പ്രഭാതവാർത്ത breaking news
Archives for March 27, 2018
 • ]me¡mSv t£{X DÕh¯n\nsS ]S¡w s]m«ns¯dn¨v \nch[n t]À¡v ]cp¡v

  പാലക്കാട്: വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. പത ...

  പാലക്കാട്: വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. പത്ത് പേര്‍ക്ക് പരുക്കേറ്റെന്നാണ് ആദ്യവിവരം. പരുക്കേറ്റവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. കുട്ട ...

  Read more
 • I®qÀ ss_¸mknsâ Imcy¯nepÅ _nsP]n \ne]mSn amäw hcp¯ntbm F¶ Imcyw hyàam¡Wsa¶v  ]n PbcmP³

  കണ്ണൂര്‍ : തളിപ്പറമ്പ് ബൈപ്പാസിനെതിരെ സമരം നയിക്കുന്ന ബിജെപി നേതാക്കള്‍ കണ്ണൂര്‍ ബൈപ്പാസിന്റെ കാര്യത്തില് ...

  കണ്ണൂര്‍ : തളിപ്പറമ്പ് ബൈപ്പാസിനെതിരെ സമരം നയിക്കുന്ന ബിജെപി നേതാക്കള്‍ കണ്ണൂര്‍ ബൈപ്പാസിന്റെ കാര്യത്തില്‍ നേരത്തേ എടുത്ത നിലപാടില്‍ മാറ്റം വരുത്തിയോ എന്ന കാര്യം വ്യക്തമാക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജി ...

  Read more
 • IÀWmSIbn  sbZyqc¸sb  {]Xntcm[¯nem¡n AanXv jmbpsS \m¡p]ng

  ബംഗളുരു: കര്‍ണാടകയില്‍ സ്വന്തം പാര്‍ട്ടിയെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രതിരോധത്തിലാക്കി ബിജെപി ദ ...

  ബംഗളുരു: കര്‍ണാടകയില്‍ സ്വന്തം പാര്‍ട്ടിയെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രതിരോധത്തിലാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നാക്കുപിഴ. വാര്‍ത്താസമ്മേളനത്തിനിടയില്‍ ബിഎസ് യെദ്യൂരപ്പയെ അഴിമതിക ...

  Read more
 • sk³kkv B[mcam¡n hnlnXw \nÝbn¡p¶Xv tIcf¯n\p Xncn¨SnbmsW¶v apJya{´n

  കൊച്ചി: രാജ്യത്തിന്റെ വരുമാനം വീതം വയ്ക്കുന്നതിനായി രൂപീകരിച്ച പതിനഞ്ചാം ധനകാര്യകമ്മീഷന്‍ 2011ലെ സെന്‍സസ് ...

  കൊച്ചി: രാജ്യത്തിന്റെ വരുമാനം വീതം വയ്ക്കുന്നതിനായി രൂപീകരിച്ച പതിനഞ്ചാം ധനകാര്യകമ്മീഷന്‍ 2011ലെ സെന്‍സസ് ആധാരമാക്കി വിഹിതം നിശ്ചയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാകെയും, കേരളത്തിനു പ്രത്യേക ...

  Read more
 • IÀ®mSIbn tIm¬{Kkv, lnµp¡sf `n¶n¸n¡m³ {ian¡p¶psh¶v  AanXv jm

  ബംഗളുരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്, ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ...

  ബംഗളുരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്, ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുറാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിര ...

  Read more
 • IÀWmSI sXcsªSp¸v:  sXcsªSp¸v I½oj³ XobXn {]Jym]n¡p¶Xn\v ap³]v hnhcw _nsP]n  hn«Xmbn Btcm]Ww

  ദില്ലി: കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബ ...

  ദില്ലി: കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിജെപി അറിഞ്ഞതായി ആരോപണം. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ തെരഞ്ഞെടുപ്പ് തീയതികള്‍ നേരത്തെ പ ...

  Read more
 • IÀWmSI \nbak`m sXcsªSp¸v . sabv 12 \v

  ദില്ലി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മെയ് 12 നാ ...

  ദില്ലി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മെയ് 12 നാണ് കര്‍ണാടയകയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 15 നാണ് വോട്ടെണ്ണല്‍. ഒറ്റഘട്ടമായാണ് കര്‍ണാടകയിലെ ത ...

  Read more
 • AXnthK _kpIfnse \n¶psIm­pÅ bm{Xbv¡v sslt¡mSXn hnet¡Às¸Sp¯n

  കൊച്ചി: കെഎസ്ആര്‍ടിസിയിലെയും സ്വകാര്യമേഖലയിലെയും അതിവേഗ ബസുകളിലെ നിന്നുകൊണ്ടുള്ള യാത്രയ്ക്ക് ഹൈക്കോടതി വി ...

  കൊച്ചി: കെഎസ്ആര്‍ടിസിയിലെയും സ്വകാര്യമേഖലയിലെയും അതിവേഗ ബസുകളിലെ നിന്നുകൊണ്ടുള്ള യാത്രയ്ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ഇത്തരം ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത ...

  Read more
 • tI{µ kÀ¡mcn\v FXncmb Ahnizmk {]tabw C¶pw NÀ¨bv¡v FSp¯nÃ.

  ദില്ലി: എഐഎഡിഎംകെ അംഗങ്ങൾ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെ തുടർന്ന് ഇന്നും കേന്ദ്ര സർക്കാരിന് ...

  ദില്ലി: എഐഎഡിഎംകെ അംഗങ്ങൾ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെ തുടർന്ന് ഇന്നും കേന്ദ്ര സർക്കാരിന് എതിരായ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. അവിശ്വാസ പ്രമേയത്തിന് അൻപതിൽ അധികം അംഗങ്ങളുടെ ...

  Read more
 • kpja kzcmPns\XnscbpÅ tIm¬{Kkv \o¡w Xncn¨Sn¨p

  ദില്ലി: കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പണി കൊടുക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം സ്വയം പാരയായി മാ ...

  ദില്ലി: കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പണി കൊടുക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം സ്വയം പാരയായി മാറി. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയ അഭിപ്രായ സര്‍വെയുടെ ട ...

  Read more