Archives for March 18, 2018
  • tamZn kÀ¡mcnsâ km¼¯nI, hntZiImcy \b§sf cq£ambn hnaÀin¨v FsFknkn   {]tab§Ä

    ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക, വിദേശകാര്യ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി പ്ലീനറി ...

    ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക, വിദേശകാര്യ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി പ്ലീനറി സമ്മേളനം പ്രമേയങ്ങള്‍ പാസാക്കി. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 14 കോടി ജനങ്ങളെ ദാരിദ്ര്യ രേഖയ്ക് ...

    Read more
  • F³UnSnhn¡vv skIyqcnän B³Uv FIv–kv–tN©v t_mÀUv Hm^v C´y 10 e£w cq] ]ng Npa¯n

    ദില്ലി: പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ 10 ലക ...

    ദില്ലി: പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ 10 ലക്ഷം രൂപ പിഴ ചുമത്തി. ആധായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് സെബി ...

    Read more
  • tUmÎÀ I^oÂJm³ Bdp amkambn PmayanÃmsX PbnenÂ

    ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഘ്പൂരില്‍ ബാബാ റാഘവ് ദാസ് ആശുപത്രിയില്‍ എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരി ...

    ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഘ്പൂരില്‍ ബാബാ റാഘവ് ദാസ് ആശുപത്രിയില്‍ എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലാക്കിയ ഡോക്ടര്‍ കഫീല്‍ഖാന്‍ ആറു മാ ...

    Read more
  • sN§¶qÀ D]sXcsªSp¸n \njv]£ cm{ãobambncn¡pw hn[n \nÀ®bn¡pIsb¶v  Ip½\w

    കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ രാഷ്ട്രീയമായിരിക്കും വിധി നിര്‍ണ്ണയിക്കുകയെന്ന് ബിജെപി സ ...

    കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ രാഷ്ട്രീയമായിരിക്കും വിധി നിര്‍ണ്ണയിക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിഷ്പക്ഷ രാഷ്ട്രീയം എന്നത് അരാഷ്ട്രീയമല്ലെന്നും ഭരണത്തിന് ...

    Read more
  • cmPys¯ km¼¯nIcwKw tamZn kÀ¡mÀ Xmdpamdm¡nsb¶v  a³taml³ knwKv

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തെ സാ ...

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തെ സാമ്പത്തികരംഗം മോദി സര്‍ക്കാര്‍ താറുമാറാക്കിയെന്ന് മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. ജമ്മുകശ്മീര് ...

    Read more
  • hÀ[nX hocyt¯msS tIm¬{Kkv aS§nhcp¶Xnsâ ImlfamWv FsFknkn ¹o\dnsb¶v  sN¶n¯e

    കൊച്ചി: വര്‍ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എഐസിസി പ്ലീനറിയെന്ന് പ്രതിപക്ഷ നേതാവ് ...

    കൊച്ചി: വര്‍ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എഐസിസി പ്ലീനറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് കേവലം രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും, ഇന്ത്യയുടെ ഡിഎന്‍എ ഉള്ള മഹാപ് ...

    Read more
  • cmPys¯ _m¦pIfn AhIminIfnÃmsX InS¡p¶Xv 11,302 tImSn cq]

    ദില്ലി: രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 11,302 കോടി രൂപ. എസ്ബിഐയിലാണ് ഏറ്റവും കൂടുതല് ...

    ദില്ലി: രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 11,302 കോടി രൂപ. എസ്ബിഐയിലാണ് ഏറ്റവും കൂടുതല്‍ പണം അവകാശികളില്ലാതെ കിടക്കുന്നത്. 1262 കോടി രൂപയാണ് ഇവിടെ അവകാശികളെത്താതെ വിവിധ അക്കൗണ്ടുകളില ...

    Read more
  • hncan¡Â {]Jym]\w ØncoIcn¨v ap³ Cw¥­v _mäv–kvam³ sIhn³ ]otägv–k¬

    ലണ്ടന്‍: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വിരമിക്കല്‍ പ്രഖ്യാപനം സ്ഥിരീകരിച്ച് മുന്‍ ഇംഗ്ലണ്ട് ബാറ്റ് ...

    ലണ്ടന്‍: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വിരമിക്കല്‍ പ്രഖ്യാപനം സ്ഥിരീകരിച്ച് മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ...

    Read more
  • \nZmlkv t{Sm^n: C´yþ_w¥mtZiv ss^\Â C¶v

    കൊളംബൊ: നിദാഹസ് ട്രോഫിക്ക് വേണ്ടിയുള്ള ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ന് ...

    കൊളംബൊ: നിദാഹസ് ട്രോഫിക്ക് വേണ്ടിയുള്ള ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. കൊളംബൊയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്കാണ് മ ...

    Read more
  • HmÄ Cw¥­v _mUvan⬠Nm¼y³jn¸n C´ybpsS ]nhn knÔp   ]pd¯mbn

    ബര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനല്‍ കാണാതെ പുറത്ത് ...

    ബര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനല്‍ കാണാതെ പുറത്ത്. സെമിയില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയോട് ഒന്നിനെതരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ...

    Read more