Archives for March 21, 2018
 • \nehmcanÃm¯ 1,555 kv–IqfpIÄ AS¨v ]q«psa¶v hnZym`ymk a{´n

  തിരുവനന്തപുരം: നിലവാരമില്ലെന്ന് കണ്ടെത്തിയ 1,555 സ്‌കൂളുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്ത ...

  തിരുവനന്തപുരം: നിലവാരമില്ലെന്ന് കണ്ടെത്തിയ 1,555 സ്‌കൂളുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന ...

  Read more
 • CdmJnse \gvkpamsc c£s¸Sp¯nbXnsâ Bizmk¯n  C¶pw tIcfw

  ദില്ലി: ഇറാഖില്‍ ഐഎസ് ആക്രമണം രൂക്ഷമായ പ്രദേശത്ത് നിന്നും മലയാളികള്‍ ഉള്‍പ്പെടെ 46 നഴ്‌സുമാരെ രക്ഷിച്ച് ഇ ...

  ദില്ലി: ഇറാഖില്‍ ഐഎസ് ആക്രമണം രൂക്ഷമായ പ്രദേശത്ത് നിന്നും മലയാളികള്‍ ഉള്‍പ്പെടെ 46 നഴ്‌സുമാരെ രക്ഷിച്ച് ഇന്ത്യയില്‍ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര നീക്കത്തിന്റെ വിജയമായിരുന്നു. മൂന് ...

  Read more
 • D¯À {]tZiv tIm¬{Kkv I½än A[y£Øm\w cmPv _ºmÀ cmPnsh¨p

  ലഖ്‌നൗ: ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷസ്ഥാനം രാജ് ബബ്ബാര്‍ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി ...

  ലഖ്‌നൗ: ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷസ്ഥാനം രാജ് ബബ്ബാര്‍ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. എന്നാല്‍ പാര്‍ട്ടി ഇതുവരെ രാജിക്കത്ത് അംഗീകരിച്ചിട്ടില്ല ...

  Read more
 • {]Xn]£mwK§fpsS _lfs¯ XpSÀ¶v cmPyk`bpw temIv–k`bpw C¶t¯¡v ]ncnªp

  ദില്ലി: പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. കേന്ദ്ര സർക്ക ...

  ദില്ലി: പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ടിഡിപി, വൈഎസ്ആർ കോൺഗ്രസ് പാർട്ടി അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം ലോക്സഭാ ഇന്നും ചർച്ചക ...

  Read more
 • B{^n¡³ `qJÞ¯n \n¶pw sI\nbbpw skmamenbbpw Xm³km\nbbpw ]nfÀ¶v amdp¶p; hoUntbm

  കെനിയ: ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും കെനിയയും സൊമാലിയയും താന്‍സാനിയയും പിളര്‍ന്ന് മാറുന്നു. ആഫ്രിക്കന ...

  കെനിയ: ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും കെനിയയും സൊമാലിയയും താന്‍സാനിയയും പിളര്‍ന്ന് മാറുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതിന്റെ സൂചനകള്‍ ഇതിന് മുന്‍പ് തന്നെ ലഭിച്ചിരുന്നവെങ്കിലും തിങ്കളാഴ്ച ...

  Read more
 • C´ym¡msc sFFkv sImes¸Sp¯nb kw`hs¯ \nbak`  A]e]n¨p

  തിരുവനന്തപുരം: ഐഎസ് ഭീകരരുടെ പിടിയിലായ 39 ഇന്ത്യാക്കാരെ കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭ ഒന്നടങ്കം അപലപിച്ച ...

  തിരുവനന്തപുരം: ഐഎസ് ഭീകരരുടെ പിടിയിലായ 39 ഇന്ത്യാക്കാരെ കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭ ഒന്നടങ്കം അപലപിച്ചു. കുടുംബാംഗങ്ങളോട് നിയമസഭയുടെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2 ...

  Read more
 • C´yþhn³Uokv GIZn\w sIm¨n IeqÀ cmPym´c tÌUnb¯n Xs¶ \S¡m³ km[yX

  കൊച്ചി: ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തന്നെ നടക്കാന്‍ സാധ്യത. വേദി നി ...

  കൊച്ചി: ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തന്നെ നടക്കാന്‍ സാധ്യത. വേദി നിശ്ചയിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. മത്സരം കൊച്ചിയില്‍ നടത്തുന്നതില്‍ വിദഗ്ധരുട ...

  Read more
 • hb¡nfnIfpsS kacs¯ {]Xntcm[n¡m³ i\nbmgvN Iogmäqcnte¡v kn]nFw amÀ¨v

  കണ്ണൂര്‍: ബൈപ്പാസിനെതിരായുള്ള കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ പ്രതിരോധിക്കാന്‍ ശനിയാഴ്ച കീഴാറ്റൂരില ...

  കണ്ണൂര്‍: ബൈപ്പാസിനെതിരായുള്ള കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ പ്രതിരോധിക്കാന്‍ ശനിയാഴ്ച കീഴാറ്റൂരിലേക്ക് സിപിഎം മാര്‍ച്ച് സംഘടിപ്പിക്കും. എംവി ഗോവിന്ദന്റെ നേതൃത്വത്തിലായിരിക്കും മാര്‍ച്ച് സംഘടിപ ...

  Read more
 • SpPn kv–s]{Îw AgnaXn tIkn F cmP, I\nsamgn DÄs¸sS 19 t]À¡v ZnÃn sslt¡mSXn t\m«okv

  ദില്ലി: ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട മുന്‍മന്ത്രി എ രാജ, ഡിഎംകെ നേതാവും രാജ്യ ...

  ദില്ലി: ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട മുന്‍മന്ത്രി എ രാജ, ഡിഎംകെ നേതാവും രാജ്യസഭാ അംഗവുമായ കനിമൊഴി എന്നിവര്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രത്യ ...

  Read more
 • ss_¡n F¯nb kwL¯nsâ BknUv A{IaWw;  bphXn KpcpXcmhØbnÂ

  ഗാസിയാബാദ്: ബൈക്കില്‍ എത്തിയ സംഘത്തിന്റെ ആസിഡ് അക്രമണത്തെ തുടര്‍ന്ന് യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില ...

  ഗാസിയാബാദ്: ബൈക്കില്‍ എത്തിയ സംഘത്തിന്റെ ആസിഡ് അക്രമണത്തെ തുടര്‍ന്ന് യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാസിയാബാദിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുട ...

  Read more