Archives for May 19, 2018
  • C\n IÀWmSI¯n IpamckzmanbpsS \mfpIÄ

    ബംഗളൂരു : കര്‍ണാടകത്തിലെ നടക്കിയ രംഗങ്ങള്‍ക്ക് പരിവസാനം. മുഖ്യമന്ത്രി യെദ്യൂരപ്പ സര്‍ക്കാര്‍ വീണു.ഇനി ജെ. ...

    ബംഗളൂരു : കര്‍ണാടകത്തിലെ നടക്കിയ രംഗങ്ങള്‍ക്ക് പരിവസാനം. മുഖ്യമന്ത്രി യെദ്യൂരപ്പ സര്‍ക്കാര്‍ വീണു.ഇനി ജെ.ഡി.എസ് കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എച്ച്.ഡി കുമാരസ്വാമിയെ ഗവര്‍ണര്‍ക്ക ...

    Read more
  • hnizmkthm«v t\cnSmsX  sbZyqc¸ cmPnsh¨p

    ബംഗളൂരു: വിശ്വാസവോട്ട് നേരിടാതെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. രാജിക്കത്ത് രാജ്ഭവനില ...

    ബംഗളൂരു: വിശ്വാസവോട്ട് നേരിടാതെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. രാജിക്കത്ത് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറി. മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ ഇരുന്നത് വെറും 55 മണിക്കൂര്‍ മാത് ...

    Read more
  • P\§fpsS kv–t\lhpw ]n´pWbpw a\Ênem¡nsb¶pw thm«ÀamÀ¡v \µnbps­¶pw sbZyqc¸

    ബംഗളൂരു: സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ച് ബിഎസ് യെദ്യൂരപ്പ. ബിജെപിയോടുള്ള ജനങ്ങളുടെ സ്‌നേഹവും പിന്തുണ ...

    ബംഗളൂരു: സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ച് ബിഎസ് യെദ്യൂരപ്പ. ബിജെപിയോടുള്ള ജനങ്ങളുടെ സ്‌നേഹവും പിന്തുണയും മനസ്സിലാക്കിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദിയുണ്ടെന്നും യെദ്യൂരപ്പ പ്രസംഗത്തില്‍ പറഞ്ഞു. മോദ ...

    Read more
  • FwFÂFamÀ¡v tImg hmKvZm\w sN¿p¶ sbZyqc¸bpsS HmUntbm ¢n¸v {]Ncn¡p¶p

    ബംഗളൂരു: കൂറുമാറാനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്ന കര്‍ണാടക മുഖ്യമന്ത്രി ബിഎസ യെദ്യ ...

    ബംഗളൂരു: കൂറുമാറാനായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്ന കര്‍ണാടക മുഖ്യമന്ത്രി ബിഎസ യെദ്യൂരപ്പയുടെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും ശബ്ദരേഖ പുറത്തുവ ...

    Read more
  • ImWmXmb FwFÂFamcpw k`bnÂ

    ബെംഗളൂരു: കാണാതായ മൂന്ന് എംഎല്‍എമാരും സഭയിലേക്ക് തിരിച്ചെത്തുന്നു. കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാരും ബിജെ ...

    ബെംഗളൂരു: കാണാതായ മൂന്ന് എംഎല്‍എമാരും സഭയിലേക്ക് തിരിച്ചെത്തുന്നു. കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാരും ബിജെപിയുടെ ഒരു എംഎല്‍എയുമാണ് ഉടന്‍ തിരിച്ചുവരുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇവര്‍ ബെംഗളൂരുവിലെ ഗോള്‍ഡ ...

    Read more
  • jtaPns\ sImes¸Sp¯nb tIkn aq¶v kn]nFw {]hÀ¯IÀ

    കണ്ണൂര്‍: ന്യൂ മാഹിയിലെ ബിജെപി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തക ...

    കണ്ണൂര്‍: ന്യൂ മാഹിയിലെ ബിജെപി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി വൈകി വടകരയിലെ ലോഡ്ജില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. കൊലപാതകത്തില് ...

    Read more
  • A^vKm\nØm\nse kv–t]mÀSv–kv kv–täUnb¯n kv–t^mS\w; F«pt]À sImÃs¸«p

    കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിര ...

    കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു അഫ്ഗാനിലെ കിഴക്കന്‍ ...

    Read more
  • IÀWmSI KhÀWÀ hPp`mbv hmem  tZiob Km\s¯ A]am\n¨Xmbn Btcm]Ww

    ബംഗളൂര്: കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാലാ ദേശീയ ഗാനത്തെ അപമാനിച്ചതായി ആരോപണം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ...

    ബംഗളൂര്: കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാലാ ദേശീയ ഗാനത്തെ അപമാനിച്ചതായി ആരോപണം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ അത് ശ്രദ്ധിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോകുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാ ...

    Read more
  • tKmh[w Btcm]n¨v a[yhbkv–Is\ Hcp kwLw aÀ±n¨v sImes¸Sp¯n

    സത്‌ന: മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് മധ്യവയസ്‌കനെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് പരുക്ക ...

    സത്‌ന: മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് മധ്യവയസ്‌കനെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് പരുക്കേറ്റു. സത്‌നയിലെ അംഗര്‍ സ്വദേശികളാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. 45 കാരനായ റി ...

    Read more
  • tPmÀPnbbn _ncpZZm\ NS§n\nsS shSnshbv]v; HcmÄ sImÃs¸«p

    ജോര്‍ജിയ: ജോര്‍ജിയയില്‍ ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സൗത്ത് അറ്റ്‌ലാന്റ ...

    ജോര്‍ജിയ: ജോര്‍ജിയയില്‍ ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സൗത്ത് അറ്റ്‌ലാന്റയിലെ ക്ലേറ്റണ്‍ കൗണ്ടിയിലെ സ്‌കൂളിലാണ് വെടിവെയ്പുണ്ടായത്. ടെക്‌സസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പിന ...

    Read more