Archives for March 25, 2018
  • ]´n Ir{Xnaw: Ìoh³ kvan¯v Hmkv–t{Senb³ {In¡äv Sow Iym]vä³ Øm\w cmPnsh¨p

    സിഡ്‌നി: പന്തില്‍ കൃത്രിമം കാട്ടിയസംഭവത്തില്‍ വിവാദനായകനായി മാറിയ സ്റ്റീവന്‍ സ്മിത്ത് ഓസ്‌ട്രേലിയന്‍ ക്രി ...

    സിഡ്‌നി: പന്തില്‍ കൃത്രിമം കാട്ടിയസംഭവത്തില്‍ വിവാദനായകനായി മാറിയ സ്റ്റീവന്‍ സ്മിത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി നടത്തിയ ചര്‍ച്ചയെ തുട ...

    Read more
  • IÀWmSI \nbak`m sXcsªSp¸n tIm¬{Kkn\v hnPb km[yXsb¶v _nsP]n  kÀth

    ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയ ...

    ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. 224 അംഗ സഭയില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ ...

    Read more
  • bpUnF^v Hcp I£sbbpw Nm¡n«v ]nSn¡m\nsöv  D½³ Nm­n

    കോട്ടയം: യുഡിഎഫ് ഒരു കക്ഷയെയും ചാക്കിട്ട് പിടിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ...

    കോട്ടയം: യുഡിഎഫ് ഒരു കക്ഷയെയും ചാക്കിട്ട് പിടിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫിലേക്ക് തിരിച്ച് വരണമോ എന്നത് കെഎം മാണിയാണ് തീരുമാനിക്കേണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ...

    Read more
  • apl½Zv janbv¡v Imd]IS¯n ]cp¡v

    ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് കാറപകടത്തില്‍ പരുക്ക്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയില ...

    ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് കാറപകടത്തില്‍ പരുക്ക്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് താരം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് പരുക്കേറ്റ ഷമിയെ ...

    Read more
  • cma\han BtLmj¯nsâ adhn A{Ia§Ä Agn¨phn«m iàamb \S]Snsb¶v  aaXm _m\ÀPn

    കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടാല്‍ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെ ...

    കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടാല്‍ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി മമതാ ബാനര്‍ജി. വിദ്വേഷം പരത്തുന്ന പ്രകടനങ്ങളെ അനുവദിക്കില് ...

    Read more
  • A®mlkmsc \bn¡p¶ kacw aq¶mw Znhk¯nte¡v

    ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോക്പാൽ സമര നേതാവ് അണ്ണാഹസാരെ നയിക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് ...

    ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോക്പാൽ സമര നേതാവ് അണ്ണാഹസാരെ നയിക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കേ​ന്ദ്ര​ത്തി​ൽ അ​ഴി​മ​തി വി​രു​ദ്ധ ഓം​ബു​ഡ്സ്മാ​നാ​യ ലോ​ക്പാ​ലി​നെ നി​യ​മി​ക്ക​ണ​മെ​ ...

    Read more
  • {Iakam[m\ ]me\w sa¨s¸Sp¯p¶Xn\pÅ {]hÀ¯\§Ä iàns¸Sp¯Wsa¶v   apJya{´n

    തിരുവനന്തപുരം: ക്രമസമാധാന പാലനത്തില്‍ കേരളത്തിനുള്ള മേല്‍ക്കൈ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത ...

    തിരുവനന്തപുരം: ക്രമസമാധാന പാലനത്തില്‍ കേരളത്തിനുള്ള മേല്‍ക്കൈ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോ ...

    Read more
  • AXncq]Xbnse `qan hnhmZw ]cnlmc¯nte¡v F¯nsb¶v IÀZn\mÄ amÀ Bet©cn

    കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം പരിഹാരത്തിലേക്ക് എത്തിയെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ...

    കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം പരിഹാരത്തിലേക്ക് എത്തിയെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. അതിരൂപതയിലെ മെത്രാന്‍മാര്‍ അടക്കമുള്ളവരുടെ കൂട്ടായ്മയില്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും സമാ ...

    Read more
  • ss{IkvXhÀ C¶v Hmim\ s]cp¶mÄ BtLmjn¡p¶p

    തിരുവനന്തപുരം: ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ് ...

    തിരുവനന്തപുരം: ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങളും കുരുത്തോല പ്രദക്ഷിണവും നടക്കും. വിശുദ്ധ വാരാചരണത്തിന്റെ തുടക്കം കൂടിയാണ് ഓശാന ഞായര്‍. ജെറു ...

    Read more
  • kotdm ae_mÀ k`  `qan I¨hS hnhmZ¯n cq]s¸«Xv Xm¡menI shSn\nÀ¯Â am{Xsa¶p kqN\

    കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവട വിവാദത്തിൽ രൂപപ്പെട്ടത് താൽക്കാലിക വെടിനിർത്തൽ മാത്രം. ...

    കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവട വിവാദത്തിൽ രൂപപ്പെട്ടത് താൽക്കാലിക വെടിനിർത്തൽ മാത്രം. സഭക്കുള്ളിലെ പ്രശനത്തിന് കാരണം ആരാധനക്രമവും , അധികാര തർക്കവും. ഭൂമി കച്ചവട വിവാദത്തിനു പിന്നിൽ ...

    Read more