Archives for March 13, 2018
 • tIcfm Xoc¯v iàamb Npgen¡män\v km[yX; Pm{KXbv¡v \nÀt±iw

  തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറ ...

  തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കന്യാകുമാരിയ്ക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക് ...

  Read more
 • FdWmIpfw A¦amen AXncq]XbpsS `qan CS]mSn ]cmXn¡mc\mb ssj³ hÀKoknsâ samgnsbSp¯p

  കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ മൊഴി പൊലീസ് രേഖപ്പെ ...

  കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കര്‍ദിനാള്‍ ജോര്‍ജ് ആ ...

  Read more
 • tÌäv _m¦v Hm^v C´y an\naw _me³kn\pÅ ]ng \nc¡v Ipd¨p

  മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സിനുള്ള പിഴ നിരക്ക് കുറച്ചു. വിവിധയിടങ്ങളില്‍നിന്നും ഉയര ...

  മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സിനുള്ള പിഴ നിരക്ക് കുറച്ചു. വിവിധയിടങ്ങളില്‍നിന്നും ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് എസ്ബിഐയുടെ തീരുമാനം. 75 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരി ...

  Read more
 • kmt¦XnI XIcmÀ: C³UntKm FbÀsse³knsâ 47 hnam\§Ä  d±v sNbvXp

  ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 47 വിമാനങ്ങള്‍ റദ്ദ് ചെയ്തു. എന്‍ജിന്‍ തക ...

  ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 47 വിമാനങ്ങള്‍ റദ്ദ് ചെയ്തു. എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദ് ചെയ്യാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല ...

  Read more
 • tIcf¯nse 2,327 hml\§Ä ]pXpt¨cnbn hymPhnemk¯n cPnÌÀ sNbvXXmbn a{´n FsI iio{µ³

  തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന 2,327 വാഹനങ്ങള്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായ ...

  തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന 2,327 വാഹനങ്ങള്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി എകെ ശശീന്ദ്രന്‍. നിയമസഭയുടെ മേശപ്പുറത്ത് വെച്ച രേഖയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. ...

  Read more
 • sslthIfnse IÅpjm¸pIÄ D]m[nItfmsS Xpd¡msa¶v kp{]nw tImSXn

  ദില്ലി: ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിം കോടതി. പഞ്ചായത്തുകളില്‍ മദ്യശാലനിരോധനത ...

  ദില്ലി: ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിം കോടതി. പഞ്ചായത്തുകളില്‍ മദ്യശാലനിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടും. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമ ...

  Read more
 • IÀZn\mÄ tPmÀPv Bet©cn kaÀ¸n¨ A¸o ]cnKWn¡p¶Xv shffnbmgvNt¯¡v amän.

  കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച ...

  കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് വെളള ...

  Read more
 • ImÀ tem¡v sNbvXv bphXnsb D]{Zhn¡m³ {ian¨ bq_À SmIv–kn ss{Uhsd s]meokv AdÌv sNbvXp

  ദില്ലി: ഓടുന്ന കാര്‍ ലോക്ക് ചെയ്ത് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യൂബര്‍ ടാക്‌സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ...

  ദില്ലി: ഓടുന്ന കാര്‍ ലോക്ക് ചെയ്ത് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യൂബര്‍ ടാക്‌സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ കുണ്ടലില്‍ നിന്നും രോഹിണി സെക്ടറിലേക്ക് പോകാനായിരുന്നു യുവതി യൂബര്‍ ടാക്‌സി ...

  Read more
 • _nUnsPFkv F³UnF hn«pt]mInsömWv hnizmksa¶v Ip½\w

  ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്നാണ് വിശ്വാസമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ...

  ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്നാണ് വിശ്വാസമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിഡിജെഎസ് വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായ ...

  Read more
 • sIFkvBÀSnkn:  s]³j³{]mbw hÀ[n¸n¨m  iàamb {]t£m`sa¶p sN¶n¯e

  തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചാല്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധപര ...

  തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചാല്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല. കെഎസ്ആര്‍ടിസിയെ മറയാക്കി മറ്റ് മേഖലകളിലും ...

  Read more