Archives for March 19, 2018
  • almcm{ãbnse KpPdm¯n ISIÄ¡pt\sc almcm{ã \h\nÀam¬ tk\bpsS  B{IaWw

    മുംബൈ: മഹാരാഷ്ട്രയിലെ ഗുജറാത്തി കടകൾക്കുനേരെ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ആക്രമണം. പ്രധാനമന്ത്രി നരേന്ദ്ര ...

    മുംബൈ: മഹാരാഷ്ട്രയിലെ ഗുജറാത്തി കടകൾക്കുനേരെ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ആക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെയാണു സംഭവം. മുംബൈ ...

    Read more
  • almcm{ã \h\nÀam¬ tk\ þ F³kn]n kJyw bmYmÀ°yamIp¶p

    മുംബൈ: രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)യും എന്‍സിപിയും തമ്മിലുള്ള സഖ്യം യാഥാര്‍ത് ...

    മുംബൈ: രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)യും എന്‍സിപിയും തമ്മിലുള്ള സഖ്യം യാഥാര്‍ത്ഥ്യ മാകുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം എന്‍സിപി നേതാവ് ശരത് പവാറുമായി രാജ് താക്കറെ കൂടിക്കാഴ ...

    Read more
  • tjm¬ tPmÀPv UnPn]n¡v ho­pw ]cmXn \ÂIn

    കോട്ടയം: നിഷാ ജോസ് കെ മാണിയുടെ പുസ്തകത്തിലെ വിവാദപരാമര്‍ശങ്ങള്‍ക്കെതിരെ ഷോണ്‍ ജോര്‍ജ് ഡിജിപിക്ക് വീണ്ടും ...

    കോട്ടയം: നിഷാ ജോസ് കെ മാണിയുടെ പുസ്തകത്തിലെ വിവാദപരാമര്‍ശങ്ങള്‍ക്കെതിരെ ഷോണ്‍ ജോര്‍ജ് ഡിജിപിക്ക് വീണ്ടും പരാതി നല്‍കി. ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷണം നടത്തി വെളിച്ചത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ ...

    Read more
  • Imen¯oä Ip`tImW¯nse \memas¯ tIknepw emep {]kmZv bmZhv Ipä¡mc³

    ദില്ലി: കാലിത്തീറ്റ കുഭകോണത്തിലെ നാലാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. ആര്‍ജെഡി അധ്യക്ഷനും ...

    ദില്ലി: കാലിത്തീറ്റ കുഭകോണത്തിലെ നാലാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ 19 പ്രതികള്‍ കുറ്റക്കാരാണെന്ന് റാഞ ...

    Read more
  • KUvIcnsb AgnaXn¡mc³ F¶v hnfn¨ kw`h¯n  Achnµv sIPv–cnhmÄ am¸v ]dªp

    ദില്ലി: നിതിന്‍ ഗഡ്കരിയെ അഴിമതിക്കാരന്‍ എന്ന് വിളിച്ച സംഭവത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള ...

    ദില്ലി: നിതിന്‍ ഗഡ്കരിയെ അഴിമതിക്കാരന്‍ എന്ന് വിളിച്ച സംഭവത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറഞ്ഞു. കോടതി നടപടി ഒഴിവാക്കാനാണ് കെജ്‌രിവാള്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞത്. രാജ്യത്തെ ഏ ...

    Read more
  • ]mÀesaân _lfw; Ccp k`Ifpw C¶t¯¡v ]ncnªp

    ദില്ലി: എഐഎഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് ഇന്നും അവിശ്വാസ പ്ര ...

    ദില്ലി: എഐഎഡിഎംകെ അംഗങ്ങള്‍ ഉള്‍പ്പടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് ഇന്നും അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാതെ ലോക്‌സഭ പിരിഞ്ഞു. അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സഭാനടപടികള ...

    Read more
  • FdWmIpfw ]dhqcn\S¯v ho«½ Igp¯dp¯v sImÃs¸«  \nebnÂ; Akmw kztZin IÌUnbnÂ

    കൊച്ചി: എറണാകുളം പറവൂരിനടത്ത് വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളി പൊലീസ് ...

    കൊച്ചി: എറണാകുളം പറവൂരിനടത്ത് വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍. അസാം സ്വദേശിമുന്നയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബലാത്സംഗശ്രമത്തിനിടെയാണ് മോള ...

    Read more
  • ]pIbne DXv]¶§Ä D]tbmKn¨Xn Xm³ Ct¸mÄ Gsd tJZn¡p¶Xmbn   icXv ]hmÀ

    മുംബൈ: പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതില്‍ താന്‍ ഇപ്പോള്‍ ഏറെ ഖേദിക്കുന്നതായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശ ...

    മുംബൈ: പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതില്‍ താന്‍ ഇപ്പോള്‍ ഏറെ ഖേദിക്കുന്നതായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. നാല്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരെങ്കിലും തന്റെ പുകയിലെ ഉപയോഗത്തെ വിലക്കിയിരുന്നെ ...

    Read more
  • tImSXn hn[nbpsS adhn IqSpX _mdpIÄ Xpd¡m\mWv kÀ¡mÀ \o¡sa¶v {]Xn]£ Btcm]Ww

    തിരുവനന്തപുരം: പുതിയ ബാറുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അടിയന്തര പ്രമേയവുമായി പ് ...

    തിരുവനന്തപുരം: പുതിയ ബാറുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം നിയമസഭയില്‍. കോടതി വിധിയുടെ മറവില്‍ കൂടുതല്‍ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കമെന ...

    Read more
  • ]nsI AÐpdºv FwFÂFs¡Xnsc hnPne³kv At\zjW¯n\v D¯chv

    തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ...

    തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. തിരുവനന്തപുരം മുളയറ സിഎസ്ഐ കോളെജ് അനുവദിച്ചത ...

    Read more