Archives for March 12, 2018
 • ImTvaÞphn  hnam\w XIÀ¶p hoWp; \nch[n acWw

  കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു. ബംഗ്ലാദേശില്‍ നിന്നുമുള്ള പാസഞ്ച ...

  കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു. ബംഗ്ലാദേശില്‍ നിന്നുമുള്ള പാസഞ്ചര്‍ വിമാനമാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ വ ...

  Read more
 • \Snsb B{Ian¨ tIkn hnNmcW \o«nshbv¡m³ km[n¡nsöv sslt¡mSXn

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടിവെയ്ക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. വിചാരണ തടയണമെന്നും ...

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടിവെയ്ക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. വിചാരണ തടയണമെന്നും ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവ ...

  Read more
 • UnPn]n tP¡_v tXmakns\Xnsc cq£hnaÀi\hpambn sslt¡mSXn

  കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് പബ്ലിക് സെര്‍വന്റ് മാത്രമ ...

  കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് പബ്ലിക് സെര്‍വന്റ് മാത്രമാണെന്ന് കോടതി പറഞ്ഞു. ജേക്കബ് തോമസിന് മുകളില്‍ മറ്റ് അധികാരകേന്ദ്രങ്ങള്‍ ഉണ്ടെന്നും കോടതി ഓര്‍മ ...

  Read more
 • Fw]n hotc{µIpamdpw Un _m_p{]kmZpw \ma\nÀtZi ]{XnI kaÀ¸n¨p

  തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന എംപി വീരേന്ദ്രകുമാര്‍ നാമന ...

  തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന എംപി വീരേന്ദ്രകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടന്ന ...

  Read more
 • ImbwIpfw sIm¨p®nbpsS Nn{XoIcW¯n\nSbn \S³ \nhn³ t]mfn¡v ]cp¡v

  പനാജി: കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നടന്‍ നിവിൻ പോളിക്ക് പരുക്ക്. ഗോവയിൽ വച്ചുനടന്ന സിനി ...

  പനാജി: കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നടന്‍ നിവിൻ പോളിക്ക് പരുക്ക്. ഗോവയിൽ വച്ചുനടന്ന സിനിമാ ചിത്രീകരണത്തിനിടയിലാണ് അപകടം പറ്റിയത്. തോക്കിന്റെ പാത്തി ഇടതു കൈയിൽ കൊണ്ടു അപകടം സംഭവിക്കുകയ ...

  Read more
 • C´ybnse P\{]Xn\n[nIfn 1,765 t]cpw hnhn[ {Inan\ tIkpIfn {]XnIÄ

  ദില്ലി: ഇന്ത്യയിലെ ജനപ്രതിനിധികള്‍ക്കെതിരെയുളള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകള്‍ ...

  ദില്ലി: ഇന്ത്യയിലെ ജനപ്രതിനിധികള്‍ക്കെതിരെയുളള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിക്കാണ് സമര്‍പ് ...

  Read more
 • Im«pXobn AIs¸«v {S¡nwKv kwLmwK§Ä acn¡m\nSbmb kw`h¯n AXoh Zp:Jw tcJs¸Sp¯n apJya{´n

  തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തേനി കൊരങ്ങണി മലയിലെ കാട്ടുതീ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി ...

  തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തേനി കൊരങ്ങണി മലയിലെ കാട്ടുതീ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. കാട്ടുതീയില്‍ അകപ്പെട്ട് ട്രക്കിംഗ് സംഘാംഗങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെ ...

  Read more
 • tI{µ kÀ¡mÀ FbÀ C´y¡v \ÂIm\pÅXv 325 tImSn cq]

  ദില്ലി: വിവിഐപികള്‍ക്ക് വിമാനം ചാര്‍ട്ട് ചെയ്ത ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ള ...

  ദില്ലി: വിവിഐപികള്‍ക്ക് വിമാനം ചാര്‍ട്ട് ചെയ്ത ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടി രൂപ. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവര്‍ നടത്തിയ വിദേശ യാത്രകളുടെ ...

  Read more
 • IÀZn\mÄ amÀ tPmÀPv Bet©cns¡Xnsc tIskSp¡msa¶v \nbtam]tZiw

  കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ ...

  കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം പൊലീസ ...

  Read more
 • tIcf¯nÂ\n¶pw Fw]nbmbn BZyw ]cnKWnt¡­nbncp¶p hyànbmWv hn apcfo[cs\¶v shÅm¸Ån

  ആലപ്പുഴ: ബിജെപിയ്ക്കും എന്‍ഡിഎയ്ക്കുമെതിരെയുള്ള അതൃപ്തി പരസ്യമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെ ...

  ആലപ്പുഴ: ബിജെപിയ്ക്കും എന്‍ഡിഎയ്ക്കുമെതിരെയുള്ള അതൃപ്തി പരസ്യമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളിയോ ബിഡിജെഎസോ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. കേരളത് ...

  Read more