പ്രഭാതവാർത്ത breaking news
Archives for March 16, 2018
 • ]nsI Ipª\´\v in£m Cfhv \ÂIm\pÅ kÀ¡mÀ Xocpam\¯n {Iat¡Sv

  കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പികെ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരു ...

  കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പികെ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ക്രമക്കേട്. പ്രായാധിക്യം ചൂണ്ടിക്കാട്ടി കുഞ്ഞനന്തന് ഇളവ് അനുവദിക്കാനാണ് സര്‍ക്കാര്‍ ...

  Read more
 • {^m³knkv amÀ]m¸sb tIcf¯nte¡v £Wn¨v kwØm\ kÀ¡mÀ

  തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി കടകംപള്ളി സ ...

  തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണകത്ത് മാര്‍പാപ്പയ്ക്ക് കൈമാറിയത്. ദൈവത്തിന്റെ സ് ...

  Read more
 • N{µ_m_p \mbnUphpw \tc{µtamZnbpw H¸apÅ hoUntbm  sshdÂ

  അമരാവതി: ടിഡിപി എന്‍ഡിഎ സഖ്യം വിട്ടുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വീണ്ടും ...

  അമരാവതി: ടിഡിപി എന്‍ഡിഎ സഖ്യം വിട്ടുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വീണ്ടും ചര്‍ച്ചയാകുകയാണ്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ...

  Read more
 • IÀZn\mÄ amÀ tPmÀPv Bet©cnbpsS lÀPn No^v PÌnkv BâWn sUma\n¡nsâ s_©v ]cnKWn¨Xns\Xntc hnaÀi\w

  കൊച്ചി: എറണാകുളം അതിരൂപത ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി ചീഫ് ...

  കൊച്ചി: എറണാകുളം അതിരൂപത ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ ബെഞ്ച് പരിഗണിച്ചതിനെതിരേ വിമര്‍ശനം. സീറോ മലബാര്‍ സഭയുമായും ഹര്‍ ...

  Read more
 • Nm¯¶qcn hml\m]IS¯n Hcp IpSpw_¯nse aq¶v t]À acn¨p

  കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും ബ ...

  കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ ചാത്തന്നൂര്‍ സ്വദേശി ഷിബു, ഭാര്യ സിജി ...

  Read more
 • a\pjy¡S¯v tIkn ZteÀ salµn¡v 2 hÀjw XShv

  ദില്ലി: മനുഷ്യക്കടത്ത് കേസില്‍ പ്രശസ്ത പഞ്ചാബി പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവ്. തങ്ങളുട ...

  ദില്ലി: മനുഷ്യക്കടത്ത് കേസില്‍ പ്രശസ്ത പഞ്ചാബി പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവ്. തങ്ങളുടെ മ്യൂസിക് ട്രൂപ്പിന്റെ പേരില്‍ മെഹന്ദിയും ഇയാളുടെ സഹോദരന്‍ ഷംഷേര്‍ സിംഗും അനധികൃതമായി ആളുകളെ വ ...

  Read more
 • _nsP]nsb¶m t{_¡v P\Xm t{]mankmsW¶mWv sXepKp tZiw

  അമരാവതി: എന്‍ഡിഎയിയില്‍നിന്നുള്ള പിന്തുണ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് തെലു ...

  അമരാവതി: എന്‍ഡിഎയിയില്‍നിന്നുള്ള പിന്തുണ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് തെലുഗു ദേശം . ബിജെപിയെന്നാല്‍ ബ്രേക്ക് ജനതാ പ്രോമിസാണെന്നാണ് പാര്‍ട്ടി നേതാവ് തോട്ട നരസിംഹന്റെ പുത ...

  Read more
 • emep {]kmZv bmZhv {]Xnbmb Imen¯oä AgnaXnt¡knse \memas¯ tIkv hn[n C¶v

  റാ​ഞ്ചി: ആ​ർ​ജെ​ഡി നേ​താ​വും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് പ്ര​തി​യാ​യ കാല ...

  റാ​ഞ്ചി: ആ​ർ​ജെ​ഡി നേ​താ​വും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് പ്ര​തി​യാ​യ കാലിത്തീറ്റ അഴിമതിക്കേസിലെ നാലാമത്തെ കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ വിധി ഇന്ന്. ഡും​ക ട്ര​ഷ​റി​യ ...

  Read more
 • I½mckw`h¯nsâ Gähpw ]pXnb t]mÌÀ ]pd¯nd§n

  കൊച്ചി; ദിലീപ് കേന്ദ്രകഥാപാത്രമാകുന്ന കമ്മാരസംഭവത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്റ ...

  കൊച്ചി; ദിലീപ് കേന്ദ്രകഥാപാത്രമാകുന്ന കമ്മാരസംഭവത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്റെ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളാണ് പോസ്റ്ററിലുള്ളത്.. തൊണ്ണൂറ്റിയാറു വയസുകാരനായും ദിലീപ് ചിത് ...

  Read more
 • ]nsI Ipª\´\v in£mbnfhv \ÂIm³ \o¡w

  കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പികെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ ...

  കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പികെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും അനുഭവിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ജയില്‍ ...

  Read more