പ്രഭാതവാർത്ത breaking news
Archives for May 2018
 • \mep temIv–k`m aÞe§fnte¡p \S¶ D]XncsªSp¸n _nsP]n¡v 2 koäpIÄ \ãambn

  ന്യൂഡല്‍ഹി: നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാഗാലാന്‍ഡിലെ ഏക സിറ്റിങ് സീറ്റിലും മ ...

  ന്യൂഡല്‍ഹി: നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാഗാലാന്‍ഡിലെ ഏക സിറ്റിങ് സീറ്റിലും മഹാരാഷ്ട്രയിലെ പാല്‍ഘറിലും വിജയിച്ച ബിജെപി സഖ്യത്തിന് സിറ്റിങ് സീറ്റായ ഉത്തര്‍പ്രദേശിലെ കയ്‌റാനയ ...

  Read more
 • sIm«nbqÀ ]oU\ tIkn sshZnIsâ Pmaymt]£ sslt¡mSXn XÅn

  കൊച്ചി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ വൈദികന്റെ ജാമ ...

  കൊച്ചി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ വൈദികന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.വയനാട് അമ്പലവയല്‍ സ്വദേശി ഫാദര്‍ റോബിന്‍ മാത്യു വടക്കും ചേരിയുടെ ജാമ്യ ...

  Read more
 • CÔ\hne hÀ[\hv ]cnlcn¡p¶Xn\mbmWv tI{µw {ian¡p¶sX¶v  cmPv–\mYv knMv

  മധ്യപ്രദേശ്: ഇന്ധനവില വര്‍ധനവ് പരിഹരിക്കുന്നതിനായാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ...

  മധ്യപ്രദേശ്: ഇന്ധനവില വര്‍ധനവ് പരിഹരിക്കുന്നതിനായാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങള്‍ ഒരു വിധത്തിലും കഷ്ടപ്പെടേണ്ടതില്ല, പെട്രോള്‍- ഡീസല്‍ വില വര്‍ധനവ് എന് ...

  Read more
 • I¶U  \S³ Nµ³ acn¨ acn¨ hnja¯n  `mcy aIs\ sIm¶v BßlXybv¡v {ian¨p

  ബംഗളുരു: ഒരാഴ്ച മുന്‍പാണ് റോഡപകടത്തില്‍ കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്‍ മരിച്ചത്. ഇതിന്റെ വിഷമ ...

  ബംഗളുരു: ഒരാഴ്ച മുന്‍പാണ് റോഡപകടത്തില്‍ കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്‍ മരിച്ചത്. ഇതിന്റെ വിഷമത്തില്‍ ചന്ദന്റെ ഭാര്യ മകനെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചന്ദന്റെ ഭാര്യ മീനയാണ് അവരുടെ മകന് ...

  Read more
 • I¶U Ne¨n{X kwhn[mbI³ shŨm«¯n hoWp acn¨p

  മംഗലാപുരം: കന്നഡ ചലച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണ് ...

  മംഗലാപുരം: കന്നഡ ചലച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണ് ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസുകണ്ണ ...

  Read more
 • \nbak`m D]sXcsªSp¸pIfn tIm¬{Kkn\v apt¶äw; _nsP]nbv¡v Xncn¨Sn

  ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. പ ...

  ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്ത് കോണ്‍ഗ്രസ് വിജയം കണ്ടു. പ്രതിപക്ഷ കക്ഷികള്‍ മുന്നേറ്റം നടത ...

  Read more
 • ap¸¯n A¿mbnc¯ntesd thm«pt\SpI F¶Xv Hcp sNdnb ImcyaÃ: sI kptc{µ³

  കൊച്ചി: ചെങ്ങന്നൂരില്‍ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടുനേടുക എന്നത് ഒരു ചെറിയകാര്യമല്ലെന്ന് ബിജെപി നേതാവ ...

  കൊച്ചി: ചെങ്ങന്നൂരില്‍ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടുനേടുക എന്നത് ഒരു ചെറിയകാര്യമല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ബിജെപി കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂര്‍ തെള ...

  Read more
 • sN§¶qÀ hn[n {]Xo£n¡m¯sX¶v FsI BâWn

  ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വിധി പ്രതീക്ഷിക്കാത്തതെന്ന് എകെ ആന്റണി. വിജയത്തിന് സിപിഎം ഉപയോഗിച്ചത് വര്‍ഗ്ഗീ ...

  ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വിധി പ്രതീക്ഷിക്കാത്തതെന്ന് എകെ ആന്റണി. വിജയത്തിന് സിപിഎം ഉപയോഗിച്ചത് വര്‍ഗ്ഗീയ കാര്‍ഡാണെന്നും എകെ ആന്റണി പ്രതികരിച്ചു. സംഘടിത വര്‍ഗീയ കാര്‍ഡ് കളിച്ചതാണ് സിപിഎമ്മിന്റെ വിജയത ...

  Read more
 • kÀ¡mÀ A\phZn¨ _w¥mhv ambmhXn Hgnªp

  ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിഞ്ഞു. ബംഗ്ലാവിന്റെ താ ...

  ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിഞ്ഞു. ബംഗ്ലാവിന്റെ താക്കോല്‍ സ്പീഡ് പോസ്റ്റായാണ് മായാവതി സര്‍ക്കാരിലേക്ക് അയച്ചത്. മുന്‍ മന്ത്രിമാര്‍ സര്‍ക്കാര്‍ അന ...

  Read more
 • amWnbpsS ]n´pWbnÃmsX CSXp P\m[n]Xy ap¶Wn¡v hnPbn¡m³ Ignbpsa¶v sN§¶qÀ sXfnbn¡p¶Xmbn Im\w

  ചെങ്ങന്നൂര്‍: കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ ഇടതു ജനാധിപത്യ മുന്നണിക്ക് വിജയിക്കാന്‍ ...

  ചെങ്ങന്നൂര്‍: കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ ഇടതു ജനാധിപത്യ മുന്നണിക്ക് വിജയിക്കാന്‍ കഴിയുമെന്ന് ചെങ്ങന്നൂരിലെ ഫലം തെളിയിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഴി ...

  Read more