbn Im«pXo; {S¡nwKv kwL¯nse F«p t]À sImÃs¸«p

    ചെന്നൈ: തേനിയില്‍ കാട്ടുതീയില്‍പെട്ട ട്രക്കിംഗ് സംഘത്തിലെ എട്ടു പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം വിദ്യാര ...

    ചെന്നൈ: തേനിയില്‍ കാട്ടുതീയില്‍പെട്ട ട്രക്കിംഗ് സംഘത്തിലെ എട്ടു പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘമാണ് കാട്ടില്‍ കുടുങ്ങിക്കിടന്നത്. ഇതില്‍നിന്ന് 19 പേരെ രക്ഷപ്പെടുത്തിയിട്ട ...

    Read more
  • hn apcfo[c\v cmPyk`m koäv

    ന്യൂഡല്‍ഹി: വി മുരളീധരന്‍ ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥി. . മഹാരാഷ്ട്രയില്‍നിന്നാണ് മുരളീധരന്‍ രാജ്യസഭയിലെത് ...

    ന്യൂഡല്‍ഹി: വി മുരളീധരന്‍ ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥി. . മഹാരാഷ്ട്രയില്‍നിന്നാണ് മുരളീധരന്‍ രാജ്യസഭയിലെത്തുക. മുഴുവന്‍ സ്ഥാനാര്‍ഥികളുടേയും പട്ടിക ബിജെപി പുറത്തുവിട്ടു. ഇതോടെ ബിഡിജെഎസിന് ബിജെപിയില്‍നിന ...

    Read more
  • ImemhØm hyXnbm\s¯ t\cnSm³ thZ§fnte¡v aS§Wsa¶v {][m\a{´n \tc{µ tamZn

    ദില്ലി: മനുഷ്യന്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ വേദങ്ങളിലേക ...

    ദില്ലി: മനുഷ്യന്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ വേദങ്ങളിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐഎസ്എ) സ്ഥാപകസമ് ...

    Read more
  • ]Xnaq¶v hbkpImcnbmb aIsf ]nXmhv Igp¯dp¯v sIm¶p

    ദില്ലി: ദില്ലിയില്‍ പതിമൂന്ന് വയസുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. മകള്‍ വീട്ടിനു സമീപത്തുള്ള മൊബ ...

    ദില്ലി: ദില്ലിയില്‍ പതിമൂന്ന് വയസുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. മകള്‍ വീട്ടിനു സമീപത്തുള്ള മൊബൈല്‍ ഷോപ്പുകാരനുമായി പ്രണയത്തിലായതിനാലാണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് അന്വ ...

    Read more
  • jo Pn³]nMv Ignª A©phÀj¯n\nsS AgnaXn tIkn in£n¨Xv 100 a{´namsc

    ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അഴിമതി കേസില്‍ ശിക്ഷിച്ചത് 100 മന്ത്രി ...

    ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അഴിമതി കേസില്‍ ശിക്ഷിച്ചത് 100 മന്ത്രിമാരെ. ചൈനീസ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സുകിയാങ് പാര്‍ലമെന്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവ ...

    Read more
  • Hfn¼y³  am\ph s{^Udn¡n\v   `qan¡v Øncw ]«bw;    Gsd kt´mjaps­¶v apJya{´n

    തിരുവനന്തപുരം: ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന് വീട് വെക്കാനുള്ള സ്ഥലത്തിന്റെ സ്ഥിരം പട്ടയം നൽകാനായതിൽ ഏറെ ...

    തിരുവനന്തപുരം: ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന് വീട് വെക്കാനുള്ള സ്ഥലത്തിന്റെ സ്ഥിരം പട്ടയം നൽകാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒളിമ്പ്യൻ മാനുവൽ ഫ്രെഡറികിന്റെയും കായിക സ്നേഹികള ...

    Read more
  • djy³ {]knUâns\ XncsªSp¡m³ Xncph\´]pc¯v \n¶v 30 thm«v

    തിരുവനന്തപുരം: റഷ്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് 30 വോട്ട്. മാര്‍ച്ച് 18ന് റഷ ...

    തിരുവനന്തപുരം: റഷ്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് 30 വോട്ട്. മാര്‍ച്ച് 18ന് റഷ്യയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കാണ് തലസ്ഥാനത്ത് നിന്നും മുപ്പത് വോട്ട് രേഖപ്പെടു ...

    Read more