Archives for May 11, 2018
  • sIFw tPmk^ns\  kp{]nw tImSXn PUvPnbmbn \nban¡p¶Xn\v ip]mÀi sN¿m³ sImfoPnbw  Xocpam\w

    ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് വീണ്ടും സുപ്രിം കോടതി ജഡ്ജിയായി നിയമ ...

    ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് വീണ്ടും സുപ്രിം കോടതി ജഡ്ജിയായി നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം യോഗത്തില്‍ തത്വത്തില്‍ തീരുമാനം. കെഎം ജോസഫിനെ സുപ്രിം ...

    Read more
  • ആലപ്പുഴ: സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയതിനേക്കാള്‍ ഒരു രൂപയെങ്കിലും കൂടുതല്‍ സ്വത്ത് തനിക്കുണ്ടെന്ന് ...

    ആലപ്പുഴ: സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയതിനേക്കാള്‍ ഒരു രൂപയെങ്കിലും കൂടുതല്‍ സ്വത്ത് തനിക്കുണ്ടെന്ന് കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ...

    Read more
  • മുംബൈ: മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധസേന മേധാവി ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. സര്‍വീസ് റിവോള്‍വര്‍ ഉ ...

    മുംബൈ: മഹാരാഷ്ട്ര മുന്‍ തീവ്രവാദ വിരുദ്ധസേന മേധാവി ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു. കുറച്ചുവര്‍ഷങ്ങളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഇത് മ ...

    Read more
  • ഭോപാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു. പ്രതിയെ പൊലീസ് അറ ...

    ഭോപാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായെ പെണ്‍കുട്ടിയെ ഒറ്റയ്ക്കാക്കി മാതാപിതാക്കള്‍ വി ...

    Read more
  • പട്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ...

    പട്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ചികിത്സയ്ക്കായി ആറാഴ്ച്ചത്തേക്കാണ് ജാമ്യം അനുവദിച്ചത്. റാഞ്ചി ഹൈക് ...

    Read more
  • \tc{µtamZnbpsS   t\¸mÄ kµÀi\¯n\v XpS¡ambn

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് തുടക്കമായി. നേപ്പാള്‍ പ്ര ...

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് തുടക്കമായി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിക്കൊപ്പം ജനക്പുരിലെ സീതാ ക്ഷേത്രത്തിലെത്തിയാണ് പ്രധാനമന്ത്രി സന്ദര് ...

    Read more
  • കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണ് മ ...

    കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച് ...

    Read more
  • മുംബൈ: കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീ ...

    മുംബൈ: കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. നല്‍കാനുള്ള തുകയില്‍ 100 കോടി രൂപ കെട്ടിവയ്ക്കുകയാണെങ്കില്‍ സ്റ്റേ ആവശ്യം പരിഗണിക്കാമെന ...

    Read more
  • ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു. പരാതിയില്‍ ഉന്നയിച ...

    ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ പത്രിക തള്ളാനുള്ള കാരണമല്ലെന്ന് വരണാധികാരി അറിയിച്ചു. സ്വത്ത് വിവരങ്ങള്‍ മറച്ചു ...

    Read more
  • ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച് കേരള കോണ്‍ഗ്രസിന്റെ തീരുമാനം ഏകകണ്ഠമായിര ...

    ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച് കേരള കോണ്‍ഗ്രസിന്റെ തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ്.കെ.മാണി എം.പി. എല്ലാ അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യുമെന്നും ജോസ് കെ.മാണി പറഞ്ഞു. ...

    Read more