പ്രഭാതവാർത്ത breaking news
Archives for March 17, 2018
 • _nsP]nbvs¡Xnsc kam\a\kv–Icmb hnhn[ cm{ãob ]mÀ«nIfpambn kJyap­m¡psa¶v tIm¬{Kkv

  ദില്ലി: ബിജെപിയെന്ന പൊതുശത്രുവിനെതിരെ സമാനമനസ്‌കരായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് ...

  ദില്ലി: ബിജെപിയെന്ന പൊതുശത്രുവിനെതിരെ സമാനമനസ്‌കരായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ്. ദില്ലിയില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ...

  Read more
 • Z AZÀ sskUv Hm^v Znkv sse^v F¶ ]pkvXI¯nse ]cmaÀiw hnhmZamt¡s­¶v tPmkv sI amWn

  കോ​ട്ട​യം: തന്റെ ഭാര്യ നിഷയുടെ ദ ​അ​ദ​ർ സൈ​ഡ് ഓഫ് ദി​സ് ലൈ​ഫ് എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശം വി​വാ​ദ​ ...

  കോ​ട്ട​യം: തന്റെ ഭാര്യ നിഷയുടെ ദ ​അ​ദ​ർ സൈ​ഡ് ഓഫ് ദി​സ് ലൈ​ഫ് എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ടെ​ന്ന് ഭ​ർ​ത്താ​വും എം​പി​യു​മാ​യ ജോ​സ് കെ ​മാ​ണി. ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ ക ...

  Read more
 • Be¸pgbn \mhnItk\ slentIm]väÀ ASnb´c emânwKv \S¯n

  ആലപ്പുഴ: ആലപ്പുഴ മുഹമ്മയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തര സാഹചര്യത്തില്‍ ലാന്റിംഗ് നടത്തി. എഞ്ചിന ...

  ആലപ്പുഴ: ആലപ്പുഴ മുഹമ്മയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തര സാഹചര്യത്തില്‍ ലാന്റിംഗ് നടത്തി. എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് കോപ്റ്റര്‍ നിരത്തിലിറക്കിയത്. നാവിക സേനയുടെ ചേതക് 413 എന്ന ഹെലികോ ...

  Read more
 • aZy\b¯ns\Xncmb sIkn_nkn \ne]mSn Bi¦bnsöv  FsI _me³

  തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ കെസിബിസി നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി എകെ ബാലന്‍. ച ...

  തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ കെസിബിസി നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി എകെ ബാലന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമ ...

  Read more
 • ‘Ip«\mS³ amÀ]m¸’bpsS HutZymKnI s{SbneÀ ]pd¯nd§n

  കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. കുട ...

  കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടനാടിന്റെ പശ്ചാത്തലം പ്രമേയമാക്കി നവാഗതനായ ശ്രീജിത്ത് വിജയന്‍ തിരക്കഥയും സംവിധാനം ചെയ്യന്ന കുട ...

  Read more
 • ]nsI Ipª\´\v in£m Cfhv \ÂIm\pÅ kÀ¡mÀ \o¡s¯ \nba]cambn t\cnSm³ BÀFw]nbpsS Xocpam\w

  കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പികെ കുഞ്ഞനന്തന് ശിക്ഷ ...

  കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പികെ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടാന്‍ ആര്‍എംപിയുടെ തീരുമാനം. സര്‍ക്കാര് ...

  Read more
 • sFFkvF  Iemit¸mcm«¯n C¶v _wKfpcp F^v–knbpw sNss¶bn³ F^v–knbpw Gäpap«pw

  ബംഗളുരു: ഐഎസ്എല്‍ നാലാം പതിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ന് കരുത്തരായ ബംഗളുരു എഫ്‌സിയും ചെന്നൈയിന്‍ എഫ ...

  ബംഗളുരു: ഐഎസ്എല്‍ നാലാം പതിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ന് കരുത്തരായ ബംഗളുരു എഫ്‌സിയും ചെന്നൈയിന്‍ എഫ്‌സിയും ഏറ്റുമുട്ടും. വൈകിട്ട് ഏഴിന് ബംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. കളിക്കുന്ന പ ...

  Read more
 • _nsP]n apt¶m«phbv¡p¶Xv shdp¸nsâ cm{ãobw; cmPys¯ H¶mbn apt¶m«p\bn¡m³ tIm¬{Kkn\pam{Xta Ignbq: cmlp KmÔn

  ദില്ലി: ബിജെപി മുന്നോട്ടുവയ്ക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും രാജ്യത്തെ ജനങ്ങളെ ഒന്നായികണ്ട് മുന് ...

  ദില്ലി: ബിജെപി മുന്നോട്ടുവയ്ക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും രാജ്യത്തെ ജനങ്ങളെ ഒന്നായികണ്ട് മുന്നോട്ടുനയിക്കാന്‍ കോണ്‍ഗ്രസിനുമാത്രമേ കഴിയൂവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദില്ലിയ ...

  Read more
 • tP¡_v kpabv–s¡Xntc AgnaXnt¡kn hnNmcW DS³ Bcw`n¡pw

  ജോഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്(എഎന്‍സി) നേതാവുമായ ജേക് ...

  ജോഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്(എഎന്‍സി) നേതാവുമായ ജേക്കബ് സുമയ്‌ക്കെതിരേ അഴിമതിക്കേസില്‍ വിചാരണ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അഴിമതിക്കേ ...

  Read more
 • kwØm\kÀ¡mcnsâ  aZy\b¯ns\Xnsc cq£hnaÀi\hpambn Xmacticn _nj¸v cwK¯v

  തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി താമരശേരി ബിഷപ്പും കെസിബിസ ...

  തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാനുമായ റെമജിയോസ് ഇഞ്ചനാനിയില്‍ രംഗത്ത്. മദ്യനയം മറ്റൊരു ഓഖി ദുരന്തമാണ ...

  Read more