പ്രഭാതവാർത്ത breaking news
Archives for April 2018
 • BtcmKytaJebn  km¼¯nI {]XnkÔnsb¶v BtcmKya{´nbpw

  തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാലും നിലവിലെ ചിക ...

  തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാലും നിലവിലെ ചികിത്സാ പദ്ധതികള്‍ പഴയപടി തുടരുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളെജുകളുടെ ഫണ്ട് വകമാറ്റിയെന്ന ...

  Read more
 • km[zn _menI kckzXns¡Xnsc PmayanÃm hIp¸v {]Imcw tIkv

  കാസര്‍ഗോഡ്: വിഎച്ച്പി നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസംഗത ...

  കാസര്‍ഗോഡ്: വിഎച്ച്പി നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസംഗത്തിലൂടെ മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിനാണ് കേസ്. കാസര്‍ഗോഡ് ബദിയടുക്ക ഹി ...

  Read more
 • Iivaocnse ]pÂhmabn 2 `oIcÀ sImÃs¸«p

  പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. സമീര്‍ ടൈഗര്‍, അഖിബ് ഖാന്‍ എന്നിവരാണ് സൈന് ...

  പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. സമീര്‍ ടൈഗര്‍, അഖിബ് ഖാന്‍ എന്നിവരാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സമീര്‍ ഹിസ്ബുള്‍ കമാന്‍ഡറും അഖിബ് ഹിസ്ബ ...

  Read more
 • tdmþtdm kÀhokv; sIm¨n tImÀ¸tdj\n FÂUnF^v Iu¬kneÀamÀ {]Xntj[¯nÂ.

  കൊച്ചി: കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ് ...

  കൊച്ചി: കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ റോ-റോ ജങ്കാറിന് ലൈസന്‍സ് ലഭിക്കും മുന്‍പാണ് കൊച്ചി ...

  Read more
 • apJya{´n¡v FÃm Øe§fpw kµÀin¡m\mInsöv tImSntbcn

  തിരുവനന്തപുരം: മുഖ്യമന്ത്രി വരാപ്പുഴയില്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതിനെ അനുകൂലിച്ച് കോടിയേരി ബ ...

  തിരുവനന്തപുരം: മുഖ്യമന്ത്രി വരാപ്പുഴയില്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതിനെ അനുകൂലിച്ച് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്ക് എല്ലാ സ്ഥലങ്ങളും സന്ദര്‍ശിക്കാനാകില്ലെന്നും മുഖ്യമന്ത്രിയുടെ യാത്ര ...

  Read more
 • km¼¯nI {]XnkÔn; saUn¡Â tImsfPpIfnte¡pÅ ^­v hnXcWw \nÀ¯n

  തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മെഡിക്കല്‍ കോളെജുകളിലേക്കുള്ള ഫണ്ട് വിതരണം നിര്‍ത്തി. ക ...

  തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മെഡിക്കല്‍ കോളെജുകളിലേക്കുള്ള ഫണ്ട് വിതരണം നിര്‍ത്തി. കാരുണ്യ, ചിസ്, ആര്‍എസ്ബിവൈ ഫണ്ടുകളാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. കാരുണ്യക്കനുവദിച്ച 12 കോടി രൂ ...

  Read more
 • bphXnsb _emÕwKw sNbvXv hoUntbm Nn{XoIcn¨p; aq¶p knBÀ]nF^v DtZymKØÀ¡v kkvs]³j³

  പൂഞ്ച്: യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീ ...

  പൂഞ്ച്: യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസമായിരുന്നു യുവതി ബലാത്സംഗത്തിന് ഇരയായത്. ...

  Read more
 • emep {]kmZv bmZhns\ ImWm³ tIm¬{Kkv {]knUâv cmlp KmÔn F¯n

  ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കാണാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എത്തി. ഡല്‍ ...

  ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കാണാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എത്തി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലാലുവിനെകാണാനാണ് രാഹുല്‍ എത്തിയത്. കാലിത്തീറ്റ കു ...

  Read more
 • P½pIivaoÀ a{´n k` ]p\xkwLSn¸n¨p

  ശ്രീനഗര്‍: ജമ്മുകശ്മീര്‍ മന്ത്രി സഭ പുനഃസംഘടിപ്പിച്ചു. ബിജെപിയുടെ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യ ...

  ശ്രീനഗര്‍: ജമ്മുകശ്മീര്‍ മന്ത്രി സഭ പുനഃസംഘടിപ്പിച്ചു. ബിജെപിയുടെ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയില്‍ നിന്ന് ആറും പിഡിപിയില്‍ നിന്ന് രണ്ടും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെ ...

  Read more
 • _n.BÀ.Awt_ZvIÀ {_mÒWs\¶v KpPdm¯v \nbak`m kv]o¡À

  ഗാന്ധിനഗര്‍: ബി.ആര്‍.അംബേദ്കറെ ബ്രാഹ്മണനെന്ന് വിളിച്ച് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഇ ...

  ഗാന്ധിനഗര്‍: ബി.ആര്‍.അംബേദ്കറെ ബ്രാഹ്മണനെന്ന് വിളിച്ച് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഇത്രയും പഠിച്ച വ്യക്തിയെ ബ്രാഹ്മണന്‍ എന്ന് വിളിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് ത്രിവേദിയുടെ ...

  Read more