പ്രഭാതവാർത്ത breaking news
Archives for March 22, 2018
 • B[mÀ tIkn  ]hÀ t]mbnâv {]ktâj\v kp{]nw tImSXnbpsS A\paXn

  ദില്ലി: ആധാര്‍ കേസില്‍ പവര്‍ പോയിന്റ് പ്രസന്റേഷന് സുപ്രിം കോടതിയുടെ അനുമതി. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റ ...

  ദില്ലി: ആധാര്‍ കേസില്‍ പവര്‍ പോയിന്റ് പ്രസന്റേഷന് സുപ്രിം കോടതിയുടെ അനുമതി. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി ചെയര്‍മാന്‍ ഇന്ന് കോടതിയില്‍ പ്രസന്റേഷന്‍ നടത്തും. ആധാര്‍ വിവരങ്ങള്‍ ചോരാതിരിക്കാനുള്ള മുന്‍ക ...

  Read more
 • Hcp enäÀ Ip¸nshůn\v G{]n c­v apX 12 cq]bmIpw

  കൊച്ചി: സംസ്ഥാനത്ത് കുപ്പിവെളളത്തിന് വില കുറച്ചു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഏപ്രില്‍ രണ്ട് മുതല്‍ 12 ...

  കൊച്ചി: സംസ്ഥാനത്ത് കുപ്പിവെളളത്തിന് വില കുറച്ചു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഏപ്രില്‍ രണ്ട് മുതല്‍ 12 രൂപയാകും വില. നിലവില്‍ ഇത് 20 രൂപയാണ്. കേരള ബോട്ടില്‍സ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് ...

  Read more
 • PÀ½³ {]UnUâv {^m¦v hmÄ«À sÌbvanbÀ C´ybnÂ

  ദില്ലി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ പ്രഡിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്മിയര്‍ ഇന്ത്യയ ...

  ദില്ലി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ പ്രഡിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്മിയര്‍ ഇന്ത്യയില്‍ എത്തി. അദ്ദേഹത്തെ ഭാര്യ എല്‍ക്ക് ബുദേന്‍ബെന്‍ഡെറും കൂടെ ഉണ്ട്. പ്രസിഡന്റിനേയും ഭാര്യയേയും ...

  Read more
 • IÀWmSI \nbak`m sXcsªSp¸n tIm¬{Kkv DÖzehnPbw kz´am¡psa¶v cmlp KmÔn

  ചിക്കമംഗളൂര്‍: വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വലവിജയം സ്വന്തമാക്കുമെന്ന് പാര്‍ട ...

  ചിക്കമംഗളൂര്‍: വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വലവിജയം സ്വന്തമാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ വിജയിക്കില്ലെ ...

  Read more
 • Znhy Fkv A¿cpsS \S]Snsb Ipdn¨pÅ At\zjW dnt¸mÀ«v sshIp¶Xn dh\yq hIp¸n\v AXr]vXn

  തിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഉടമയ്ക്ക് തിരിച്ച് നല്‍കിയ സബ്കളക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപട ...

  തിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഉടമയ്ക്ക് തിരിച്ച് നല്‍കിയ സബ്കളക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടിയെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതില്‍ റവന്യൂ വകുപ്പിന് അതൃപ്തി. സംഭവത്തില്‍ ലാന്‍ഡ ...

  Read more
 • Atbm[ybn cmat£{Xw \nÀ½n¡psa¶Xv R§fpsS ZrV\nÝbamsW¶v  taml³ `mKhXv

  ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നത് ഞങ്ങളുടെ ദൃഢനിശ്ചയമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന ...

  ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നത് ഞങ്ങളുടെ ദൃഢനിശ്ചയമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. മധ്യപ്രദേശില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ഭാഗവതിന്റെ പ്രസ്താവന. അയോധ്യയില്‍ രാമക് ...

  Read more
 • C´yþhn³Uokv GIZn\ aÕ aÕcw Xncph\´]pcw {Ko³^oÂUv tÌUnb¯nÂ

  തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സ മത്സരം തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയ ...

  തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സ മത്സരം തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കെസിഎ ഭാരവാഹികളുമായി കായികമന്ത്രി എസി മൊയ്തീന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന് ...

  Read more
 • FwsI Ìmen³ Xangv–\m«n `oIcm´co£w krãn¡m³ {ian¡p¶psh¶v _nsP]n

  ചെന്നൈ: ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന് ...

  ചെന്നൈ: ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ തമിഴ്‌നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി. ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിന് നേരെ ബോംബാക്രമണം ഉണ്ടായതിന് പിന്നാലെയാണ് പാര്‍ട് ...

  Read more
 • D¯À{]tZin \S¶ 131 tIkpIÄ tbmKn BZnXy\mYv kÀ¡mÀ ]n³hen¡p¶Xmbn dnt¸mÀ«v

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ 131 കേസുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. 2013 ...

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ 131 കേസുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ട്. 2013 ലെ മുസഫര്‍നഗര്‍ കലാപവും ഷംലി കലാപവും ഉള്‍പ്പടെയുള്ള കേസുകള്‍ പിന്‍വലിക്കും എന്നാണ് ദേശീയ മാധ്യ ...

  Read more
 • aIsf _emÕwKw sNbvX bphmhns\ A½ s]mXpP\a[y¯n  {Iqcambn aÀ±n¨p

  ഇന്‍ഡോര്‍: മകളെ ബലാത്സംഗം ചെയ്ത യുവാവിനെ അമ്മ പൊതുജനമധ്യത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശ ...

  ഇന്‍ഡോര്‍: മകളെ ബലാത്സംഗം ചെയ്ത യുവാവിനെ അമ്മ പൊതുജനമധ്യത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. എപ്പോഴാണ് ദ്യശൃങ്ങള്‍ പകര്‍ത്തിയത് എന്ന വ്യക്തമല്ല. എഎന്‍ഐയാണ് ...

  Read more